Jump to content

കുമ്മിൾ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അതിരുകൾ



കിഴക്ക്  : ചിതറ പഞ്ചായത്ത് പടിഞ്ഞാറ് : തിരുവനന്തപുരം ജില്ലയിലെ പഴയകുന്നിന്മേൽ, പുളിമാത്ത് പഞ്ചായത്ത്


വടക്ക്  : കടയ്ക്കൽ പഞ്ചായത്ത്

തെക്ക്  : പാങ്ങോട്, പുളിമാത്ത്

   കുമ്മിളിന്റെ സ്ഥലനാമ ചരിത്രം

അതിരുകൾ

[തിരുത്തുക]
  • കിഴക്ക് - ചിതറ പഞ്ചായത്ത്
  • പടിഞ്ഞാറ് - തിരുവനന്തപുരം ജില്ലയിലെ പഴയകുന്നുമ്മേൽ, പുളിമാത്ത് പഞ്ചായത്തുകൾ
  • വടക്ക് - കടയ്ക്കൽ പഞ്ചായത്ത്
  • തെക്ക്‌ - പാങ്ങോട്, പുളിമാത്ത് പഞ്ചായത്തുകൾ

വാർഡുകൾ

[തിരുത്തുക]
  1. ഈയ്യക്കോട്
  2. മുക്കുന്നം
  3. ആനപ്പാറ
  4. പാങ്ങലുകാട്
  5. ദർപ്പക്കാട്
  6. കൊണ്ടോടി
  7. മങ്കാട്
  8. കുമ്മിൾ വടക്ക്
  9. കുമ്മിൾ ഠൗൺ
  10. തച്ചോണം
  11. മുല്ലക്കര
  12. വട്ടത്താമര
  13. സംബ്രമം
  14. പുതുക്കോട്

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല കൊല്ലം
ബ്ലോക്ക് ചടയമംഗലം
വിസ്തീര്ണ്ണം 15.83 ചതുരശ്ര കിലോമീറ്റർ

അവലംബം

[തിരുത്തുക]

http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
http://www.lsgkerala.in/kummilpanchayat Archived 2012-04-11 at the Wayback Machine.