സി.ജി. ജനാർദ്ദനൻ
ദൃശ്യരൂപം
(സി.ജി. ജനാർദനൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സി.ജി. ജനാർദ്ദനൻ | |
---|---|
കേരള നിയമസഭ അംഗം | |
ഓഫീസിൽ മേയ് 24 1982 – മാർച്ച് 25 1987 | |
മുൻഗാമി | ലോനപ്പൻ നമ്പാടൻ |
പിൻഗാമി | കെ.പി. വിശ്വനാഥൻ |
മണ്ഡലം | കൊടകര |
ഓഫീസിൽ മാർച്ച് 16 1957 – സെപ്റ്റംബർ 10 1964 | |
പിൻഗാമി | പി.പി. ജോർജ്ജ് |
മണ്ഡലം | ചാലക്കുടി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ജനുവരി 30, 1921 |
മരണം | 11 ഫെബ്രുവരി 1990 | (പ്രായം 69)
രാഷ്ട്രീയ കക്ഷി | പ്രജാ സോഷ്യലിസ്റ്റ് |
പങ്കാളി | ദേവകി |
കുട്ടികൾ | രണ്ട് മകൻ അഞ്ച് മകൾ |
As of ഒക്ടോബർ 27, 2020 ഉറവിടം: നിയമസഭ |
കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു സി.ജി. ജനാർദ്ദനൻ [1] (ജീവിതകാലം, 30 ജനുവരി 1921 - 11 ഫെബ്രുവരി 1990). ഇദ്ദേഹം നിരവധി തവണ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. [2]
അധികാരസ്ഥാനങ്ങൾ
[തിരുത്തുക]- വൈസ് പ്രസിഡന്റ് - സംസ്ഥാന ഫിലിം ചേംബർ
- ജനറൽ സെക്രട്ടറി, കെ.പി.സി.സി. (എസ്.)
- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗം
- ദേശീയ ഫിലിം ചേംബർ അംഗം
- പ്രസിഡന്റ് - കേരള സിനിമ എക്സിബിറ്റേർസ് അസോസിയേഷൻ
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|
1982 | കൊടകര നിയമസഭാമണ്ഡലം | സി.ജി. ജനാർദനൻ | ഐ.സി. (എസ്.) | പി.എം. മാത്യു | കേരള കോൺഗ്രസ് |
1967 | മുകുന്ദപുരം ലോകസഭാമണ്ഡലം | പനമ്പിള്ളി ഗോവിന്ദമേനോൻ | കോൺഗ്രസ് (ഐ.) | സി.ജി. ജനാർദനൻ | സ്വതന്ത്ര സ്ഥാനാർത്ഥി |
1960*(1) | ചാലക്കുടി നിയമസഭാമണ്ഡലം | സി.ജി. ജനാർദനൻ | പി.എസ്.പി. | സി. ജനാർദനൻ | സി.പി.ഐ. |
1957*(1) | ചാലക്കുടി നിയമസഭാമണ്ഡലം | സി.ജി. ജനാർദനൻ | പി.എസ്.പി. | പനമ്പിള്ളി ഗോവിന്ദമേനോൻ | കോൺഗ്രസ് (ഐ.) |
1957 | മുകുന്ദപുരം ലോകസഭാമണ്ഡലം | പനമ്പിള്ളി ഗോവിന്ദമേനോൻ | കോൺഗ്രസ് (ഐ.) | സി.ജി. ജനാർദനൻ | പി.എസ്.പി. |
- കുറിപ്പ്
- (1) 1957 ലും 1960 ലും നടന്ന തിരഞ്ഞെടുപ്പുകളിൽ ചാലക്കുടി മണ്ഡലത്തിൽ ഒരു പൊതു പ്രതിനിധിയേയും ഒരു പട്ടികജാതി പ്രതിനിധിയേയും തിരഞ്ഞെടുത്തിരുന്നു. സി.ജി. ജനാർദനൻ പൊതുപ്രതിനിധിയായിരുന്നു
കുടുംബം
[തിരുത്തുക]ദേവകിയാണ് ഭാര്യ. കുട്ടികൾ - രണ്ട് ആണും അഞ്ച് പെണ്ണും.
അവലംബം
[തിരുത്തുക]- ↑ http://niyamasabha.org/codes/members/m234.htm
- ↑ http://niyamasabha.org/codes/members/m234.htm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-04-13.