പട്ടിമറ്റം
ദൃശ്യരൂപം
(Pattimattom എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Pattimattom | |
---|---|
ഗ്രാമം | |
Coordinates: 10°01′32″N 76°27′03″E / 10.025484°N 76.450736°E | |
Country | ഇന്ത്യ |
State | കേരള |
District | Ernakulam |
• ഭരണസമിതി | Panchayath |
(2001) | |
• ആകെ | 19,711 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
Nearest city | Kolenchery |
Literacy | above 90% |
Climate | moderate (Köppen) |
പട്ടിമറ്റം എറണാകുളം ജില്ലയിലെ ഒരു ഗ്രാമമാണ്.[1] സംസ്ഥാനപാതയിൽ മൂവാറ്റുപുഴയിൽനിന്നും 17 കിലോമീറ്റർ വടക്കുപടിഞ്ഞാറ് ആയാണ് സ്ഥിതിചെയ്യുന്നത്. കോലഞ്ചേരി-പെരുംബാവൂർ റോഡും പാലാരിവട്ടം-മൂവാറ്റുപുഴ റോഡും സന്ധിക്കുന്ന ഒരു പട്ടണപ്രദേശമാണിത്.
ജനസംഖ്യാവിവരം
[തിരുത്തുക]2001ലെ സെൻസസ് പ്രകാരം, പട്ടിമറ്റത്ത് 19711 ആളുകൾ ഉണ്ട്. അതിൽ 9537 പുരുഷന്മാരും 10174 സ്ത്രീകളുമാണ്.[1]
സ്ഥാനം
[തിരുത്തുക]
|
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". Retrieved 2008-12-10.