പട്ടാഴി ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
പട്ടാഴി ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°4′17″N 76°48′43″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം ജില്ല |
വാർഡുകൾ | താഴത്ത് വടക്ക്, മീനം, ഏറത്ത് വടക്ക്, പന്ത്രണ്ട്മുറി, പന്തപ്ലാവ്, പനയനം, പുളിവിള, മയിലാടുംപാറ, കന്നിമേൽ, ഠൌൺ, തെക്കേത്തേരി, നടുത്തേരി, മരുതമൺഭാഗം |
ജനസംഖ്യ | |
ജനസംഖ്യ | 19,388 (2001) |
പുരുഷന്മാർ | • 9,623 (2001) |
സ്ത്രീകൾ | • 9,765 (2001) |
സാക്ഷരത നിരക്ക് | 141.17 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221346 |
LSG | • G020405 |
SEC | • G02024 |
കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പത്തനാപുരം ബ്ളോക്കിലെ ആറ് ഗ്രാമപഞ്ചായത്തുകളിൽ പടിഞ്ഞാറ് കല്ലടയാറിനോടു ചേർന്ന് തെക്കുഭാഗത്തായി പട്ടാഴി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. പട്ടാഴി എന്ന ഗ്രാമപ്രദേശം കല്ലടയാറിന്റെ ഇരു കരകളിലുമായി സ്ഥിതി ചെയ്യുന്നു.
അതിരുകൾ
[തിരുത്തുക]പഞ്ചായത്തിന്റെ അതിരുകൾ പട്ടാഴി വടക്കേക്കര, പത്തനാപുരം, തലവൂർ, മൈലം എന്നീ പഞ്ചായത്തുകളാണ്.
വാർഡുകൾ
[തിരുത്തുക]- താഴത്ത് വടക്ക്
- എറത്ത് വടക്ക്
- മീനം
- പന്തപ്ളാവ്
- പന്ത്രണ്ടുമുറി
- പുളിവിള
- മൈലാടൂം പാറ
- പനയനം
- ഠൌൺ
- കന്നിമേൽ
- നടുത്തേരി
- തെക്കേത്തേരി
- മരുതമൺ ഭാഗം
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | കൊല്ലം |
ബ്ലോക്ക് | പത്തനാപുരം |
വിസ്തീര്ണ്ണം | 18.65 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 19388 |
പുരുഷന്മാർ | 9623 |
സ്ത്രീകൾ | 9765 |
ജനസാന്ദ്രത | 1030 |
സ്ത്രീ : പുരുഷ അനുപാതം | 1057 |
സാക്ഷരത | 70.58% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/pattazhipanchayat Archived 2016-03-12 at the Wayback Machine.
- Census data 2001