കരുവിലങ്ങം
ദൃശ്യരൂപം
(Trichilia connaroides എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കരുവിലങ്ങം | |
---|---|
പഴങ്ങൾ, വിരാജ്പേട്ടയിൽ നിന്നും. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | T. connaroides
|
Binomial name | |
Trichilia connaroides (W.& A.) Bentv.
| |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
10 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു മരമാണ് കരുവിലങ്ങം. (ശാസ്ത്രീയനാമം: Trichilia connaroides). കൊരക്കാടി, തിരിവേമ്പ്, കോഴിപ്പേനാളി, പീലിമരം എന്നെല്ലാം പേരുകളുണ്ട്. 2000 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളുടെയും അർദ്ധനിത്യഹരിതവനങ്ങളുടെയും ഓരങ്ങളിലും തുറസ്സുകളിലും കാണുന്നു.[1]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2013-10-07.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- http://www.forestrynepal.org/resources/trees/trichilia-connaroides Archived 2013-09-15 at the Wayback Machine.
വിക്കിസ്പീഷിസിൽ Trichilia connaroides എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Trichilia connaroides എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.