Jump to content

കുലശേഖരപുരം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കുലശേഖരം ഗ്രാമപഞ്ചായത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുലശേഖരപുരം ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°5′10″N 76°30′54″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകൊല്ലം ജില്ല
വാർഡുകൾവള്ളിക്കാവ്, എച്ച്.എസ്.എസ്, കോട്ടയ്ക്കുപുറം, കളരിവാതുക്കൽ, ആദിനാട് വടക്ക്, പഞ്ചായത്ത് സെന്റർ, കടത്തൂർ, നീലികുളം, പുത്തൻതെരുവ്, കുറുങ്ങപ്പള്ളി, മണ്ണടിശ്ശേരി, പുന്നക്കുളം, കുലശേഖരപുരം, ആദിനാട് തെക്ക്, പുതിയകാവ്, കൊച്ചുമാംമൂട്, പുത്തൻചന്ത, ഹെൽത്ത് സെന്റർ, സംഘപ്പുരമുക്ക്, ശക്തികുളങ്ങര, കമ്മ്യൂണിറ്റി ഹാൾ, കാട്ടിൽകടവ്, തുറയിൽകടവ്
ജനസംഖ്യ
ജനസംഖ്യ41,464 (2001) Edit this on Wikidata
പുരുഷന്മാർ• 20,476 (2001) Edit this on Wikidata
സ്ത്രീകൾ• 20,988 (2001) Edit this on Wikidata
സാക്ഷരത നിരക്ക്88.94 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221342
LSG• G020102
SEC• G02002
Map

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ സുമദ്രനിരപ്പിൽ നിന്നും ശരാശരി 3 മീ. ഉയരത്തിൽ സ്ഥിതി ചെയ്യുന്ന 16.75 ച.കി.മീ വിസ്തീർണ്ണത്തോടു കൂടിയ പഞ്ചായത്ത് ആണ് കുലശേഖരപുരം ഗ്രാമപഞ്ചായത്ത്.

അതിരുകൾ

[തിരുത്തുക]
  • കിഴക്ക് - കിഴക്ക് തഴവ ഗ്രാമപഞ്ചായത്ത്
  • പടിഞ്ഞാറ് - ടി.എസ് കനാൽ
  • വടക്ക് - ക്ളാപ്പന, ഓച്ചിറ പഞ്ചായത്തുകൾ
  • തെക്ക്‌ - കരുനാഗപ്പള്ളി പഞ്ചായത്ത്

വാർഡുകൾ

[തിരുത്തുക]
  1. വളളിക്കാവ്
  2. കോട്ടയ്ക്കപ്പുറം
  3. എസ്. എസ്. വാര്ഡ്
  4. കളരിവാതുക്കൽ
  5. ആദിനാട് വടക്ക്
  6. പഞ്ചായത്ത് സെന്റർ
  7. നീലികുളം
  8. കടത്തൂർ
  9. കുറുങ്ങപ്പളളി
  10. മണ്ണടിശ്ശേരി
  11. പുത്തന്തെരുവ്
  12. കുലശേഖരപുരം
  13. പുന്നക്കുളം
  14. പുതിയകാവ്
  15. ആദിനാട് തെക്ക്
  16. പുത്തൻചന്ത
  17. ഹെൽത്ത്സെന്റർ
  18. കൊച്ചുമാംമൂട്
  19. ശക്തികുളങ്ങര
  20. സങ്കപ്പുരമുക്ക്
  21. കാട്ടിൽ‌കടവു്
  22. കമ്മ്യൂണിറ്റി ഹാൾ
  23. തുറയിൽകടവു്

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല കൊല്ലം
ബ്ലോക്ക് ഓച്ചിറ
വിസ്തീര്ണ്ണം 16.75 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 41464
പുരുഷന്മാർ 20476
സ്ത്രീകൾ 20988
ജനസാന്ദ്രത 2475
സ്ത്രീ : പുരുഷ അനുപാതം 1025
സാക്ഷരത 88.94%

അവലംബം

[തിരുത്തുക]

http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
http://lsgkerala.in/kulasekharapurampanchayat Archived 2016-03-11 at the Wayback Machine.
Census data 2001