കേരളത്തിലെ തുമ്പികളുടെ പട്ടിക
ദൃശ്യരൂപം
(Dragonflies of Kerala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രണ്ട് ജോടി സുതാര്യമായ ചിറകുകളും സങ്കീർണ്ണമായ കണ്ണുകളോടും നീണ്ട ശരീരത്തോടും കൂടിയ പറക്കാൻ കഴിയുന്ന ഒരു ജലജന്യ ഷഡ്പദമാണ് തുമ്പി. തുമ്പിവർഗ്ഗത്തെ വീണ്ടും സൂചിത്തുമ്പികൾ (Zygoptera), കല്ലൻ തുമ്പികൾ (അച്ഛിത്തുമ്പികൾ) (Anisoptera), അനിസോസൈഗോപ്‌റ്ററ (Anisozygoptera) എന്നിങ്ങനെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. [1][2][3][4][5][6][7][8][9][10][11]
ഇതും കാണുക: കേരളത്തിലെ തുമ്പികളുടെ ശാസ്ത്രീയ വർഗ്ഗീകരണം ആധാരമാക്കിയുള്ള പട്ടിക
കല്ലൻതുമ്പികൾ(അച്ഛിത്തുമ്പികൾ)
[തിരുത്തുക]മലയാള നാമം | ശാസ്ത്ര നാമം | ആംഗലേയ നാമം | കുടുംബം | ആൺതുമ്പി | പെൺതുമ്പി | ചിത്രശാല |
---|---|---|---|---|---|---|
ചോലരാജൻ തുമ്പി | Anaciaeschna donaldi | Donald's hawker | സൂചിവാലൻ കല്ലൻതുമ്പികൾ (Aeshnidae) | |||
തുരുമ്പൻ രാജൻ | Anaciaeschna jaspidea | Australasian Dusk Hawker/ Rusty Darner | സൂചിവാലൻ കല്ലൻതുമ്പികൾ (Aeshnidae) | |||
തുരുമ്പൻ ചാത്തൻ | Anax ephippiger | Vagrant Emperpr / Ochre Darner | സൂചിവാലൻ കല്ലൻതുമ്പികൾ (Aeshnidae) | |||
മരതക രാജൻ | Anax guttatus | Pale Spotted mperor/ Blue-Tailed Green Darner | സൂചിവാലൻ കല്ലൻതുമ്പികൾ (Aeshnidae) | |||
നീല രാജൻ | Anax immaculifrons | Fiery Emperor/ Magnificent Emperor / Blue Darner | സൂചിവാലൻ കല്ലൻതുമ്പികൾ (Aeshnidae) | |||
പീതാംബരൻ തുമ്പി | Anax indicus | Lesser Emperor/ Dusky Darner | സൂചിവാലൻ കല്ലൻതുമ്പികൾ (Aeshnidae) | |||
തവിട്ട്‍ രാജൻ | Anax parthenope | Lesser Emperor/ Dusky Darner | സൂചിവാലൻ കല്ലൻതുമ്പികൾ (Aeshnidae) | |||
തത്തമ്മത്തുമ്പി | Gynacantha bayadera | Greenish Duskhawker/Parakeer Darner | സൂചിവാലൻ കല്ലൻതുമ്പികൾ (Aeshnidae) | |||
സൂചിവാലൻ രാക്കൊതിച്ചി | Gynacantha dravida | Indian Duskhawker / Brown Darner | സൂചിവാലൻ കല്ലൻതുമ്പികൾ (Aeshnidae) | |||
നീലഗിരി മലമുത്തൻ | Chlorogomphus campioni | Nilgiri Mountain Hawk | മലമുത്തൻ തുമ്പികൾ (Chlorogomphidae) | |||
ആനമല മലമുത്തൻ | Chlorogomphus xanthoptera | Anamalai Mountain Hawk | മലമുത്തൻ തുമ്പികൾ (Chlorogomphidae) | |||
കാട്ടു മരതകൻ | Hemicordulia asiatica | Asian emerald | മരതകക്കണ്ണന്മാർ (Corduliidae) | |||
പൊക്കൻ കടുവ | Acrogomphus fraseri | Fraser's Clubtail | കടുവത്തുമ്പികൾ (Gomphidae) | |||
ചതുരവാലൻ കടുവ | Burmagomphus laidlawi | Plain Sinuate Clubtail | കടുവത്തുമ്പികൾ (Gomphidae) | |||
പുള്ളി ചതുരവാലൻ കടുവ | Burmagomphus pyramidalis | Spotted Sinuate Clubtail | കടുവത്തുമ്പികൾ (Gomphidae) | |||
വിശറിവാലൻ കടുവ | Cyclogomphus heterostylus | കടുവത്തുമ്പികൾ (Gomphidae) | ||||
സൈരന്ധ്രിക്കടുവ | Davidioides martini | Syrandhri Clubtail | കടുവത്തുമ്പികൾ (Gomphidae) | |||
പുഴക്കടുവ | Gomphidia kodaguensis | Southern River Clubtail / Kodagu Clubtail | കടുവത്തുമ്പികൾ (Gomphidae) | |||
കൊമ്പൻ കടുവ തുമ്പി | Heliogomphus promelas | Indian Grappletail/Indian lyretail | കടുവത്തുമ്പികൾ (Gomphidae) | |||
നാട്ടുകടുവ | Ictinogomphus rapax | Asian Tiger/ Rapacious Flangetail / Common Clubtail | കടുവത്തുമ്പികൾ (Gomphidae) | |||
വയനാടൻ കടുവ | Macrogomphus wynaadicus | Wayanad Bowtail | കടുവത്തുമ്പികൾ (Gomphidae) | |||
പെരുവാലൻ കടുവ | Megalogomphus hannyngtoni | Giant Green Sabretail / Giant Clubtail | കടുവത്തുമ്പികൾ (Gomphidae) | |||
ചോര പെരുവാലൻ കടുവ | Megalogomphus superbus | Beautiful Clubtail | കടുവത്തുമ്പികൾ (Gomphidae) | |||
പുള്ളിവാലൻ ചോലക്കടുവ | Merogomphus longistigma | Long Legged Clubtail | കടുവത്തുമ്പികൾ (Gomphidae) | |||
മലബാർ പുള്ളിവാലൻ ചോലക്കടുവ | Merogomphus tamaracherriensis | Malabar Long Legged Clubtail | കടുവത്തുമ്പികൾ (Gomphidae) | |||
കടുവാച്ചിന്നൻ | Microgomphus souteri | Pigmy Clubtail | കടുവത്തുമ്പികൾ (Gomphidae) | |||
കുറു നഖവാലൻ | Onychogomphus acinaces | Laidlaw's Clawtail | കടുവത്തുമ്പികൾ (Gomphidae) | |||
വടക്കൻ നഖവാലൻ | Onychogomphus malabarensis | Malabar Clawtail | കടുവത്തുമ്പികൾ (Gomphidae) | |||
നീലഗിരി നഖവാലൻ | Onychogomphus nilgiriensis | Nilgiri Clawtail | കടുവത്തുമ്പികൾ (Gomphidae) | |||
വരയൻ നഖവാലൻ | Onychogomphus striatus | Striped Clawtail | കടുവത്തുമ്പികൾ (Gomphidae) | |||
ചൂണ്ടവാലൻ കടുവ | Paragomphus lineatus | Lined Hooktail / Common Hooktail | കടുവത്തുമ്പികൾ (Gomphidae) | |||
മകുടിവാലൻ തുമ്പി | Acisoma panorpoides | Asian Pintail / Bulb-bodied Skimmer / Trumpet- Tail | നീർമുത്തന്മാർ (Libellulidae) | |||
ചോപ്പൻ കുറുവാലൻ | Aethriamanta brevipennis | ElusiveAdjutant / Scarlet Marsh Hawak | നീർമുത്തന്മാർ (Libellulidae) | |||
ചങ്ങാതിത്തുമ്പി | Brachythemis contaminata | Ditch Jewel / Asian Groundling / Common Amber Wing | നീർമുത്തന്മാർ (Libellulidae) | |||
മതിൽത്തുമ്പി | Bradinopyga geminata | Granite Ghost / Indian Rockdweller | നീർമുത്തന്മാർ (Libellulidae) | |||
കാട്ടുപതുങ്ങൻ | Cratilla lineata | Emerald-banded Skimmer / Lined Forest Skimmer | നീർമുത്തന്മാർ (Libellulidae) | |||
വയൽത്തുമ്പി | Crocothemis servilia | Scarlet Skimmer/ Ruddy Marsh Skimmer | നീർമുത്തന്മാർ (Libellulidae) | |||
കരിനിലത്തൻ | Diplacodes lefebvrii | Black Ground Percher / Black Ground Skimmer | നീർമുത്തന്മാർ (Libellulidae) | |||
ചുട്ടിനിലത്തൻ | Diplacodes nebulosa | Black tipped Percher / Black-tipped Ground Skimmer | നീർമുത്തന്മാർ (Libellulidae) | |||
നാട്ടുനിലത്തൻ | Diplacodes trivialis | Blue Ground Percher / Ground Skimmer | നീർമുത്തന്മാർ (Libellulidae) | |||
തീക്കറുപ്പൻ | Epithemis mariae | Rubytailed Hawklet | നീർമുത്തന്മാർ (Libellulidae) | |||
പാണ്ടൻ പരുന്തൻ | Hydrobasileus croceus | Water Monarch / Amber-winged Marsh Glider | നീർമുത്തന്മാർ (Libellulidae) | |||
നീല നീർത്തോഴൻ | Hylaeothemis indica | Blue Hawklet | നീർമുത്തന്മാർ (Libellulidae) | |||
കരിമ്പൻ ചരൽമുത്തി | Indothemis carnatica | Light-tipped Demon / Black Scrub Glider | നീർമുത്തന്മാർ (Libellulidae) | |||
ചോരവാലൻ തുമ്പി | Lathrecista asiatica | Long Winged Skimmer / Pruinosed Bloodtail/ Asiatic Bloodtail | നീർമുത്തന്മാർ (Libellulidae) | |||
കുള്ളൻ വർണ്ണത്തുമ്പി | Lyriothemis acigastra | Dwarf Blood tail | നീർമുത്തന്മാർ (Libellulidae) | |||
മഞ്ഞവരയൻ വർണ്ണത്തുമ്പി | Lyriothemis tricolor | Tricolor Bloodtail | നീർമുത്തന്മാർ (Libellulidae) | |||
പൊഴിത്തുമ്പി | Macrodiplax cora | Coastal Glider / Cora's Pendant / Estuarine Skimmer | നീർമുത്തന്മാർ (Libellulidae) | |||
തവിടൻ തുരുമ്പൻ | Neurothemis fulvia | Cleartip Widow / Russet Percher / Fulvous Forest Skimmer | നീർമുത്തന്മാർ (Libellulidae) | |||
പുൽ തുരുമ്പൻ | Neurothemis intermedia | Paddy Field Parasol / Pale Yellow widow / Ruddy Meadow Skimmer | നീർമുത്തന്മാർ (Libellulidae) | |||
സ്വാമിത്തുമ്പി | Neurothemis tullia | Blackspot Widow/ Pied Parasol / Pied Percher / Pied Paddy Skimmer | നീർമുത്തന്മാർ (Libellulidae) | |||
കാട്ടുപുള്ളൻ | Onychothemis testacea | Stellate River Hawker | നീർമുത്തന്മാർ (Libellulidae) | |||
ചെന്തവിടൻ വ്യാളി | Orthetrum chrysis | Red-faced Skimmer / Spine-tuffed Skimmer/ Brown Backed Red Marsh Hawk | നീർമുത്തന്മാർ (Libellulidae) | |||
നീല വ്യാളി | Orthetrum glaucum | Asian Skimmer / Blue Marsh Hawk | നീർമുത്തന്മാർ (Libellulidae) | |||
ത്രിവർണ്ണൻ വ്യാളി | Orthetrum luzonicum | Luzon Skimmer/Marsh Skimmer / Slender Blue Skimmer / Tricolored Marsh Hawk | നീർമുത്തന്മാർ (Libellulidae) | |||
പവിഴവാലൻ വ്യാളി | Orthetrum pruinosum | Common Red Skimmer / Pink Skimmer / Crimson -Tailed Marsh Hawk | നീർമുത്തന്മാർ (Libellulidae) | |||
പച്ച വയലി | Orthetrum sabina | Green Skimmer / Green Marsh Hawk | നീർമുത്തന്മാർ (Libellulidae) | |||
ചെറു വ്യാളി | Orthetrum taeniolatum | Ashy Skimmer / Ashy Marsh Hawk | നീർമുത്തന്മാർ (Libellulidae) | |||
നീല കറുപ്പൻ വ്യാളി | Orthetrum triangulare | Triangle Skimmer / Blue -Tailed Forest Hawk | നീർമുത്തന്മാർ (Libellulidae) | |||
നീല കുറുവാലൻ | Palpopleura sexmaculata | Blue-Tailed Yellow Skimmer / Asian Widow | നീർമുത്തന്മാർ (Libellulidae) | |||
ഓണത്തുമ്പി | Rhyothemis variegata | Common Picture-wing | നീർമുത്തന്മാർ (Libellulidae) | |||
പുള്ളിവാലൻ തുമ്പി | Potamarcha congener | Yellow-tailed Ashy Skimmer | നീർമുത്തന്മാർ (Libellulidae) | |||
തവിട്ടുവെണ്ണിറാൻ | Brachydiplax chalybea | Blue Dasher/ Greater Grey Skimmer/ Yellow Patch Lieutenant / Rufous Marsh Hawk | നീർമുത്തന്മാർ (Libellulidae) | |||
ചെറു വെണ്ണീറൻ | Brachydiplax sobrina | Sombre Lieutenant / Little Blue Marsh Hawk | നീർമുത്തന്മാർ (Libellulidae) | |||
കരിനീലച്ചിറകൻ | Rhyothemis triangularis | Sapphire Flutterer / Lesser Blue Wing | നീർമുത്തന്മാർ (Libellulidae) | |||
തുലാത്തുമ്പി | Pantala flavescens | Globe Skimmer / Wandering Glider | നീർമുത്തന്മാർ (Libellulidae) | |||
കുങ്കുമച്ചിറകൻ | Sympetrum fonscolombii | Red-veined darter | നീർമുത്തന്മാർ (Libellulidae) | |||
കുള്ളൻ തുമ്പി | Tetrathemis platyptera | Pigmy Skimmer | നീർമുത്തന്മാർ (Libellulidae) | |||
പവിഴവാലൻ | Tholymis tillarga | Coral-tailed Cloudwing | നീർമുത്തന്മാർ (Libellulidae) | |||
ചെംമ്പൻ പരുന്തൻ | Tramea basilaris | Red Marsh Trotter | നീർമുത്തന്മാർ (Libellulidae) | |||
കരിംമ്പൻ പരുന്തൻ | Tramea limbata | Black Marsh Trotter | നീർമുത്തന്മാർ (Libellulidae) | |||
സിന്ദൂരത്തുമ്പി | Trithemis aurora | Crimson Marsh Glider | നീർമുത്തന്മാർ (Libellulidae) | |||
കാർത്തുമ്പി | Trithemis festiva | Black Stream Glider / Indigo Dropwing | നീർമുത്തന്മാർ (Libellulidae) | |||
ചോപ്പൻ പാറമുത്തി | Trithemis kirbyi | Kirby's dropwing / Scarlet Rock Glider | നീർമുത്തന്മാർ (Libellulidae) | |||
ചെമ്പൻ തുമ്പി | Rhodothemis rufa | Rufous Marsh Glider | നീർമുത്തന്മാർ (Libellulidae) | |||
കാറ്റാടിത്തുമ്പി | Trithemis pallidinervis | Long-legged Marsh Glider | നീർമുത്തന്മാർ (Libellulidae) | |||
പാണ്ടൻ വയൽതെയ്യൻ | Urothemis signata | Greater Crimson Glider | നീർമുത്തന്മാർ (Libellulidae) | |||
നീരോട്ടക്കാരൻ | Zygonyx iris | Emerald Cascader / Iridescent Stream Glider | നീർമുത്തന്മാർ (Libellulidae) | |||
സൂചിവാലൻ സന്ധ്യത്തുമ്പി | Zyxomma petiolatum | Brown Dusk Hawk | നീർമുത്തന്മാർ (Libellulidae) | |||
പുള്ളി നീർക്കാവലൻ | Epophthalmia frontalis | Common Torrent Hawk | നീർക്കാവലന്മാർ (Macromiidae) | |||
നാട്ടു നീർക്കാവലൻ | Epophthalmia vittata | Common Torrent Hawk | നീർക്കാവലന്മാർ (Macromiidae) | |||
കാട്ടു പെരുംകണ്ണൻ | Marcomia annaimallaiensis | Annaimalai Torrent Hawk | നീർക്കാവലന്മാർ (Macromiidae) | |||
അടിപിടിയൻ പെരുംകണ്ണൻ | Marcomia bellicosa | Militant Torrent Hawk | നീർക്കാവലന്മാർ (Macromiidae) | |||
ആറ്റു പെരുംകണ്ണൻ | Macromia cingulata | Rambur's Torrent Hawk | നീർക്കാവലന്മാർ (Macromiidae) | |||
നാട്ടു പെരുംകണ്ണൻ | Macromia ellisoni | Coorg Torrent Hawk | നീർക്കാവലന്മാർ (Macromiidae) | |||
മഞ്ഞ പെരുംകണ്ണൻ | Marcomia flavocolorata | Yellow Torrent Hawk | നീർക്കാവലന്മാർ (Macromiidae) | |||
കാനന പെരുംകണ്ണൻ | Macromia ida | Mountain Torrent Hawk | നീർക്കാവലന്മാർ (Macromiidae) | |||
ഇന്ത്യൻ പെരുംകണ്ണൻ | Macromia indica | Indian Torrent Hawk | നീർക്കാവലന്മാർ (Macromiidae) | |||
ചൂടൻ പെരുംകണ്ണൻ | Macromia irata | Frasers Torrent Hawk | നീർക്കാവലന്മാർ (Macromiidae) | |||
നീലഗിരിക്കോമരം | Idionyx corona | Nilgiri Dagger Head | കോമരത്തുമ്പികൾ (Synthemistidae) | |||
മിനാരക്കോമരം | Idionyx galeata | Minaret Daggerhead | കോമരത്തുമ്പികൾ (Synthemistidae) | |||
ഗോവൻ കോമരം | Idionyx gomantakensis | Goan Shadow Dancer | കോമരത്തുമ്പികൾ (Synthemistidae) | |||
ചിന്നൻ കോമരം | Idionyx minima | Little Daggerhead | കോമരത്തുമ്പികൾ (Synthemistidae) | |||
കൊമ്പൻ കോമരം | Idionyx rhinoceroides | Rhinoceros Daggerhead | കോമരത്തുമ്പികൾ (Synthemistidae) | |||
കാവിക്കോമരം | Idionyx saffronata | Saffron Dagger Head | കോമരത്തുമ്പികൾ (Synthemistidae) | |||
തെക്കൻ കോമരം | Idionyx travancorensis | Travencore Daggerhead | കോമരത്തുമ്പികൾ (Synthemistidae) | |||
നിഴൽ കോമരം | Macromidia donaldi | Dark DaggerHead | കോമരത്തുമ്പികൾ (Synthemistidae) |
സൂചിത്തുമ്പികൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ കേരളത്തിലെ തുമ്പികൾ (Dragonflies and Damselflies of Kerala), David V. Raju, Kiran C. G. (2013)
- ↑ The fauna of British India, including Burma and Ceylon, Odonata Vol. I - Fraser (Zygoptera)
- ↑ The fauna of British India, including Burma and Ceylon, Odonata Vol. II - Fraser (Gomphidae)
- ↑ The fauna of British India, including Burma and Ceylon, Odonata Vol. III - Fraser (Aeshnidae and Libellulidae)
- ↑ Dragonflies and Damselflies of Peninsular India - A Field Guide - K.A.Subramanian
- ↑ Odonata of India
- ↑ Common Dragonflies and Damselflies of Kerala - Emiliyamma, et al
- ↑ Common Indian Dragonflies - Mitra
- ↑ Martin Schorr; Dennis Paulson. "World Odonata List (ലോകത്തിലെ തുമ്പികളുടെ പട്ടിക)". University of Puget Sound. Retrieved 12 Oct 2018.
- ↑ K.A., Subramanian; K.G., Emiliyamma; R., Babu; C., Radhakrishnan; S.S., Talmale (2018). Atlas of Odonata (Insecta) of the Western Ghats, India. Zoological Survey of India. ISBN 9788181714954.
- ↑ Gopalan, Sujith V.; Sherif, Muhamed; Chandran, A. Vivek (2022). "A checklist of dragonflies & damselflies (Insecta: Odonata) of Kerala, India". Journal of Threatened Taxa. 14 (2): 20654–20665. doi:10.11609/jott.7504.14.2.20654-20665.