Jump to content

ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിൽ‌പ്പെട്ട ഒരു ബ്ലോക്ക് പഞ്ചായത്താണ് ശാസ്താംകോട്ട ബ്ളോക്ക് പഞ്ചായത്ത്.ശാസ്താംകോട്ട ബ്ളോക്ക് പഞ്ചായത്തിന്റെ വിസ്തീർണ്ണം 118.41 ചതുരശ്രകിലോമീറ്ററാണ്.

ഗ്രാമപഞ്ചായത്തുകൾ

[തിരുത്തുക]

ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിലുൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ:

  1. ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത്
  2. വെസ്റ്റ്കല്ലട ഗ്രാമ പഞ്ചായത്ത്
  3. ശൂരനാട് സൌത്ത് ഗ്രാമ പഞ്ചായത്ത്
  4. പോരുവഴി ഗ്രാമ പഞ്ചായത്ത്
  5. കുന്നത്തൂർ ഗ്രാമ പഞ്ചായത്ത്
  6. ശൂരനാട് നോർത്ത് ഗ്രാമ പഞ്ചായത്ത്

വിലാസം

[തിരുത്തുക]


ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത്
പോരുവഴി - 690520
ഫോൺ‍‍‍‍ : 0476 2830375
ഇമെയിൽ : bdosst@dataone.in

അവലംബം

[തിരുത്തുക]

http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
http://lsgkerala.in/vettikavalablock Archived 2019-12-26 at the Wayback Machine
Census data 2001