വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
(വെങ്കിടങ്ങ് (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
10°31′3″N 76°5′44″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ ജില്ല |
വാർഡുകൾ | പാടൂർ വെസ്റ്റ്, വെങ്കിടങ്ങ് വെസ്റ്റ്, വെങ്കിടങ്ങ് നോർത്ത്, പാടൂർ ഈസ്റ്റ്, പാടൂർ സെന്റർ, കരുവന്തല ഈസ്റ്റ്, കണ്ണോത്ത്, വെങ്കിടങ്ങ് ഈസ്റ്റ്, കരുവന്തല സൌത്ത്, മേച്ചേരിപ്പടി, കോഞ്ചിറ, കെട്ടുങ്ങൽ, തൊയക്കാവ് വെസ്റ്റ്, തൊയക്കാവ് സെന്റർ, കോടമുക്ക്, പുളിക്കകടവ്, കുണ്ടഴിയൂർ |
ജനസംഖ്യ | |
ജനസംഖ്യ | 25,118 (2011) |
പുരുഷന്മാർ | • 11,352 (2011) |
സ്ത്രീകൾ | • 13,766 (2011) |
സാക്ഷരത നിരക്ക് | 89.53 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221875 |
LSG | • G080704 |
SEC | • G08040 |
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ, മുല്ലശ്ശേരി ബ്ലോക്കിലാണ് 20.47 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 17 വാർഡുകളാണുള്ളത്.
അതിരുകൾ
[തിരുത്തുക]- കിഴക്ക് - കോൾനിലങ്ങൾ
- പടിഞ്ഞാറ് - കനോലി കനാൽ
- തെക്ക് - ഏനാമാവ് പുഴ
- വടക്ക് - മുല്ലശ്ശേരി പഞ്ചായത്ത്
വാർഡുകൾ
[തിരുത്തുക]- പാടൂർ വെസ്റ്റ്
- പാടൂർ ഈസ്റ്റ്
- പാടൂർ സെൻറർ
- വെങ്കിടങ്ങ് വെസ്റ്റ്
- വെങ്കിടങ്ങ് നോർത്ത്
- കണ്ണോത്ത്
- വെങ്കിടങ്ങ് ഈസ്റ്റ്
- കരുവന്തല ഈസ്റ്റ്
- കോഞ്ചിറ
- കെട്ടുങ്ങൽ
- കരുവന്തല സൗത്ത്
- മേച്ചേരിപ്പടി
- തൊയക്കാവ് സെൻറർ
- കോടമുക്ക്
- തൊയക്കാവ് വെസ്റ്റ്
- കുണ്ടഴിയൂർ
- പുളിക്കകടവ്
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | തൃശ്ശൂർ |
ബ്ലോക്ക് | മുല്ലശ്ശേരി |
വിസ്തീര്ണ്ണം | 20.47 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 25,222 |
പുരുഷന്മാർ | 11,883 |
സ്ത്രീകൾ | 13,339 |
ജനസാന്ദ്രത | 1232 |
സ്ത്രീ : പുരുഷ അനുപാതം | 1122 |
സാക്ഷരത | 89.53% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/venkitangupanchayat Archived 2011-01-20 at the Wayback Machine.
- Census data 2001