ബാർബറാ മക്ലിന്ടോക്
Barbara McClintock | |
---|---|
ജനനം | Eleanor McClintock ജൂൺ 16, 1902 Hartford, Connecticut, USA |
മരണം | സെപ്റ്റംബർ 2, 1992 Huntington, New York, USA | (പ്രായം 90)
ദേശീയത | American |
കലാലയം | Cornell University |
അറിയപ്പെടുന്നത് | Work in genetic structure of maize |
പുരസ്കാരങ്ങൾ | Nobel Prize in Physiology or Medicine (1983) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Cytogenetics |
സ്ഥാപനങ്ങൾ | University of Missouri Cold Spring Harbor Laboratory |
ഒപ്പ് | |
1983- ൽ ഫിസിയോളജിയിൽ അല്ലെങ്കിൽ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ അമേരിക്കൻ ശാസ്ത്രജ്ഞയും സൈറ്റോജെനിറ്റിസ്റ്റുമായിരുന്നു ബാർബറ മക്ക്ലിന്റോക്ക് (Barbara McClintock) (ജീവിതകാലം: ജൂൺ 16, 1902 - സെപ്റ്റംബർ 2, 1992). 1927- ൽ കോർണൽ യൂണിവേഴ്സിറ്റിയിൽ നിന്നും ബോട്ടണിയിൽ മക്ലിന്ടോക്കിന് ഡോക്ടർ ബിരുദം ലഭിച്ചു. ചോളക്കുലകളുടെ ജനിതക ഘടനയെക്കുറിച്ചുളള അതിവിശദമായ പഠനമായിരുന്നു ബാർബറ മക്ലിന്ടോക്കിന്റെ ഗവേഷണ മേഖല. അവരുടെ നിഗമനങ്ങളെ ആദ്യഘട്ടങ്ങളിൽ മറ്റു ശാസ്ത്രജ്ഞർ തളളിക്കളയുകയാണ് ചെയ്തത്.
ചോളത്തിലെ സൈറ്റോജെനിറ്റിസിന്റെ വികസനത്തിന് നേതൃത്വം നല്കികൊണ്ടാണ് മക്ക്ലിന്റോക്ക് ഔദ്യോഗികജീവിതം ആരംഭിക്കുന്നത്. ബാർബറാ മക്ലിന്ടോക് തൻറെ ജീവിതത്തിന്റെ ശേഷിക്കുന്ന കാലം ഗവേഷണത്തിൽ മാത്രമായി ശ്രദ്ധ കേന്ദ്രീകരിച്ചു. 1920-കളുടെ അവസാനം മുതൽ മക്ലിന്റോക്ക് ക്രോമസോമുകളെക്കുറിച്ച് പഠിച്ചു. ചോളത്തിന്റെ പ്രത്യുൽപാദനത്തിനിടയിൽ ക്രോമസോമുകൾക്ക് എങ്ങനെ മാറ്റം വരുന്നു എന്നതിനെക്കുറിച്ച് പഠിച്ചു. ചോളത്തിലെ ക്രോമസോമുകൾ ദൃശ്യവത്ക്കരിക്കുന്നതിനുവേണ്ടിയുള്ള സാങ്കേതികവിദ്യ അവർ വികസിപ്പിച്ചെടുത്തു. പല അടിസ്ഥാനപരമായ ജനിതക ആശയങ്ങൾ പ്രകടമാക്കുന്നതിന് മൈക്രോസ്കോപിക് വിശകലനം ഉപയോഗിച്ചു. മിയോസിസ് സമയത്ത് ക്രോമസോം കൈമാറ്റം ചെയ്യുന്ന മെക്കാനിസത്തെക്കുറിച്ചുള്ള ആശയങ്ങളിലൊന്നായിരുന്നു ജനറ്റിക് റികോംപിനേഷൻ. ചോളത്തിനു വേണ്ടി ആദ്യത്തെ ജനിതക ഭൂപടം അവൾ നിർമ്മിച്ചു. ക്രോമസോമുകളുടെ ഭൗതികഗുണങ്ങളുമായി കണ്ണിചേർത്തു. ക്രോമസോമുകളുടെ ടെലോമേർ, സെൻട്രോമേർ എന്നിവയുടെ പങ്കിനെക്കുറിച്ചവൾ വിശദീകരിച്ചു. ക്രോമസോമിലെ മേഖലകൾ ജനിതക വിവരങ്ങളുടെ സംരക്ഷണത്തിൽ പ്രധാനമാണ്. ഈ മേഖലയിൽ ഏറ്റവും മികച്ച അംഗീകാരം നേടുകയും അഭിമാനകരമായ ഫെല്ലോഷിപ്പുകൾ ലഭിക്കുകയും ചെയ്ത ബാർബറാ 1944- ൽ നാഷണൽ അക്കാഡമി ഓഫ് സയൻസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
ജീവിതരേഖ
[തിരുത്തുക]ഹോമിയോപ്പതി ഡോക്ടറായ തോമസ് ഹെൻറി മക്ലിന്റോക്കന്റെയും സാറ ഹാൻഡി മക്ലിന്റോക്കന്റെയും നാലുകുട്ടികളിൽ മൂന്നാമത്തെയാളായി 1902 ജൂൺ 16-ന് ഹാർട്ട്ഫോർഡിലെ കണക്റ്റികട്ടിൽ[1] [2] ജനിച്ചു. തോമസ് മക്ക്ലിന്റോക്ക് ബ്രിട്ടീഷ് കുടിയേറ്റക്കാരുടെ മകനായിരുന്നു. സാറ റൈഡർ ഹാണ്ടി ഒരു പഴയ അമേരിക്കൻ മേഫ്ലവർ കുടുംബത്തിൽ നിന്നാണ് ജനിച്ചത്.[3] 1898 ഒക്റ്റോബറിലാണ് മൂത്തകുട്ടി മർജോറി ജനിച്ചത്. 1930 നവംബറിൽ രണ്ടാമത്തെ മകൾ മിഗ്നോൺ ജനിച്ചു. ബാർബറ ജനിച്ച് 18 മാസങ്ങൾക്ക് ശേഷമാണ് ഏറ്റവും ഇളയയാളായ മാൽക്കം റൈഡർ (ടോം) ജനിക്കുന്നത്. ചെറുപ്പക്കാരി എന്ന നിലയിൽ എലിനൂർ എന്ന പേര് ഒരു "സ്ത്രീക്ക് അനുയോജ്യമല്ലെന്ന് മനസ്സിലാക്കിയ മാതാപിതാക്കൾ അവളുടെ പേർ പുനർനാമകരണം ചെയ്യുകയും പകരം ബാർബറയെന്നാക്കുകയും ചെയ്തു.[4][5]
മക്ലിന്റോക്ക് വളരെ ചെറുപ്പത്തിൽ തന്നെ ഒരു സ്വതന്ത്ര കുട്ടിയായിട്ടാണ് വളർന്നത്. അവളുടെ "തനിച്ചായിരിക്കാനുള്ള ശേഷി" തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്നു വയസ്സുമുതൽ സ്കൂൾ വിദ്യാഭ്യാസം തുടങ്ങുന്നതുവരെ മക്ലിന്റോക്ക് ന്യൂയോർക്കിലെ ബ്രൂക്ലിനിലുള്ള അമ്മായി, അമ്മാവനോടൊപ്പമാണ് താമസിച്ചിരുന്നത്. ന്യൂയോർക്കിൽ അവളുടെ മാതാപിതാക്കൾ സാമ്പത്തികഭാരം കുറയ്ക്കാൻ വേണ്ടി അവളുടെ പിതാവ് വൈദ്യ സേവനം ആരംഭിച്ചു. അവൾ സ്വതന്ത്രയും ഏകാകിയുമായ കുട്ടിയായി വിവരിക്കപ്പെട്ടു. അവളുടെ പിതാവിനോട് വളരെ അടുപ്പമുണ്ടായിരുന്നുവെങ്കിലും അമ്മയോടൊപ്പം അവൾക്ക് ചെറുപ്പത്തിൽ തന്നെ തുടങ്ങിയ ഒരു വിഷമമകരമായ ബന്ധം യൗവനകാലം വരെ തുടർന്നു.[4][5]
1908- ൽ മക്ലിന്റോക്ക് കുടുംബം ബ്രൂക്ലിനിലേക്ക് താമസം മാറി. പിന്നീട് മക്ലിന്റോക്ക്ക് ഇറാസ്മസ് ഹാൾ ഹൈസ്കൂളിൽ സെക്കന്ററി വിദ്യാഭ്യാസം പൂർത്തിയാക്കി.[6] [7] 1919-ലാണ് അവൾ ബിരുദം നേടിയത്.[8] ശാസ്ത്രത്തിനോടുള്ള അവളുടെ അടുപ്പം വർദ്ധിക്കുകയും ഹൈസ്കൂൾ ജീവിതത്തിനിടയിൽ ഏകാകിയായ വ്യക്തിത്വം ഉറപ്പിക്കുകയും ചെയ്തു.[4] കോർണൽ യൂണിവേഴ്സിറ്റിയിലെ കാർഷിക കോളേജിലാണ് പഠനത്തിന് തുടക്കം കുറിച്ചത്. അവൾ അവിവാഹിതയായി തുടരുമെന്ന് അമ്മ ഭയന്നിരുന്നതിനാൽ മക്ലിൻറോക്കിനെ കോളജിലേയ്ക്ക് അയക്കാൻ അമ്മയ്ക്ക് എതിർപ്പായിരുന്നു.[5] കോളേജ് ജീവിതം ആരംഭിക്കുന്നതിൽ നിന്ന് മക്ലിൻറാക്കിനെ തടഞ്ഞു നിർത്തിയിരുന്നുവെങ്കിലും രജിസ്ട്രേഷൻ ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി പിതാവ് ഇടപെട്ടു. തുടർന്ന് 1919 ൽ അവൾ കോർണലിൽ മെട്രിക്കുലേഷൻ ചെയ്തു.[9][10]
കോർണെൽ യുണിവഴ്സിറ്റിയിൽ നിന്നാണ് ബി.എസ്സും, എം.എസ്സും പി.എച്.ഡിയും എടുത്തത്. 1927- ഡോക്ടറേറ്റ് ബിരുദം നേടിയ ശേഷം നാലു വർഷക്കാലം ബോട്ടണി വിഭാഗത്തിൽ ഇൻസ്റ്റ്രക്റ്റർ ജോലി നോക്കി. 1931-36 വരെ അമേരിക്കയിലും യൂറോപ്പിലും പല ഗവേഷണസ്ഥാപനങ്ങളിലും ഗവേഷണം നടത്തി.1936-ൽ മിസ്സോറി സർവകലാശാലയിൽ ബോട്ടണി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസർ ആയി നിയമിതയായി. അഞ്ചു വർഷങ്ങൾക്കു ശേഷം 1941-ൽ കോൾഡ് സ്പ്രിംഗ് ഹാർബർ ലബോറട്ടറിയിൽ ഗവേഷകയെന്ന പദവി സ്വീകരിച്ചു[11][12]
വാർധക്യസഹജമായ കാരണങ്ങളാൽ തൊണ്ണൂറാമത്തെ വയസ്സിൽ അവിവാഹിതയായിരുന്ന മക്ലിന്ടോക് നിര്യാതയായി.
പ്രസിദ്ധീകരണങ്ങൾ
[തിരുത്തുക]- McClintock, B. (1929). "A Cytological and Genetical Study of Triploid Maize". Genetics. 14 (2): 180–222. PMC 1201029. PMID 17246573.
- Creighton, H. B.; McClintock, B. (1931). "A Correlation of Cytological and Genetical Crossing-Over in Zea Mays". Proceedings of the National Academy of Sciences of the United States of America. 17 (8): 492–497. Bibcode:1931PNAS...17..492C. doi:10.1073/pnas.17.8.492. PMC 1076098. PMID 16587654.
- McClintock, B. (1931). "The Order of the Genes C, Sh and Wx in Zea Mays with Reference to a Cytologically Known Point in the Chromosome". Proceedings of the National Academy of Sciences of the United States of America. 17 (8): 485–491. Bibcode:1931PNAS...17..485M. doi:10.1073/pnas.17.8.485. PMC 1076097. PMID 16587653.
- McClintock, B. (1941). "The Stability of Broken Ends of Chromosomes in Zea Mays". Genetics. 26 (2): 234–282. PMC 1209127. PMID 17247004.
- McClintock, B. (1945). "Neurospora. I. Preliminary Observations of the Chromosomes of Neurospora crassa". American Journal of Botany. 32 (10): 671–678. doi:10.2307/2437624. JSTOR 2437624.
- McClintock, B. (1950). "The origin and behavior of mutable loci in maize". Proceedings of the National Academy of Sciences of the United States of America. 36 (6): 344–355. Bibcode:1950PNAS...36..344M. doi:10.1073/pnas.36.6.344. PMC 1063197. PMID 15430309.
- McClintock, B. (1953). "Induction of Instability at Selected Loci in Maize". Genetics. 38 (6): 579–599. PMC 1209627. PMID 17247459.
- McClintock, B. (1961). "Some Parallels Between Gene Control Systems in Maize and in Bacteria". The American Naturalist. 95 (884): 265–277. doi:10.1086/282188.
- McClintock, B., Kato Yamakake, T. A. & Blumenschein, A. (1981). Chromosome constitution of races of maize. Its significance in the interpretation of relationships between races and varieties in the Americas. Chapingo, Mexico: Escuela de Nacional de Agricultura, Colegio de Postgraduados.
അവലംബം
[തിരുത്തുക]- "Benjamin Franklin Medal for Distinguished Achievement in the Sciences Recipients", Amphilsoc.org, American Philosophical Society, retrieved 27 November 2011
- "Berlin map excerpt", Berliner-stadtplan.com, Pharos Plans, archived from the original on 2011-09-17, retrieved 18 March 2010
- Kass, Lee B.; Bonneuil, Christophe (2004), "Mapping and seeing: Barbara McClintock and the linking of genetics and cytology in maize genetics, 1928–1935", in Rheinberger, Hans-Jörg; Gaudilliere, Jean-Paul (eds.), Classical Genetic Research and its Legacy: The Mapping Cultures of 20th Century Genetics, London: Routledge, pp. 91–118
- Kass, Lee B.; Bonneuil, Christophe; Coe Jr., Edward H. (April 2005), "Cornfests, cornfabs and cooperation: The origins and beginnings of the Maize Genetics Cooperation News Letter", Genetics, 169 (4): 1787–1797, PMC 1449575, PMID 15879515
- Boyer, David (11 March 2001), "Neighborhood Report: Flatbush; Grads Hail Erasmus as It Enters a Fourth Century", The New York Times, retrieved 12 November 2012
- Coe, Edward; Kass, Lee B. (2005), "Proof of physical exchange of genes on the chromosomes", Proceedings of the National Academy of Sciences, 102 (19): 6641–6656, Bibcode:2005PNAS..102.6641C, doi:10.1073/pnas.0407340102, PMC 1100733, PMID 15867161
- "Barbara McClintock (1902–1992): Biography", Digital Archives, Cold Spring Harbor Laboratory, retrieved 5 January 2013
- Comfort, Nathaniel C. (2001), The Tangled Field, Cambridge, Massachusetts: Harvard University Press, ISBN 0-674-00456-6
- Comfort, Nathaniel C. (January 2002), "Barbara McClintock's long postdoc years", Science, 295 (5554): 440, doi:10.1126/science.295.5554.440a, PMID 11799999
- Comfort, Nathaniel C. (1999), ""The real point is control": The reception of Barbara McClintock's controlling elements", Journal of the History of Biology, 32 (1): 133–62, doi:10.1023/A:1004468625863, PMID 11623812
- Creighton, Harriet B.; McClintock, Barbara (1931), "A Correlation of Cytological and Genetical Crossing-Over in Zea Mays", Proceedings of the National Academy of Sciences, 17 (8): 492–497, Bibcode:1931PNAS...17..492C, doi:10.1073/pnas.17.8.492, PMC 1076098, PMID 16587654
- "Anecdotes – #25", Esther M. Zimmer Lederberg Memorial Website, EstherLederberg.com, retrieved 3 January 2012
- Fedoroff, Nina (1995), "Barbara McClintock", Biographical Memoirs V.68, Washington, DC: National Research Council/The National Academies Press, pp. 211–236
- Fedoroff, N. V. (1994). "Barbara McClintock. 16 June 1902-2 September 1992". Biographical Memoirs of Fellows of the Royal Society. 40: 266. doi:10.1098/rsbm.1994.0039. PMC 1205761. PMID 8138147.
- Goodier, John L.; Kazazian, Haig H. (2008), "Retrotransposons Revisited: The Restraint and Rehabilitation of Parasites", Cell, 135 (1): 23–35, doi:10.1016/j.cell.2008.09.022, PMID 18854152
- Green, M. M. (4 May 1959), "Non-Homologous Pairing and Crossing-Over in Drosophila melanogaster", Genetics, 44 (6): 1243
- Jin, W.Z.; Duan, R.J.; Zhang, F.; Chen, S.Y.; Wu, Y.R.; Wu, P. (November 2003), "Application of Ac/Ds transposon system to generate marker gene free transgenic plants in rice", Chinese Journal of Biotechnology, 19 (6): 668–673, PMID 15971577
- Kass, Lee B.; Provine, William Ball (1997), "Genetics in the roaring 20s: The influence of Cornell's professors and curriculum on Barbara McClintock's development as a cytogeneticist", American Journal of Botany, 84 (6, Supplement): 123
- Kass, Lee B. (2000), "Barbara McClintock: Botanist, cytologist, geneticist. Symposium Botany in the Age of Mendel, Abstract #193", American Journal of Botany, 87 (6): 64, doi:10.2307/2656784, JSTOR 2656784
- Kass, Lee B. (2003), "Records and recollections: A new look at Barbara McClintock, Nobel Prize-winning geneticist", Genetics, 164 (4): 1251–1260, PMC 1462672, PMID 12930736
- Kass, Lee B. (December 2005), "Harriet Creighton: Proud botanist", Plant Science Bulletin, 51 (4): 118–125, archived from the original on 4 October 2013, retrieved 10 January 2014
- Kass, Lee B. (February 2007), Ann Hirsch (ed.), Harriet B. Creighton (1909–2004), on Women Pioneers in Plant Biology, American Society of Plant Biologists
- Kass, Lee B. (2005), "Missouri compromise: tenure or freedom. New evidence clarifies why Barbara McClintock left Academe", Maize Genetics Cooperation Newsletter (79): 52–71
- Keirns, Carla (Spring 1999), "Seeing Patterns: Models, Visual Evidence and Pictorial Communication in the Work of Barbara McClintock", Journal of the History of Biology, 32 (1), Springer: 163–196, doi:10.1023/A:1004420726771, JSTOR 4331512
- Keller, Evelyn Fox (1983), A Feeling for the Organism, New York: W. H. Freeman and Company, ISBN 0-7167-1433-7
- Klug, William S.; Cummings, Michael R.; Spencer, Charlotte A.; Palladino, Michael A. (2012), Concepts of Genetics (10th ed.), Boston: Pearson, ISBN 978-0-321-72412-0
- Kolata, Gina (4 September 1992), "Dr. Barbara McClintock, 90, Gene Research Pioneer, Dies", The New York Times, retrieved 28 December 2012
- Kolata, Gina (13 February 2012), "The Scientist Was a Figment, but His Work Was Real", The New York Times, retrieved 5 April 2013
- "Colleagues: Barbara McClintock", Esther M. Zimmer Lederberg Memorial Website, EstherLederberg.com, retrieved 2 March 2013
- "The Louisa Gross Horwitz Prize for Biology or Biochemistry", cumc.columbia.edu, Columbia University, retrieved 11 November 2012
- Lamberts, William J. (February 2000), "McClintock, Barbara", American National Biography Online, Oxford University Press, retrieved 28 November 2012
- "Education and Research at Cornell, 1925–1931", The Barbara McClintock Papers, Profiles in Science, National Library of Medicine, retrieved 28 December 2012
- "Breakage-Fusion-Bridge: The University of Missouri, 1936–1941", The Barbara McClintock Papers, Profiles in Science, National Library of Medicine, retrieved 12 November 2012
- "Controlling Elements: Cold Spring Harbor, 1942–1967", The Barbara McClintock Papers, Profiles in Science, National Library of Medicine, retrieved 2 March 2013
- "Searching for the Origins of Maize in South America, 1957–1981", The Barbara McClintock Papers, Profiles in Science, National Library of Medicine, retrieved 19 February 2013
- McClintock, Barbara (1983), A short biographical note: Barbara McClintock, Nobel Foundation, retrieved 28 December 2012
- McClintock, Barbara (1931), "The order of the genes C, Sh, and Wx in Zea Mays with reference to a cytologically known point in the chromosome", Proceedings of the National Academy of Sciences, 17 (8): 485–91, Bibcode:1931PNAS...17..485M, doi:10.1073/pnas.17.8.485, PMC 1076097, PMID 16587653
- McClintock, Barbara (1934), "The relation of a particular chromosomal element to the development of the nucleoli in Zea mays", Zeitschrift für Zellforschung und mikroskopische Anatomie, 21 (2): 294–328, doi:10.1007/BF00374060, archived from the original on 2019-09-13, retrieved 2018-03-30
- McClintock, Barbara (March 1941), "The Stability of Broken Ends of Chromosomes in Zea Mays", Genetics, 26 (2): 234–82, PMC 1209127, PMID 17247004
- McClintock, Barbara (16 September 1940), Letter from Barbara McClintock to Charles R. Burnham (PDF)
- McClintock, Barbara (1945), "Neurospora: preliminary observations of the chromosomes of Neurospora crassa", American Journal of Botany, 32 (10): 671–78, doi:10.2307/2437624, JSTOR 2437624
- McClintock, Barbara (1950), "The origin and behavior of mutable loci in maize", Proceedings of the National Academy of Sciences, 36 (6): 344–55, Bibcode:1950PNAS...36..344M, doi:10.1073/pnas.36.6.344, PMC 1063197, PMID 15430309
- McClintock, Barbara (1987), Moore, John A. (ed.), The discovery and characterization of transposable elements : the collected papers of Barbara McClintock, New York: Garland Pub., ISBN 0-8240-1391-3
- McClintock, Barbara (1953), "Induction of instability at selected loci in maize", Genetics, 38 (6): 579–99, PMC 1209627, PMID 17247459
- McClintock, Barbara (1973), Letter from Barbara McClintock to Maize geneticist Oliver Nelson
- McClintock, Barbara (1961), "Some parallels between gene control systems in maize and in bacteria", American Naturalist, 95 (884): 265–77, doi:10.1086/282188
- "Barbara McClintock", Members, National Academy of Sciences, 2005, archived from the original on 2012-11-28
- "1970 National Medal of Science", The Laureates, National Science and Technology Medals Foundation, 2009, archived from the original on 11 September 2012, retrieved 28 December 2012
- "Facts on the Nobel Prize in Physiology or Medicine", Nobelprize.org, Nobel Media AB, archived from the original on 25 July 2010, retrieved 12 July 2010
- "The Nobel Prize in Physiology or Medicine 1983", Nobelprize.org, Nobel Media AB, archived from the original on 6 July 2010, retrieved 8 July 2010
- Pasachoff, Naomi (2006), Barbara McClintock, Genius of Genetics, Enslow Publishers, Inc., ISBN 978-0766025059
- Pray, Leslie (2008), "Transposons: The Jumping Genes", Nature Education, 1 (1), Nature Publishing Group
- Pray, Leslie; Zhaurova, Kira (2008), "Barbara McClintock and the Discovery of Jumping Genes (Transposons)", Nature Education, 1 (1), Nature Publishing Group
- Rhoades, Marcus M., The golden age of corn genetics at Cornell as seen through the eyes of M. M. Rhoades (PDF)
- Selvarajah S, Yoshimoto M, Park PC, Maire G, Paderova J, Bayani J, Lim G, Al-Romaih K, Squire JA, Zielenska M (December 2006), "The breakage-fusion-bridge (BFB) cycle as a mechanism for generating genetic heterogeneity in osteosarcoma", Chromosoma, 6, 115 (6): 459–467, doi:10.1007/s00412-006-0074-4, PMID 16897100
- "Geneticist B. McClintock Dies; Nobelist", The Washington Post, 4 September 1992, archived from the original on 2014-10-11, retrieved 28 December 2012 – via HighBeam Research (subscription required)
{{citation}}
: Unknown parameter|subscription=
ignored (|url-access=
suggested) (help)CS1 maint: postscript (link)
ആർക്കൈവുകളും ഗവേഷണ ശേഖരണവും
[തിരുത്തുക]- The Barbara McClintock Papers – Profiles in Science, National Library of Medicine.
- Barbara McClintock Papers, 1927–1991 at the American Philosophical Society
അവലംബം
[തിരുത്തുക]- ↑ "Berlin map excerpt", Berliner-stadtplan.com, Pharos Plans, retrieved 18 March 2010
- ↑ Kass, Lee B.; Bonneuil, Christophe (2004), "Mapping and seeing: Barbara McClintock and the linking of genetics and cytology in maize genetics, 1928–1935", in Rheinberger, Hans-Jörg; Gaudilliere, Jean-Paul, Classical Genetic Research and its Legacy: The Mapping Cultures of 20th Century Genetics, London: Routledge, pp. 91–118
- ↑ Boyer, David (11 March 2001), "Neighborhood Report: Flatbush; Grads Hail Erasmus as It Enters a Fourth Century", The New York Times, retrieved 12 November 2012
- ↑ 4.0 4.1 4.2 Comfort 2001, pp. 19–22.
- ↑ 5.0 5.1 5.2 Keller 1983.
- ↑ Boyer, David (11 March 2001), "Neighborhood Report: Flatbush; Grads Hail Erasmus as It Enters a Fourth Century", The New York Times, retrieved 12 November 2012
- ↑ Coe, Edward; Kass, Lee B. (2005), "Proof of physical exchange of genes on the chromosomes", Proceedings of the National Academy of Sciences, 102 (19): 6641–6656, Bibcode:2005PNAS..102.6641C, doi:10.1073/pnas.0407340102, PMC 1100733 Freely accessible, PMID 15867161
- ↑ Lamberts 2000.
- ↑ Comfort 2001, pp. 23–27.
- ↑ Fedoroff 1995, p. 215.
- ↑ ബാർബറ മക്ലിന്ടോക്- നോബൽ പുരസ്കാരം
- ↑ ബാർബറ മക്ലിന്ടോക് accessed 14 Jan 2014
പുറം കണ്ണികൾ
[തിരുത്തുക]- Cold Spring Harbor Laboratory Archives, Barbara McClintock:A Brief Biographical Sketch
- Enhancer and Gene Trap Transposon Mutagenesis in Arabidopsis, comprehensive article on the use of Ac/Ds and other transposons for plant mutagenesis
- Biography and Bibliographic Resources, from the Office of Scientific and Technical Information, United States Department of Energy
- Pages using the JsonConfig extension
- CS1 maint: postscript
- Articles with BNE identifiers
- Articles with NLK identifiers
- Articles with NSK identifiers
- Articles with Scopus identifiers
- നോബൽ സമ്മാനം നേടിയ വനിതകൾ
- അമേരിക്കൻ ജനിതകശാസ്ത്രജ്ഞർ
- 1902-ൽ ജനിച്ചവർ
- 1992-ൽ മരിച്ചവർ
- 20-ആം നൂറ്റാണ്ടിലെ വനിതാ ശാസ്ത്രജ്ഞർ
- അമേരിക്കൻ ജൈവശാസ്ത്രജ്ഞർ
- അമേരിക്കൻ വനിതാ സസ്യശാസ്ത്രജ്ഞർ
- സസ്യശാസ്ത്രജ്ഞർ