മലമഞ്ചാടി
ദൃശ്യരൂപം
(Ormosia travancorica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലമഞ്ചാടി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | Ormosia
|
Species: | O. travancorica
|
Binomial name | |
Ormosia travancorica Bedd.
| |
Synonyms | |
|
30 മീറ്റർ വരെ ഉയരം വയ്ക്കുന്ന വന്മരമാണ് മലമഞ്ചാടി (ശാസ്ത്രീയനാമം: Ormosia travancorica). പശ്ചിമഘട്ടത്തിലെ തദ്ദേശവൃക്ഷം[2]. കേരളത്തിലെ മഴക്കാടുകളിലും നിത്യഹരിതവനങ്ങളിലും കണ്ടുവരുന്നു. തൊലിക്ക് മിനുസമുള്ള ഭസ്മനിറമാണ്. വനത്തിൽ പക്ഷികളാണ് വിത്തുവിതരണം നടത്തുന്നത്. തടിക്ക് ഈടും ഉറപ്പും കുറവാണ്. തെക്കൻ സഹ്യാദ്രിയിൽ ഏറെ സാധാരണവും മധ്യ സഹ്യാദ്രിയിലെ കൂർഗ് മേഖലയിൽ അപൂർവ്വവുമാണ്.[3]
അവലംബം
[തിരുത്തുക]- ↑ http://www.globalspecies.org/ntaxa/756067[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2012-11-12.
- ↑ Fl. Sylv. 45.1870; Gamble, Fl. Madras 1: 390. 1997 (re. ed); Sasidharan, Biodiversity documentation for Kerala- Flowering Plants, part 6: 140. 2004; Saldanha, Fl. Karnataka 1: 480. 1996.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- indiabiodiversity site which is having Creative Commons Licenses Archived 2017-10-03 at the Wayback Machine.
- online Herbarium Specimen-jstor.org
- Online digital book pages list biodiversitylibrary one of the page + its OCR data
Ormosia travancorica എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ Ormosia travancorica എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.