Jump to content

പിണ്ടിമന ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വേട്ടാംപാറ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


പിണ്ടിമന ഗ്രാമപഞ്ചായത്ത്
കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ, ഗ്രാമപഞ്ചായത്ത്
10°7′22″N 76°37′42″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഎറണാകുളം ജില്ല
വാർഡുകൾഭൂതത്താൻകെട്ട്, വേട്ടാമ്പാറ, ചേലാട്, നാടോടി, പഴങ്ങര, പിണ്ടിമന, പാടംമാലി, പുലിമല, അയിരൂർപ്പാടം, ആയക്കാട്, മാലിപ്പാറ, മുത്തംകുഴി, വെറ്റിലപ്പാറ
ജനസംഖ്യ
ജനസംഖ്യ14,951 (2001) Edit this on Wikidata
പുരുഷന്മാർ• 7,513 (2001) Edit this on Wikidata
സ്ത്രീകൾ• 7,438 (2001) Edit this on Wikidata
സാക്ഷരത നിരക്ക്89.79 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221069
LSG• G071103
SEC• G07056
Map

എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്കിലെ കോതമംഗലം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്താണ് പിണ്ടിമന, തൃക്കാരിയൂർ വില്ലേജുപരിധിയിലുള്ളതും 25.77 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ളതുമായ പിണ്ടിമന ഗ്രാമപഞ്ചായത്ത്.

അതിരുകൾ

[തിരുത്തുക]
  • തെക്ക്‌ - കോതമംഗലം നഗരസഭയും, നെല്ലിക്കുഴി പഞ്ചായത്തും
  • വടക്ക് -കോട്ടപ്പടി, വേങ്ങൂർ, കുട്ടമ്പുഴ പഞ്ചായത്തുകൾ
  • കിഴക്ക് - കീരംപാറ പഞ്ചായത്ത്
  • പടിഞ്ഞാറ് - കോട്ടപ്പടി പഞ്ചായത്ത്

വാർഡുകൾ

[തിരുത്തുക]
  1. വേട്ടാംപാറ
  2. ഭൂതത്താൻകെട്ട്
  3. നാടോടി
  4. ചേലാട്
  5. പഴങ്കര
  6. പാടംമാലി
  7. പിണ്ടിമന
  8. ആയക്കാട്
  9. പുലിമല
  10. ആയിരൂർപ്പാടം
  11. മുത്തംകുഴി
  12. വെറ്റിലപ്പാറ
  13. മാലിപ്പാറ

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല എറണാകുളം
ബ്ലോക്ക് കോതമംഗലം
വിസ്തീര്ണ്ണം 25.77 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 14,951
പുരുഷന്മാർ 7513
സ്ത്രീകൾ 7438
ജനസാന്ദ്രത 580
സ്ത്രീ : പുരുഷ അനുപാതം 990
സാക്ഷരത 89.79%

അവലംബം

[തിരുത്തുക]