Jump to content

വിക്കിപീഡിയ:കേരളഗ്രാമങ്ങൾ വിക്കിപ്പീഡിയയിലേക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കേരളഗ്രാമങ്ങൾ വിക്കിപ്പീഡിയയിലേക്ക്

2014 ലെ കേരളപ്പിറവിദിനത്തോടനുബന്ധിച്ച് മലയാളം വിക്കിപീഡിയയിൽ ഇല്ലാത്തതും വളരെ പരിമിതമായ വിവരങ്ങൾ മാത്രം ഉള്ളതുമായ കേരളത്തിലെ ഗ്രാമങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ കൂട്ടിച്ചേർക്കുവാനും വികസിപ്പിക്കാനും ഉള്ള പദ്ധതിയുടെ ഏകോപന താളാണിത്.

Paddy field in Thillankerry, Kannur
കണ്ണൂർ ജില്ലയിലെ തില്ലങ്കേരി ഗ്രാമത്തിലുള്ള ഒരു നെൽവയലിന്റെ ദൃശ്യം
കേരളഗ്രാമങ്ങൾ വിക്കിപ്പീഡിയയിലേക്ക്
2014 ആഗസ്ത് 15 മുതൽ നവംബർ 1 വരെ
ലോഗോ(താൽക്കാലികം)
ലക്ഷ്യംവിക്കിയിൽ കേരളത്തിലെ ഗ്രാമങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ കൂട്ടിച്ചേർക്കുക, വികസിപ്പിക്കുക.
കേരളത്തിലെ ഗ്രാമങ്ങളുടെ സ്വതന്ത്രചിത്രങ്ങളുടെ നിർമ്മിതി
അംഗങ്ങൾവിക്കിമീഡിയയെ സ്നേഹിക്കുന്ന എല്ലാ മലയാളികളും
കണ്ണികൾലേഖന നിർമ്മാണത്തിന് സഹായം ,അപ്ലോഡ് (കോമൺസിൽ) (വിക്കിപീഡിയയിൽ)
സഹായം:ചിത്ര സഹായി
അപ്‌ലോഡ് മാന്ത്രികൻ
കോമണിസ്റ്റ്
ജിയോകോഡിങ് സഹായം

മിക്കവരുടെയും കയ്യിൽ മലയാളത്തിൽ തന്നെ വിവരങ്ങൾ ലഭ്യമായ ഫോണുകൾ ഉള്ളതും ഇന്റർനെറ്റിന്റെ വ്യാപനം കൂടിവരുന്നതുമായ ഇക്കാലത്ത് യാത്ര പോകുമ്പോഴും മറ്റും സമീപസ്ഥലങ്ങളെപ്പറ്റിയും അങ്ങോട്ടുള്ള ദൂരങ്ങൾ, അവിടെയുള്ള കാഴ്ച്ചകൾ, അവിടുത്തെ ചരിത്രം എന്നിവയെക്കുറിച്ചെല്ലാം അറിയാൻ താത്പര്യം ഉണ്ടാവുകയും ചെയ്യുന്നത് സാധാരണമാണ്. എന്നാൽ ഇന്ന് കേരളത്തിലെ ഗ്രാമങ്ങളെപ്പറ്റിയുള്ള കാര്യങ്ങൾ ഇന്റർനെറ്റിൽ തെരയുന്ന ഒരാൾക്ക് വളരെ ശുഷ്കമായ വിവരങ്ങളേ ലഭ്യമാവുന്നുള്ളൂ. ഇതിനെ മറികടക്കുകയും കേരളത്തിലെ ഗ്രാമങ്ങളെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ വിക്കിപ്പീഡിയയിൽ എത്തിക്കുകയുമാണ് ഈ പരിപാടിയുടെ ലക്ഷ്യം.

വിശദവിവരങ്ങൾ

[തിരുത്തുക]

മാതൃകയാക്കാവുന്ന താളുകൾ

[തിരുത്തുക]
  1. ബ്ലാത്തൂർ
  2. അഞ്ചൽ
  3. പുനലൂർ
  4. ഒടയഞ്ചാൽ

വികസിപ്പിക്കാവുന്ന താളുകൾ

[തിരുത്തുക]

പങ്കെടുക്കുന്നവർ

[തിരുത്തുക]
  1. --വിനയരാജ് --Vinayaraj (സംവാദം) 14:23, 14 ഓഗസ്റ്റ് 2014 (UTC)[മറുപടി]
  2. --♥Aswini (സംവാദം) 08:06, 31 ഓഗസ്റ്റ് 2014 (UTC)[മറുപടി]

തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ച / വികസിപ്പിച്ച താളുകൾ

[തിരുത്തുക]

സൃഷ്ടിച്ചവ

[തിരുത്തുക]
ക്രമ. നം. സൃഷ്ടിച്ച താൾ തുടങ്ങിയത് സൃഷ്ടിച്ച തീയതി

വികസിപ്പിച്ചവ

[തിരുത്തുക]
ക്രമ. നം താൾ വികസിപ്പിച്ചത്

ഈ പദ്ധതിയുടെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കാവുന്ന {{കേരളഗ്രാമങ്ങൾ വിക്കിപ്പീഡിയയിലേക്ക് }} എന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു.

ഈ പദ്ധതിയുടെ ഭാഗമായി ഭാഗമായി വികസിപ്പിക്കപ്പെട്ട താളുകളിൽ ഈ ഫലകം താഴെക്കാണിച്ചിരിക്കുന്നതുപോലെ ഉപയോഗിക്കുക.
{{കേരളഗ്രാമങ്ങൾ വിക്കിപ്പീഡിയയിലേക്ക്|expanded=yes}}

കേരളഗ്രാമങ്ങൾ വിക്കിപ്പീഡിയയിലേക്ക് യജ്ഞത്തിൽ പങ്കെടുത്തവർക്കായി നൽകാവുന്ന താരകങ്ങൾ