കിഴക്കൻ പത്രോസ്
ദൃശ്യരൂപം
(കിഴക്കൻ പത്രോസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കിഴക്കൻ പത്രോസ് | |
---|---|
സംവിധാനം | ടി.എസ്. സുരേഷ് ബാബു |
നിർമ്മാണം | പ്ലാസ പ്രൊഡക്ഷൻസ് |
രചന | ഡെന്നീസ് ജോസഫ് |
അഭിനേതാക്കൾ | മമ്മൂട്ടി രഘുവരൻ ഇന്നസെന്റ് ഉർവശി പാർവ്വതി |
സംഗീതം | എസ്.പി. വെങ്കിടേഷ് |
ഗാനരചന | ഒ.എൻ.വി. കുറുപ്പ് |
ഛായാഗ്രഹണം | ജയാനൻ വിൻസെന്റ് |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | പ്ലാസ പ്രൊഡക്ഷൻ |
വിതരണം | മാരുതി പിൿചേഴ്‌സ് |
റിലീസിങ് തീയതി | 1992 ഓഗസ്റ്റ് 27 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സുരേഷ് ബാബുവിന്റെ സംവിധാനത്തിൽ മമ്മൂട്ടി, രഘുവരൻ, ഇന്നസെന്റ്, ഉർവശി, പാർവ്വതി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1992-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കിഴക്കൻ പത്രോസ്. മാരുതി പിൿചേഴ്‌സിന്റെ ബാനറിൽ പ്ലാസ പ്രൊഡക്ഷൻസ് നിർമ്മിച്ച ഈ ചിത്രം മാരുതി പിൿചേഴ്‌സ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ഡെന്നീസ് ജോസഫ് ആണ്.
അഭിനേതാക്കൾ
[തിരുത്തുക]സംഗീതം
[തിരുത്തുക]ഒ.എൻ.വി. കുറുപ്പ് എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എസ്.പി. വെങ്കിടേഷ് ആണ്. ഗാനങ്ങൾ നിസരി വിപണനം ചെയ്തിരിക്കുന്നു.
- ഗാനങ്ങൾ
- നീരാഴിപ്പെണ്ണിന്റെ – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര, കോറസ്
- പാതിരാക്കിളി വെരൂ പാൽക്കടൽ കിളീ – കെ.ജെ. യേശുദാസ്
- തുടികൊട്ടി – കെ.ജെ. യേശുദാസ്
- വേനൽച്ചൂടിൽ – കെ.ജെ. യേശുദാസ്
അണിയറ പ്രവർത്തകർ
[തിരുത്തുക]അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | ജയാനൻ വിൻസെന്റ് |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
കല | ശ്രീനി |
ചമയം | എം. ഒ. ദേവസ്യ |
വസ്ത്രാലങ്കാരം | ദണ്ഡപാണി |
നൃത്തം | സുന്ദരം |
സംഘട്ടനം | സൂപ്പർ സുബ്ബരായൻ |
പരസ്യകല | ഗായത്രി |
ലാബ് | പ്രസാദ് കളർ ലാബ് |
നിശ്ചല ഛായാഗ്രഹണം | കെ. ശ്രീകുമാർ |
എഫക്റ്റ്സ് | മുരുകേഷ് |
വാർത്താപ്രചരണം | വാഴൂർ ജോസ്, എബ്രഹാം ലിങ്കൻ |
നിർമ്മാണ നിർവ്വഹണം | പി. രാമകൃഷ്ണൻ |
അസോസിയേറ്റ് ഡയറക്ടർ | സി.പി. ജോമോൻ |
ഓഫീസ് നിർവ്വഹണം | ജിമ്മി തോമസ് |
വാതിൽപുറചിത്രീകരണം | സിദ്ധാർത്ഥ, നവോദയ |
അസോസിയേറ്റ് എഡിറ്റർ | പി.സി. മോഹനൻ |
അസോസിയേറ്റ് ഡയറൿടർ | സജി |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കിഴക്കൻ പത്രോസ് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- കിഴക്കൻ പത്രോസ് – മലയാളസംഗീതം.ഇൻഫോ