Jump to content

നടത്തറ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നടത്തറ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നടത്തറ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
10°31′1″N 76°17′45″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ ജില്ല
വാർഡുകൾതോക്കാട്ടുകര, നടത്തറ, അയ്യപ്പൻകാവ്, കൊഴുക്കുള്ളി, അച്ചൻകുന്ന്, ചേരുംകുഴി, മുളയം, മൂർക്കനിക്കര, വലക്കാവ്, പീടികപറമ്പ്, പൂച്ചട്ടി, ഇല്ലിക്കുളങ്ങര, വീമ്പ്, പോലൂക്കര, മൈനർ റോഡ്, ഇരവിമംഗലം, കുമരപുരം
ജനസംഖ്യ
ജനസംഖ്യ31,352 (2011) Edit this on Wikidata
പുരുഷന്മാർ• 15,408 (2011) Edit this on Wikidata
സ്ത്രീകൾ• 15,944 (2011) Edit this on Wikidata
സാക്ഷരത നിരക്ക്91.08 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221878
LSG• G080502
SEC• G08028
Map


തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ താലൂക്കിൽ ഒല്ലൂക്കര ബ്ലോക്കിലാണ് 20.91 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള നടത്തറ ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 17 വാർഡുകളാണുള്ളത്.

അതിരുകൾ

[തിരുത്തുക]
  • കിഴക്ക് - പാണഞ്ചേരി, പുത്തൂർ പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - തൃശ്ശൂർ കോർപ്പറേഷൻ
  • വടക്ക് - തൃശൂർ കോർപ്പറേഷൻ,പാണഞ്ചേരി പഞ്ചായത്ത്
  • തെക്ക്‌ - പുത്തൂർ പഞ്ചായത്ത്

വാർഡുകൾ

[തിരുത്തുക]
  1. നടത്തറ
  2. തോക്കാട്ടുകര
  3. കൊഴുക്കുള്ളി
  4. അയ്യപ്പൻകാവ്
  5. മുളയം
  6. അച്ഛൻകുന്ന്
  7. ചേരുംകുഴി
  8. വലക്കാവ്
  9. പീടികപ്പറമ്പ്
  10. മൂർക്കനിക്കര
  11. വീമ്പ്
  12. പോലൂക്കര
  13. പൂച്ചട്ടി
  14. ഇല്ലിക്കളങ്ങര
  15. ഇരവിമംഗലം
  16. കുമരപുരം
  17. മൈനർ റോഡ്‌

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല തൃശ്ശൂർ
ബ്ലോക്ക് ഒല്ലൂക്കര
വിസ്തീര്ണ്ണം 20.91 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 31,857
പുരുഷന്മാർ 15,495
സ്ത്രീകൾ 16,362
ജനസാന്ദ്രത 1524
സ്ത്രീ : പുരുഷ അനുപാതം 1056
സാക്ഷരത 91.08%

അവലംബം

[തിരുത്തുക]