Jump to content

മീറ്റിരോമൈർട്ടിസ് വയനാഡൻസിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മീറ്റിരോമൈർട്ടിസ് വയനാഡൻസിസ്
മീറ്റിരോമൈർട്ടിസ് വയനാഡൻസിസ് ഇലയും പൂവും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
M. wynaadensis
Binomial name
Meteoromyrtus wynaadensis
(Beddome) Gamble
Synonyms
  • Eugenia wynaadensis Bedd.

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ് മീറ്റിരോമൈർട്ടിസ് വയനാഡൻസിസ്. (ശാസ്ത്രീയനാമം: Meteoromyrtus wynaadensis ). ആവാസവ്യവസ്ഥയുടെ നാശം മൂലം ഈ മരം അതീവഗുരുതരമായ വംശനാശഭീഷണി നേരിടുന്നു. 6 മീറ്ററോളം ഉയരം വയ്ക്കും. ഈ മരത്തിന്റെ ആവാസവ്യവസ്ഥ അതിഭീകരമായ രീതിയിൽ അപ്രത്യക്ഷമായിക്കഴിഞ്ഞു.[1]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]