ഇച്ചിലങ്ങോട്
ദൃശ്യരൂപം
(Ichilangod എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇച്ചിലങ്ങോട് | |
---|---|
ഗ്രാമം | |
Country | India |
State | Kerala |
District | Kasaragod |
Talukas | കാസറഗോഡ് |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 671551[1] |
വാഹന റെജിസ്ട്രേഷൻ | KL- 14 |
ഇച്ചിലങ്ങോട് കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിലെ ഒരു ഗ്രാമമാണ്. [2]
സ്ഥാനം
[തിരുത്തുക]കാസറഗോഡ് ജില്ലയിലെ ഷിറിയ നദിയുടെ വടക്കെ തീരത്താണ് ഈ ചെറുഗ്രാമം സ്ഥിതിചെയ്യുന്നത്. [3]
ഗതാഗതം
[തിരുത്തുക]പ്രാദേശികറോഡുകൾ ദേശീയപാതയായ 66 നോട് ബന്ധിപ്പിച്ചിരിക്കുന്നു. അടുത്ത റയിൽവേ സ്റ്റേഷൻ മഞ്ചേശ്വരം ആകുന്നു. മാംഗളൂർ റെയിൽവെ സ്റ്റേഷനും അധികം ദൂരെയല്ല. മാംഗളൂർ വിമാനത്താവളമാണ് അടുത്ത വിമാനത്താവളം.
അടുത്ത സ്ഥലങ്ങൾ
[തിരുത്തുക]- കാടെഗഡ്ഡെ
- ഹേരൂർ, കാസറഗോഡ്
- പെർമുദെ
- ബന്ദിയോഡ്
- മംഗൽപ്പാടി
- ബാഡൂർ
- ഷിറിയ
- മുട്ടം
- അട്ക്ക
- കുബനൂർ
- അരിക്കാടി
- ഉജറുൾവാർ
- കിഡൂർ
- ബാജ്പെ [4]
ഭാഷകൾ
[തിരുത്തുക]കാസർഗോഡ് ജില്ലയുടെ വടക്കു ഭാഗത്തുള്ള മറ്റു ഗ്രാമങ്ങളെപ്പോലെ ഇവിടെയും ഏഴിൽക്കൂടുതൽ വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നു. മലയാളം, കന്നഡ എന്നിവ ഔദ്യോഗികമായി ഉപയോഗിച്ചുവരുന്നു. വിനിമയത്തിനുപയൊഗിക്കുന്ന പ്രധാന ഭാഷയിൽ മൂന്നാം സ്ഥാനം തുളുവിനാണ്. ഇതുകൂടാതെ മറാഠി, കൊങ്കണി, ബ്യാരി, കൊറഗ തുടങ്ങിയ ആദിവാസിഭാഷകൾ എന്നിവയും ഉപയോഗിച്ചുവരുന്നു.
ഭരണം
[തിരുത്തുക]- നിയമസഭാ നിയോജക മണ്ഡലം: മഞ്ചേശ്വരം.
- ലോകസഭാ നിയോജക മണ്ഡലം: കാസറഗോഡ്[5][6]
അവലംബം
[തിരുത്തുക]- ↑ https://pincodeno.com/area/126139/ubrangala-pincode[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "", Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". Retrieved 2008-12-10.
{{cite web}}
:|last=
has numeric name (help)CS1 maint: multiple names: authors list (link) - ↑ https://www.google.com/maps/place/Ichilangod,+Kerala,+India/@12.6433216,74.9451577,15z/data=!3m1!4b1!4m5!3m4!1s0x3ba3621a33b7af23:0xfd48920c26639310!8m2!3d12.6451391!4d74.9530257?hl=en-US
- ↑ https://www.google.com/maps/place/Ichilangod,+Kerala,+India/@12.6433216,74.9451577,15z/data=!3m1!4b1!4m5!3m4!1s0x3ba3621a33b7af23:0xfd48920c26639310!8m2!3d12.6451391!4d74.9530257?hl=en-US
- ↑ https://villageinfo.in/kerala/kasaragod/kasaragod/ichilangod.html
- ↑ http://www.mapsofindia.com/villages/kerala/kasaragod/kasaragod/ichilangod.html