പത്തനാപുരം താലൂക്ക്
ദൃശ്യരൂപം
ഈ താൾ പത്തനാപുരം താലൂക്കിനെപ്പറ്റി ഉള്ളതാണ്. പത്തനാപുരം എന്ന പേരിൽത്തന്നെയുള്ള ഗ്രാമത്തിനെപ്പറ്റി അറിയുന്നതിനായി പത്തനാപുരം എന്ന താൾ കാണുക.
കേരളത്തിലെ സ്ഥലങ്ങളുടെ ഭരണസംവിധാനങ്ങളുമായി ബന്ധപ്പെട്ട ഈ ലേഖനം വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. |
കൊല്ലം ജില്ലയിലെ ആറ് താലൂക്കുകളിൽ ഒന്നാണ് പത്തനാപുരം താലൂക്ക്. തഹസിൽദാറാണ് താലൂക്കിന്റെ മേൽനോട്ടം നിർവ്വഹിക്കുന്നത്. പത്തനാപുരം താലൂക്കിൽ 8 റെവന്യൂ വില്ലേജുകൾ ആണ് ഇന്ന് ഉള്ളത് [1]. പത്തനാപുരം താലൂക്കിന്റെ ആസ്ഥാനം പത്തനാപുരം.
ഇതും കൂടി കാണുക
[തിരുത്തുക]പുറം താളുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "കൊല്ലം ജില്ലയിലെ റവന്യൂ വിഭജനം; ശേഖരിച്ച തിയ്യതി 2007 ഏപ്രിൽ 5". Archived from the original on 2007-02-10. Retrieved 2007-04-05.