Jump to content

ചിറക്കര ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിറക്കര ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
8°49′45″N 76°42′59″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകൊല്ലം ജില്ല
വാർഡുകൾഉളിയനാട്, കൊച്ചാലുംമൂട്, കണ്ണേറ്റ, കോളേജ് വാർഡ്‌, കുളത്തൂർകോണം, ഏറം തെക്ക്, ചിറക്കര, ചിറക്കരക്ഷേത്രം, ഇടവട്ടം, കുഴുപ്പിൽ, പോളച്ചിറ, ചിറക്കരത്താഴം, നെടുങ്ങോലം, ഒഴുകുപാറ, നെടുങ്ങോലം പടിഞ്ഞാറ്, മാലക്കായൽ
ജനസംഖ്യ
പുരുഷന്മാർ
സ്ത്രീകൾ
കോഡുകൾ
തപാൽ
LGD• 244116
LSG• G021005
SEC• G02070
Map

കൊല്ലം ജില്ലയിലെ ഇത്തിക്കര ബ്ളോക്കിൽ ചിറക്കരത്താഴം ആസ്ഥാനമായുള്ള ഗ്രാമപഞ്ചായത്താണ് ചിറക്കര ഗ്രാമപഞ്ചായത്ത്. 11 ചതുര:കി.മീറ്ററാണ് ചിറക്കര പഞ്ചായത്തിന്റെ വിസ്തീർണ്ണം. പോളച്ചിറ പക്ഷിസങ്കേതം, ആനത്താവളംഎന്നിവ ഈ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു

വാർഡുകൾ

[തിരുത്തുക]
  • കൊച്ചാലുംമൂട്
  • ഉളിയനാട്
  • കോളേജ് വാർഡ്
  • കന്നേറ്റ
  • ഏറം തെക്ക്
  • ചിറക്കര
  • കുളത്തൂർകോണം
  • ചിറക്കര ക്ഷേത്രം
  • ഇടവട്ടം
  • ചിറക്കരത്താഴം
  • കുഴിപ്പിൽ
  • പോളച്ചിറ
  • ഒഴുകുപാറ
  • നെടുങ്ങോലം
  • മാലക്കായൽ
  • നെടുങ്ങോലം പടിഞ്ഞാറ്

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]


ജില്ല : കൊല്ലം
ബ്ലോക്ക് : ഇത്തിക്കര
വിസ്തീര്ണ്ണം : 11 ചതുരശ്ര കിലോമീറ്റർ


അവലംബം

[തിരുത്തുക]

http://www.trend.kerala.gov.in/ Archived 2019-09-02 at the Wayback Machine.
http://lsgkerala.in/chirakkarapanchayat Archived 2020-08-03 at the Wayback Machine.