നീർവഞ്ചി
ദൃശ്യരൂപം
(Ochreinauclea missionis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നീർവഞ്ചി | |
---|---|
ഇലയും മൊട്ടും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | O. missionis
|
Binomial name | |
Ochreinauclea missionis (Wall. ex G. Don) Ridsd.
| |
Synonyms | |
|
പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ ഒക്രേനൂക്ലിയയിലെ ഒരു സ്പീഷിസാണ് നീർവഞ്ചി അഥവാ ആറ്റുവഞ്ചി. (ശാസ്ത്രീയനാമം: ഒക്രേനൂക്ലിയ മിഷ്യനിസ്, Ochreinauclea missionis). പശ്ചിമഘട്ടതദ്ദേശവാസിയായ ഈ മരം 25 മീറ്റർ വരെ ഉയരം വയ്ക്കുന്നു. 700 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലെ അരുവികളുടെ തീരത്ത് കണ്ടുവരുന്നു.[1] വനനശീകരണവും വ്യാവസായിക അടിസ്ഥാനത്തിലുള്ള കൃഷിക്കായി വനം വെട്ടിവെളുപ്പിച്ചതും ഈ മരത്തിനെ വംശനാശഭീഷണിയിലാക്കിയിരിക്കുന്നു.[2] വെള്ളിലത്തോഴി ചിത്രശലഭം, രോമപാദ ചിത്രശലഭങ്ങൾ എന്നിവ ഈ സസ്യങ്ങളെ ഭക്ഷണമാക്കുന്നു.
അവലംബം
[തിരുത്തുക]- CAMP Workshops on Medicinal Plants, India 1998. Ochreinauclea missionis. 2006 IUCN Red List of Threatened Species. Downloaded on 22 August 2007.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-16. Retrieved 2013-05-30.
- ↑ http://www.iucnredlist.org/details/33650/0
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Ochreinauclea missionis എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Ochreinauclea missionis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- ഐ.യു.സി.എൻ. ചുവന്ന പട്ടിക പ്രകാരം നാശോന്മുഖമായേക്കാവുന്ന അവസ്ഥയിലുള്ള ജീവികൾ
- സസ്യങ്ങൾ - അപൂർണ്ണലേഖനങ്ങൾ
- കേരളത്തിലെ വൃക്ഷങ്ങൾ
- വൃക്ഷങ്ങൾ
- ഔഷധസസ്യങ്ങൾ
- വംശനാശം നേരിടുന്ന വൃക്ഷങ്ങൾ
- അലങ്കാരസസ്യങ്ങൾ
- പുഷ്പിക്കുന്ന സസ്യങ്ങൾ
- പശ്ചിമഘട്ടതദ്ദേശവാസിയായ സസ്യങ്ങൾ
- കേരളത്തിലെ അപൂർവ്വവും വംശനാശഭീഷണിയുള്ളതുമായ സസ്യങ്ങൾ
- ശലഭപ്പുഴുക്കളുടെ ഭക്ഷണസസ്യങ്ങൾ
- ഒക്രേയ്നൗക്ലിയ ജനുസ്സിൽ ഉൾപ്പെട്ട സസ്യങ്ങൾ
- റുബിയേസീ സസ്യകുടുംബം