കൊറ്റങ്കര ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
കൊറ്റങ്കര ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
8°55′1″N 76°39′54″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം ജില്ല |
വാർഡുകൾ | കോവിൽമുക്ക്, പുനുക്കന്നൂർ, കോളശ്ശേരി, പുത്തൻകുളങ്ങര, മണ്ഡലം, കൊറ്റങ്കര, വായനശാല, മാമ്പുഴ, പേരൂർ, ഇലിപ്പിക്കോണം, എം.വി.ജി.എച്ച്.എസ്, തെറ്റിച്ചിറ, അംബേദ്കർ ഗ്രാമം, കുറ്റിച്ചിറ, കരിക്കോട്, മേക്കോൺ, കോളേജ്, മാമൂട്, ചന്ദനത്തോപ്പ്, കേരളപുരം, വില്ലേജ് |
ജനസംഖ്യ | |
ജനസംഖ്യ | 29,612 (2001) |
പുരുഷന്മാർ | • 12,949 (2001) |
സ്ത്രീകൾ | • 16,663 (2001) |
സാക്ഷരത നിരക്ക് | 90.52 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221338 |
LSG | • G020903 |
SEC | • G02056 |
കൊല്ലം ജില്ലയിൽ 25.43 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഒരു സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്താണ് കൊറ്റങ്കര ഗ്രാമപഞ്ചായത്ത്.
അതിരുകൾ
[തിരുത്തുക]- കിഴക്ക് - കരീപ്ര, നെടുമ്പന പഞ്ചായത്തുകൾ
- പടിഞ്ഞാറ് - കിളികൊല്ലൂർ, പെരിനാട് പഞ്ചായത്തുകൾ
- വടക്ക് - കുണ്ടറ പഞ്ചായത്ത്
- തെക്ക് - തൃക്കോവിൽ വട്ടം, വടക്കേവിള പഞ്ചായത്തുകൾ
വാർഡുകൾ
[തിരുത്തുക]- പുനുക്കന്നൂർ
- കോവില്മു്ക്ക്
- പുത്തൻകുളങ്ങര
- കോളശ്ശേരി
- മണ്ഢലം
- മാൻപുഴ
- കൊറ്റങ്കര
- വായനശാല
- ഇലപ്പിക്കോണം
- പേരൂർ
- അംബേദ്ക്കർ
- എം.വി.എച്ച.എസ്
- തെറ്റിച്ചിറ
- കുറ്റിച്ചിറ
- കോളേജ്
- കരിക്കോട്
- മേക്കോൺ
- ചന്ദനത്തോപ്പ്
- മാമൂട്
- വില്ലേജ്
- കേരളപുരം
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | കൊല്ലം |
ബ്ലോക്ക് | മുഖത്തല |
വിസ്തീര്ണ്ണം | 10.63 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 29612 |
പുരുഷന്മാർ | 12949 |
സ്ത്രീകൾ | 16663 |
ജനസാന്ദ്രത | 2786 |
സ്ത്രീ : പുരുഷ അനുപാതം | 1004 |
സാക്ഷരത | 90.52% |
അവലംബം
[തിരുത്തുക]http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
http://lsgkerala.in/kottamkarapanchayat Archived 2016-11-07 at the Wayback Machine.
Census data 2001