ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°6′45″N 76°37′36″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം ജില്ല |
വാർഡുകൾ | പുലിക്കുളം, വയ്യാങ്കര, സംഗമം, പാതിരിയ്ക്കൽ, ആനയടി, കുന്നിരാടം, കണ്ണമം, പുളിമൂട്, തെക്കേമുറി, നടുവിലേമുറി, പടിഞ്ഞാറ്റകിഴക്ക്, ചക്കുവള്ളി, ഹൈസ്ക്കൂൾ വാർഡ്, പള്ളിച്ചന്ത, അഴകിയകാവ് എൽ പി എസ്സ് വാർഡ്, പടിഞ്ഞാറ്റംമുറി, പഞ്ചായത്ത് ഓഫീസ് വാർഡ്, പാറക്കടവ് |
ജനസംഖ്യ | |
ജനസംഖ്യ | 25,470 (2001) |
പുരുഷന്മാർ | • 12,375 (2001) |
സ്ത്രീകൾ | • 13,095 (2001) |
സാക്ഷരത നിരക്ക് | 87.77 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221354 |
LSG | • G020206 |
SEC | • G02012 |
കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിൽ ശാസ്താംകോട്ട ബ്ളോക്കിൽ ഉൾപ്പെടുന്ന ആറ് പഞ്ചായത്തുകളിൽ ഒന്നാണ് ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത്. പഴയ ശൂരനാട് ഇന്ന് രണ്ട് പഞ്ചായത്തുകളാണ് - ശുരനാട് വടക്ക്, ശൂരനാട് തെക്ക്. 22.67 ചതുരശ്ര കിലോമീറ്ററാണ് ഈ പഞ്ചായത്തിൻറെ വിസ്തീർണ്ണം.
അതിരുകൾ
[തിരുത്തുക]പഞ്ചായത്തിന്റെ അതിരുകൾ പള്ളിക്കൽ, പോരുവഴി, ശൂരനാട് തെക്ക്, തഴവ, താമരക്കുളം എന്നീ പഞ്ചായത്തുകളാണ്.
വാർഡുകൾ
[തിരുത്തുക]- പുലിക്കുളം
- സംഗമം
- വയ്യാങ്കര
- ആനയടി
- പാതിരിയ്ക്കൽ
- കണ്ണമം
- കുന്നിരാടം
- നടുവിലമുറി
- പുളിമൂട്
- തെക്കേമുറി
- ചക്കുവള്ളി
- പടിഞ്ഞാറ്റേ കിഴക്ക്
- പള്ളിച്ചന്ത
- ഹൈസ്കൂൾ വാർഡ്
- പഞ്ചായത്താഫീസ് വാർഡ്
- അഴകിയകാവ് എൽ.പി.എസ്. വാർഡ്
- പടിഞ്ഞാറ്റുമുറി
- പാറക്കടവു
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | കൊല്ലം |
ബ്ലോക്ക് | ശാസ്താംകോട്ട |
വിസ്തീര്ണ്ണം | 22.67 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 12375 |
പുരുഷന്മാർ | 12375 |
സ്ത്രീകൾ | 13095 |
ജനസാന്ദ്രത | 1124 |
സ്ത്രീ : പുരുഷ അനുപാതം | 1058 |
സാക്ഷരത | 87.77% |
അവലംബം
[തിരുത്തുക]http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
http://lsgkerala.in/sooranadnorthpanchayat Archived 2013-03-18 at the Wayback Machine
Census data 2001