Jump to content

വിക്കിപീഡിയ:പഠനശിബിരം/കൊല്ലം 7

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി 2012 ജൂലൈ 14 ശനിയാഴ്ച രാവിലെ 10.00 മുതൽ ഉച്ചക്ക് 1.00 മണി വരെ അഞ്ചൽ വെസ്റ്റ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് മലയാളം വിക്കി പഠനശിബിരം നടക്കുന്നു

വിശദാംശങ്ങൾ

[തിരുത്തുക]

കൊല്ലം ജില്ലയിലെ എഴാമത്തെ മലയാളം വിക്കി പഠനശിബിരത്തിന്റെ വിശദാംശങ്ങൾ താഴെ.

  • പരിപാടി: മലയാളം വിക്കി പഠനശിബിരം
  • തീയതി: 2012 ജൂലൈ 14 ശനി
  • സമയം: 10.00 AM മുതൽ 1.00 PM വരെ
  • സ്ഥലം: അഞ്ചൽ വെസ്റ്റ് ഹയർ സെക്കന്ററി സ്കൂൾ, അഞ്ചൽ, കൊല്ലം

കാര്യപരിപാടികൾ

[തിരുത്തുക]
  • വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ തുടങ്ങിയവയെ പരിചയപ്പെടുത്തൽ
  • മലയാളം വിക്കിയുടെ സഹോദര സംരംഭങ്ങളെ പരിചയപ്പെടുത്തൽ
  • വിക്കിയിൽ ലേഖനം കണ്ടെത്തുന്ന വിധം പരിചയപ്പെടുത്തൽ
  • വിക്കിതാളുകളുടെ രൂപരേഖ പരിചയപ്പെടുത്തൽ
  • വിക്കി എഡിറ്റിങ്ങ്, വിക്കിയിലെ ലേഖനമെഴുത്ത് തുടങ്ങിയവ പരിചയപ്പെടുത്തൽ

തുടങ്ങി മലയാളം വിക്കിയെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള എല്ലാ വിഷയങ്ങളും.

പങ്കാളിത്തം

[തിരുത്തുക]

പങ്കെടുക്കാൻ താല്പര്യം പ്രകടിപ്പിച്ചവർ

[തിരുത്തുക]
  1. ഷിജു അലക്സ് (സംവാദം)
  2. സുഗീഷ് (സംവാദം)
  3. അഖിലൻ
  4. കണ്ണൻഷൺമുഖം--Fotokannan (സംവാദം) 08:10, 13 ജൂലൈ 2012 (UTC)[മറുപടി]
  5. വി.എം. രാജമോഹൻ

എത്തിച്ചേരാൻ

[തിരുത്തുക]

പ്രചാരണ പ്രവർത്തനങ്ങൾ

[തിരുത്തുക]

ആശംസകൾ

[തിരുത്തുക]

റിപ്പോർട്ട്

[തിരുത്തുക]