തവിട്ടാൽ
ദൃശ്യരൂപം
തവിട്ടാൽ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | F. beddomei
|
Binomial name | |
Ficus beddomei King
| |
Synonyms | |
|
ചേല എന്നും അറിയപ്പെടുന്ന തവിട്ടാൽ 25 മീറ്ററോളം ഉയരത്തിൽ വളരുന്ന പശ്ചിമഘട്ടത്തിലെ തദ്ദേശവാസിയായ ഒരു വൃക്ഷമാണ്. (ശാസ്ത്രീയനാമം: Ficus beddomei)[1]. വളരെവേഗം വലുതാവുന്ന ഒരു മരമാണിത്. കടപ്പിലാവുമായി നല്ല സാമ്യമുണ്ട്.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-02-01.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Ficus beddomei എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Ficus beddomei എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.