Jump to content

ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
8°55′34″N 76°52′5″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകൊല്ലം ജില്ല
വാർഡുകൾപൊടിയാട്ടുവിള, കൈതക്കെട്ട്, തേവർതോട്ടം, മതുരപ്പ, തടിക്കാട്, പനച്ചവിള, അസുരമംഗലം, കൈപ്പള്ളി, പടിഞ്ഞാറ്റിൻകര, ചെമ്പകരാമനല്ലൂർ, ആയൂർ, ഇടമുളയ്ക്കൽ, പെരുങ്ങള്ളൂർ, നീറായിക്കോട്, നടുക്കുന്ന്, ഒഴുകുപാറയ്ക്കൽ, കമ്പംകോട്, വെള്ളൂർ, പെരുമണ്ണൂർ, അറയ്ക്കൽ, ഇടയം, വാളകം
ജനസംഖ്യ
ജനസംഖ്യ35,978 (2001) Edit this on Wikidata
പുരുഷന്മാർ• 17,618 (2001) Edit this on Wikidata
സ്ത്രീകൾ• 18,360 (2001) Edit this on Wikidata
സാക്ഷരത നിരക്ക്91.68 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221298
LSG• G020505
SEC• G02030
Map

കൊല്ലം ജില്ലയിലെ അഞ്ചൽ ബ്ളോക്കിൽ വടക്ക് പടിഞ്ഞാറായി ഉത്തര അക്ഷാംശം 800 58′ 35″ നും പൂർവ രേഖാംശം 760 50′ 52″- 760 54′ 22″ നും ഇടയിലാണ് ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിന്റെ സ്ഥാനം. എം സി റോഡിൽ ആയൂർ - പുനലൂർ സംസ്ഥാന പാതയിൽ ആയൂരിനും അഞ്ചലിനും ഇടയിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. കൊല്ലം നഗരത്തിൻറെ കിഴക്കു ഭാഗത്ത് 36കി. മീ , അഞ്ചലിൽ നിന്ന് 4 കി. മീ, കൊട്ടാരക്കരയിൽ യിൽ നിന്ന് 22കി.മീ തിരുവനന്തപുരത്തുനിന്ന് 59കി.മീ അകലെ ഈ സ്ഥലം സ്ഥിതി ചെയ്യുന്നു. റബ്ബർ, കുരുമുളക്,നെല്ല്, കശുവണ്ടി എന്നിവയാണ് പ്രധാന വാണിജ്യ വസ്തുക്കൾ.. അടുത്തുള്ള വിമാനത്താവളം. തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് ആണ് . അടുത്തുള്ള റെയിൽവേ സ്റ്റേഷൻ കൊല്ലം ജംഗ്ഷൻ ആണ്. =

അതിരുകൾ=

[തിരുത്തുക]

പഞ്ചായത്തിന്റെ അതിരുകൾ വെട്ടിക്കവല, കരവാളൂർ, അഞ്ചൽ, ഇട്ടിവ, ചടയമംഗലം, ഇളമാട്, ഉമ്മന്നൂർ എന്നീ പഞ്ചായത്തുകളാണ്‌.

വാർഡുകൾ

[തിരുത്തുക]
  • പൊടിയാട്ടുവിള
  • കൈതക്കെട്ട്
  • തടിക്കാട്
  • തേവർതോട്ടം
  • മതുരപ്പ
  • അസുര മംഗലം
  • പനച്ചവിള
  • പടിഞ്ഞാറ്റിൻകര
  • ചെമ്പകരാമനല്ലൂർ
  • കൈപ്പള്ളി
  • ഇടമുളക്കൽ
  • പെരിങ്ങള്ളൂർ
  • ആയൂർ
  • നടുക്കുന്ന്
  • നീറായിക്കോട്
  • കമ്പംകോട്
  • ഒഴുകുപാറക്കൽ
  • വെല്ലുർ
  • അറക്കൽ
  • ഇടയം
  • പെരുമണ്ണൂർ
  • വാളകം

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല കൊല്ലം
ബ്ലോക്ക് അഞ്ചൽ
വിസ്തീര്ണ്ണം 38.73 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 35978
പുരുഷന്മാർ 17618
സ്ത്രീകൾ 18360
ജനസാന്ദ്രത 929
സ്ത്രീ : പുരുഷ അനുപാതം 1042
സാക്ഷരത 91.68%

അവലംബം

[തിരുത്തുക]

http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
http://lsgkerala.in/edamulackalpanchayat Archived 2020-08-11 at the Wayback Machine.
Census data 2001