ദൂരെ ദൂരെ ഒരു കൂടു കൂട്ടാം
ദൃശ്യരൂപം
ദൂരെ ദൂരെ ഒരു കൂടു കൂട്ടാം | |
---|---|
സംവിധാനം | സിബി മലയിൽ |
നിർമ്മാണം | എം. മണി |
രചന | ശ്രീനിവാസൻ |
അഭിനേതാക്കൾ | മോഹൻലാൽ ശ്രീനിവാസൻ നെടുമുടി വേണു മേനക |
സംഗീതം | ശ്യാം |
ഗാനരചന | ചുനക്കര രാമൻകുട്ടി |
ഛായാഗ്രഹണം | എസ്. കുമാർ |
ചിത്രസംയോജനം | വി.പി. കൃഷ്ണൻ |
സ്റ്റുഡിയോ | സുനിത പ്രൊഡക്ഷൻസ് |
വിതരണം | അരോമ റിലീസ് |
റിലീസിങ് തീയതി | 1986 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സിബി മലയിലിന്റെ സംവിധാനത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, നെടുമുടി വേണു, മേനക എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1986-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ദൂരെ ദൂരെ ഒരു കൂടു കൂട്ടാം. സുനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. മണി നിർമ്മാണം ചെയ്ത ഈ ചിത്രം അരോമ റിലീസ് വിതരണം ചെയ്തിരിക്കുന്നു. ശ്രീനിവാസൻ ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
അഭിനേതാക്കൾ
[തിരുത്തുക]അഭിനേതാവ് | കഥാപാത്രം |
---|---|
മോഹൻലാൽ | ദിവാകരൻ |
ശ്രീനിവാസൻ | വിജയൻ മാഷ് |
നെടുമുടി വേണു | കുഞ്ഞൻ നായർ |
ജഗതി ശ്രീകുമാർ | നാണു മാഷ് |
മാമുക്കോയ | കോയ |
കുഞ്ഞാണ്ടി | ഗോവിന്ദൻകുട്ടി മാഷ് |
ഇന്നസെന്റ് | എം.എൽ.എ. |
പറവൂർ ഭരതൻ | കാര്യസ്ഥൻ |
വി.ഡി. രാജപ്പൻ | |
മേനക | സുജാത |
സുകുമാരി | |
കെ.പി.എ.സി. ലളിത | |
ശാന്താദേവി |
സംഗീതം
[തിരുത്തുക]ചുനക്കര രാമൻകുട്ടി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ശ്യാം ആണ്.
- ഗാനങ്ങൾ
- പൊന്നിൻ കിനാവുകൾ ഒന്നായ് പലവുരു – കെ.ജെ. യേശുദാസ്, ആശാലത
- ആമരമീമരത്തിൻ കഥ ചൊല്ലാമോടിവാ – കെ.ജെ. യേശുദാസ്, കോറസ്
അണിയറ പ്രവർത്തകർ
[തിരുത്തുക]അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | എസ്. കുമാർ |
ചിത്രസംയോജനം | വി.പി. കൃഷ്ണൻ |
കല | ശ്രീനി |
ചമയം | രാമചന്ദ്രൻ |
സംഘട്ടനം | ത്യാഗരാജൻ |
പ്രോസസിങ്ങ് | ചിത്രാഞ്ജലി സ്റ്റുഡിയോ |
അസോസിയേറ്റ് ഡയറക്ടർ | ചന്ദ്രശേഖരൻ |
സൌണ്ട് റെക്കോർഡിങ്ങ് | തരംഗിണി |
റീ റെക്കോർഡിങ്ങ് | ഭരണി |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]
വിക്കിചൊല്ലുകളിലെ ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്:
- ദൂരെ ദൂരെ ഒരു കൂടു കൂട്ടാം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ദൂരെ ദൂരെ ഒരു കൂടു കൂട്ടാം – മലയാളസംഗീതം.ഇൻഫോ