Jump to content

ചാമ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചാമ്പ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ചാമ്പ (വിവക്ഷകൾ) എന്ന താൾ കാണുക. ചാമ്പ (വിവക്ഷകൾ)

ചാമ്പ
ചാമ്പങ്ങ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
S. aqueum
Binomial name
Syzygium aqueum
Synonyms
  • Cerocarpus aqueus (Burm.f.) Hassk.
  • Eugenia alba Roxb.
  • Eugenia aquea Burm.f.
  • Eugenia callophylla (Miq.) Reinw. ex de Vriese
  • Eugenia malaccensis Lour. nom. illeg.
  • Eugenia mindanaensis C.B.Rob.
  • Eugenia nodiflora Aubl.
  • Eugenia obversa Miq.
  • Eugenia stipularis (Blume) Miq.
  • Gelpkea stipularis Blume
  • Jambosa alba (Roxb.) G.Don
  • Jambosa ambigua Blume
  • Jambosa aquea (Burm.f.) DC.
  • Jambosa calophylla Miq.
  • Jambosa madagascariensis Blume
  • Jambosa obtusissima (Blume) DC.
  • Jambosa subsessilis Miq.
  • Jambosa timorensis Blume
  • Malidra aquea (Burm.f.) Raf.
  • Myrtus obtusissima Blume
  • Myrtus timorensis Zipp. ex Span.
  • Syzygium obversum (Miq.) Masam.

പര്യായങ്ങൾ theplantlist.org - ൽ നിന്നും

കേരളത്തിൽ അങ്ങോളമിങ്ങോളം വീടുകളിൽ നട്ടുവളർത്തിവരുന്ന ഒരു ചെറിയ വൃക്ഷമാണ് ചാമ്പ.(ശാസ്ത്രീയനാമം: Syzygium aqueum). ഇതിന്റെ കായ ചാമ്പങ്ങ, ചാമ്പക്ക, ജാമ്പക്ക, ഉള്ളിചാമ്പങ്ങ മുതലായ പേരുകളിൽ അറിയപ്പെടുന്നു. മണിയുടെ രൂപത്തിൽ റോസ്, ചുവപ്പ് നിറങ്ങളിൽ മരങ്ങളിൽ തൂങ്ങിക്കിടക്കുന്ന ചാമ്പങ്ങ കാണുവാനും നല്ല ഭംഗിയുള്ളതാണ്. നല്ല ജലാംശമുള്ള കായകൾ വീടുകളിലെ ഫ്രിഡ്‌ജിൽ ഏറെക്കാലം കേടുകൂടാതെ സൂക്ഷിക്കാനാകും. വിത്തുവഴിയാണ് വംശവർദ്ധന.[1] കാര്യമായ പരിചരണമൊന്നും വേണ്ടാത്ത മരമാണ് ചാമ്പ.[2] ഉപ്പുവെള്ളമുള്ള സ്ഥലങ്ങളിൽ പോലും നന്നായി വളരാറുണ്ട്.[3]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://www.tradewindsfruit.com/content/water-apple.htm
  2. http://www.worldagroforestry.org/sea/Products/AFDbases/af/asp/SpeciesInfo.asp?SpID=18097[പ്രവർത്തിക്കാത്ത കണ്ണി]
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2014-03-06.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചാമ്പ&oldid=3765666" എന്ന താളിൽനിന്ന് ശേഖരിച്ചത്