Jump to content

വെള്ളഞാറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വെള്ളഞാറ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Syzygium
Species:
S. hemisphericum
Binomial name
Syzygium hemisphericum
(Wt.) Alston
Synonyms
  • Eugenia hemispherica Wt.
  • Jambosa hemispherica Walp.
  • Strongylocalyx hemisphaericus (Wight) Blume

പശ്ചിമഘട്ടത്തിലും ശ്രീലങ്കയിലും കാണപ്പെടുന്ന 20 മീറ്റർ ഉയരം വയ്ക്കുന്ന ഒരു നിത്യഹരിതമരമാണ് വെൺഞാറ അഥവാ വെള്ളഞാറ[1]. (ശാസ്ത്രീയനാമം: Syzygium hemisphericum). തൊലിക്ക് കറുപ്പുനിറമാണ്. ഉഷ്ണമേഖലാകാലാവസ്ഥയിൽ തണലിൽ വളരാൻ ഇഷ്ടപ്പെടുന്ന മരം. പക്ഷികൾക്ക് കായകൾ ഇഷ്ടമായതിനാൽ അവയാണ് വിത്തുവിതരണം നടത്തുന്നത്. ഗ്രാമ്പൂവുമായി നല്ല സാമ്യമുള്ളതിനാൽ ചിലപ്പോൾ ഇതിന്റെ പൂമൊട്ട് ഉണങ്ങി ഗ്രാമ്പൂ എന്ന പേരിൽ വിറ്റുവരുന്നു. പയഞാവൽ, തോൽഞാവൽ എന്നും പേരുകളുണ്ട്.[2]

മറ്റു ഭാഷകളിലെ പേരുകൾ

[തിരുത്തുക]

Hemispheric Rose-Apple • Kannada: ಬನ ನೇರಳೆ bana nerale, ಕಾಡು ಪನ್ನೇರಳೆ kaadu pannerale, ಮಕ್ಕಿ ನೇರಳೆ makki nerale • Konkani: रेडी जांभूळ Redi jambul • Malayalam: തോൽഞാവൽ teal-naval, വെള്ളഞാറ vellanara, വെൺഞാറ ven-nara • Marathi: गोलजांब goljamb • Tamil: வெள்ளைநாவல் vellai-naval, வெண்ணாவல் vennaval (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-06-06. Retrieved 2013-01-03.
  2. "Syzygium hemisphericum - Hemispheric Rose-Apple". www.flowersofindia.net. Retrieved 2019-01-25.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വെള്ളഞാറ&oldid=4118496" എന്ന താളിൽനിന്ന് ശേഖരിച്ചത്