കാട്ടുചാമ്പ
ദൃശ്യരൂപം
(Syzygium malabaricum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാട്ടുചാമ്പ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | Syzygium malabaricum
|
Binomial name | |
Syzygium malabaricum (Bedd.) Gamble
| |
Synonyms | |
|
തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുവൃക്ഷമാണ് കാട്ടുചാമ്പ. (ശാസ്ത്രീയനാമം: Syzygium malabaricum). 10 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ മരം 900 മീറ്ററിനും 1600 മീറ്ററിനും ഇടയിലുള്ള നനവാർന്ന നിത്യഹരിതവനങ്ങളിൽ കാണുന്നു. കേരളത്തിൽ പെരിയാർ, ആനമല, വയനാട് എന്നിവിടങ്ങളിൽ കാണുന്നു.[1]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2013-06-08.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Syzygium malabaricum എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Syzygium malabaricum എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.