Jump to content

നെടുമ്പന ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നെടുമ്പന ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
8°54′47″N 76°42′24″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകൊല്ലം ജില്ല
വാർഡുകൾപഴങ്ങാലം നോർത്ത്, നല്ലില, നല്ലില ഈസ്റ്റ്, പുലിയില, പുലിയില നോർത്ത്, ഇളവൂർ, പള്ളിമൺ നോർത്ത്, മലേവയൽ, മിയ്യണ്ണൂർ, വെളിച്ചിക്കാല, കുണ്ടുമൺ, പള്ളിമൺ, കുളപ്പാടം സൌത്ത്, മുട്ടയ്ക്കാവ് സൌത്ത്, മുട്ടയ്ക്കാവ് നോർത്ത്, മുട്ടയ്ക്കാവ് വെസ്റ്റ്, നെടുമ്പന സൌത്ത്, നെടുമ്പന, കുളപ്പാടം നോർത്ത്, കളയ്ക്കൽ, പഴങ്ങാലം സൗത്ത്, നെടുമ്പന നോർത്ത്, പഴങ്ങാലം
ജനസംഖ്യ
ജനസംഖ്യ42,357 (2001) Edit this on Wikidata
പുരുഷന്മാർ• 20,830 (2001) Edit this on Wikidata
സ്ത്രീകൾ• 21,527 (2001) Edit this on Wikidata
സാക്ഷരത നിരക്ക്88.58 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221326
LSG• G020905
SEC• G02057
Map

കൊല്ലം താലൂക്കിന്റെ കിഴക്കൻ അതിർത്തിയിലെ അവികസിത ഗ്രാമങ്ങൾ ഉൾക്കൊള്ളുന്ന പഞ്ചായത്താണ് നെടുമ്പന ഗ്രാമ പഞ്ചായത്ത്. പഞ്ചായത്ത് ഭരണ സമിതി 1995 ഒക്ടോബർ 2-ന് അധികാരത്തിൽ വന്നു. പഞ്ചായത്ത് രാജ് സംവിധാനം നിലവിൽ വന്ന ശേഷം തെരഞ്ഞെടുക്കപ്പട്ട ആദ്യ സമിതി എന്ന സവിശേഷത ഈ ഭരണ സമിതിക്കുണ്ട്. ഈ പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും “ഇടനാട്” വിഭാഗത്തിൽപ്പെടുന്നു.

അതിരുകൾ

[തിരുത്തുക]

നെടുമ്പന ഗ്രാമപഞ്ചായത്ത് മുഖത്തല ബ്ലോക്ക് പഞ്ചായത്തിൽ

വടക്ക്: കരീപ്ര പഞ്ചായത്ത് പ്രദേശം, തെക്ക്: ആദിച്ചനല്ലൂർ പഞ്ചായത്ത് പ്രദേശം, കിഴക്ക്: പൂയപ്പള്ളിപഞ്ചായത്ത് പ്രദേശം, പടിഞ്ഞാറ്: തൃക്കോവിൽവട്ടം, കൊറ്റങ്കര പഞ്ചായത്ത് പ്രദേശങ്ങൾ എന്നിവയാൽ ചുറ്റപ്പെട്ട് കിടക്കുന്നു

വാർഡുകൾ

[തിരുത്തുക]
  1. പഴങ്ങാലം നോര്ത്ത്
  2. നല്ലില
  3. നല്ലില ഈസ്റ്റ്
  4. പുലിയില നോര്ത്ത്
  5. പുലിയില
  6. ഇളവൂർ
  7. പള്ളിമൺ നോര്ത്ത്
  8. മാലേവയൽ
  9. മിയണ്ണുർ
  10. വെളിച്ചിക്കാല
  11. കുണ്ടുമൺ
  12. പള്ളിമൺ
  13. കുളപ്പാടം സൌത്ത്
  14. മുട്ടയ്ക്കാവ് നോര്ത്ത്
  15. മുട്ടയ്ക്കാവ് സൌത്ത്
  16. മുട്ട്യ്ക്കാവ് വെസ്റ്റ്
  17. നെടുമ്പന സൌത്ത്
  18. കുളപ്പാടം നോര്ത്ത്
  19. നെടുമ്പന
  20. കളയ്ക്കൽ
  21. നെടുമ്പന നോര്ത്ത്
  22. പഴങ്ങാലം സൌത്ത്
  23. പഴങ്ങാലം

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല കൊല്ലം
ബ്ലോക്ക് മുഖത്തല
വിസ്തീര്ണ്ണം 28.06 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 42357
പുരുഷന്മാർ 20830
സ്ത്രീകൾ 21527
ജനസാന്ദ്രത 1510
സ്ത്രീ : പുരുഷ അനുപാതം 1033
സാക്ഷരത 88.58%

അവലംബം

[തിരുത്തുക]

http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
http://lsgkerala.in/nedumpanapanchayat Archived 2016-04-29 at the Wayback Machine
Census data 2001