ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
Amoora tetrapetala var. macrophylla (H.L.Li) C.Y.Wu
Amoora tsangii (Merr.) X.M.Chen
Amoora yunnanensis (H.L.Li) C.Y.Wu
Amoora yunnanensis var. macrophylla (H.L. Li) C.Y. Wu
Ficus ouangliensis H.Lév.
Nemedra nimmonii Dalzell
Nimmoia lawii Wight
Oraoma canarana Turcz.
30 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു മരമാണ് കാരകിൽ എന്നും പേരുള്ള വെള്ളച്ചീരാളം. (ശാസ്ത്രീയനാമം: Aglaia lawii). 30 മീറ്ററോളം ഉയരം വയ്ക്കും. 1200 മീറ്റർ വരെ ഉയരമുള്ള നനവാർന്ന നിത്യഹരിതവനങ്ങളിലെ കാണുന്നു. പശ്ചിമഘട്ടതദ്ദേശവാസിയായ[1] ഈ മരം മറ്റു പലയിടങ്ങളിലും കാണുന്നുണ്ട്.[2] മരം നിർമ്മാണപ്രവൃത്തികൾക്കും ഇല തലവേദനയ്ക്കെതിരെയും ഉപയോഗിക്കുന്നു.[3] വ്ഹെറിയ വ്യത്യാസങ്ങളുള്ള സ്പീഷീസുകൾ ഏഷ്യയിലെങ്ങും കാണാറുണ്ട്.[4]