കരുനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
ഭൂമിശാസ്ത്രം
[തിരുത്തുക]കൊല്ലം ജില്ലയിൽ കരുനാഗപ്പളളി മുൻസിപ്പാലിറ്റി സ്ഥിതി ചെയ്യുന്നു. . സമുദ്രനിരപ്പിൽ നിന്നും 20 മീറ്ററിൽ താഴെ ഉയരത്തിൽ ആണ് മുൻസിപ്പാലിറ്റിയുടെ എല്ലാപ്രദേശങ്ങളും സ്ഥിതി ചെയ്യുന്നത്. വടക്കുകിഴക്ക് ഭാഗത്തു നിന്നും തെക്കുപടിഞ്ഞാറോട്ട് ചരിഞ്ഞു കിടക്കുന്ന ഒരു തീരസമതല പ്രദേശമാണ് ഇവിടം.
അതിരുകൾ
[തിരുത്തുക]മുൻസിപ്പാലിറ്റിയുടെ അതിരുകൾ ആലപ്പാട്, കുലശേഖരപുരം, തൊടിയൂർ, പന്മന എന്നീ പഞ്ചായത്തുകളാണ്.
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | കൊല്ലം |
ബ്ലോക്ക് | കരുനാഗപ്പള്ളി |
വിസ്തീര്ണ്ണം | 22 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 43691 |
പുരുഷന്മാർ | 21908 |
സ്ത്രീകൾ | 21783 |
ജനസാന്ദ്രത | 2343 |
സ്ത്രീ : പുരുഷ അനുപാതം | 994 |
സാക്ഷരത | 90.49% |
അവലംബം
[തിരുത്തുക]http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
http://lsgkerala.in/karunagappallypanchayat Archived 2020-08-03 at the Wayback Machine.
Census data 2001