Jump to content

വലപ്പാട് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വല്ലപ്പാട് ഗ്രാമപഞ്ചായത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വലപ്പാട് ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
10°22′46″N 76°6′39″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ ജില്ല
വാർഡുകൾവലപ്പാട് സെൻറർ, വലപ്പാട് ഹൈസ്കൂൾ, വലപ്പാട് ബീച്ച്, പഞ്ചായത്ത് ഒാഫീസ്, കോതകുളം വെസ്റ്റ്, മൈത്രി, ഇല്ലിക്കുഴി, ആനവിഴുങ്ങി, പാലപെട്ടി, പാട്ടുകുളങ്ങര, പയചോട്, എടമുട്ടം, എളവാരം, കരയാമുട്ടം, കഴിമ്പ്രം, മഹാത്മ, അഞ്ചങ്ങാടി, കോതകുളം ബീച്ച്, ഫിഷറീസ് സ്കൂൾ, ചാലുകുളം
ജനസംഖ്യ
ജനസംഖ്യ35,237 (2011) Edit this on Wikidata
പുരുഷന്മാർ• 16,208 (2011) Edit this on Wikidata
സ്ത്രീകൾ• 19,029 (2011) Edit this on Wikidata
സാക്ഷരത നിരക്ക്91.52 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221897
LSG• G080805
SEC• G08045
Map


തൃശ്ശൂർജില്ലയിലെ, ചാവക്കാട് താലൂക്കിൽ തളിക്കുളം ബ്ലോക്കിലാണ് വലപ്പാട് വില്ലേജിന്റെ പരിധിയിൽ ഉൾപ്പെടുന്ന 16.33 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വലപ്പാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 2015 ലെ തിരഞ്ഞെടുപ്പിൽ തോമസ് മാസ്റ്റർ പഞ്ചായത്ത് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു.

അതിരുകൾ

[തിരുത്തുക]

വാർഡുകൾ

[തിരുത്തുക]
  1. വലപ്പാട്‌ ബീച്ച്
  2. പഞ്ചായത്ത്‌ ഓഫീസ്
  3. വലപ്പാട്‌ സെൻറർ
  4. വലപ്പാട്‌ ഹൈസ്കൂൾ
  5. ഇല്ലിക്കുഴി
  6. ആനവിഴുങ്ങി
  7. കോതകുളം വെസ്റ്റ്‌
  8. മൈത്രി
  9. പയച്ചോട്
  10. എടമുട്ടം
  11. പാലപ്പെട്ടി
  12. പാട്ടുകുളങ്ങര
  13. കഴിമ്പ്രം
  14. മഹാത്മ
  15. എളവാരം
  16. കരയാമുട്ടം
  17. ഫിഷറീസ് സ്കൂൾ
  18. ചാലുകുളം
  19. അഞ്ചങ്ങാടി
  20. കോതകുളം ബീച്ച്

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല തൃശ്ശൂർ
ബ്ലോക്ക് തളിക്കുളം
വിസ്തീര്ണ്ണം 16.33 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 33,078
പുരുഷന്മാർ 15,685
സ്ത്രീകൾ 17,393
ജനസാന്ദ്രത 2026
സ്ത്രീ : പുരുഷ അനുപാതം 1109
സാക്ഷരത 91.52%

അവലംബം

[തിരുത്തുക]