കൊയിലാണ്ടി നിയമസഭാമണ്ഡലം
ദൃശ്യരൂപം
(കൊയിലാണ്ടി (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
23 കൊയിലാണ്ടി | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957 |
വോട്ടർമാരുടെ എണ്ണം | 205993 (2021) |
ആദ്യ പ്രതിനിഥി | കുഞ്ഞിരാമൻ നമ്പ്യാർ പി.എസ്.പി |
നിലവിലെ അംഗം | കാനത്തിൽ ജമീല |
പാർട്ടി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2021 |
ജില്ല | കോഴിക്കോട് ജില്ല |
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിപയ്യോളി നഗരസഭകളും, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി, മൂടാടി , തിക്കോടി എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് കൊയിലാണ്ടി നിയമസഭാമണ്ഡലം.[1]
2008-ലെ നിയസഭാമണ്ഡല പുനർനിർണ്ണയത്തിനു മുൻപ്
[തിരുത്തുക]കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി നഗരസഭയുംചെങ്ങോട്ടുകാവ്, ചേമഞ്ചേരി, മൂടാടി കീഴരിയൂർ, പയ്യോളി, തിക്കോടി, തുറയൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതായിരുന്നു കൊയിലാണ്ടി നിയമസഭാമണ്ഡലം. [2]
പ്രതിനിധികൾ
[തിരുത്തുക]- 2016 - മുതൽ കെ. ദാസൻ - സി. പി. ഐ(എം)
- 2011 - 2016 കെ. ദാസൻ - സി. പി. ഐ(എം)
- 2006 - 2011 പി. വിശ്വൻ - സി. പി. ഐ(എം). [3]
- 1996 - 2001 പി. വിശ്വൻ[5]
- 1991-1996 എം.ടി. പത്മ[6]
- 1987-1991 എം.ടി. പത്മ[7]
- 1982-1987 മണിമംഗലത്ത് കുട്ട്യാലി[8]
- 1980-1982 മണിമംഗലത്ത് കുട്ട്യാലി[9]
- 1977-1979 ഇ. നാരായണൻ നായർ[10]
- 1970-1977 ഇ. നാരായണൻ നായർ[11]
- 1967-1970 പി. കുഞ്ഞിരാമൻ കിടാവ്[12]
- 1960-1964 പി. എം. കുഞ്ഞിരാമൻ നമ്പ്യാർ. [13]
- 1957-1959 പി. എം. കുഞ്ഞിരാമൻ നമ്പ്യാർ[14]
തിരഞ്ഞെടുപ്പുഫലങ്ങൾ
[തിരുത്തുക]2011
[തിരുത്തുക]വർഷം | വോട്ടർമാരുടെ എണ്ണം | പോളിംഗ് | വിജയി | ലഭിച്ച വോട്ടുകൾ | മുഖ്യ എതിരാളി | ലഭിച്ച വോട്ടുകൾ | മറ്റുമത്സരാർഥികൾ |
---|---|---|---|---|---|---|---|
2011 | 166632 | 136394 | കെ. ദാസൻ - സി.പി.ഐ. (എം) | 64374 | കെ.പി. അനിൽകുമാർ - കോൺഗ്രസ്സ് (ഐ) | 60235 | ടി.പി. ജയചന്ദ്രൻ മാസ്റ്റർ - ബി.ജെ.പി |
2006
[തിരുത്തുക]വർഷം | വോട്ടർമാരുടെ എണ്ണം | പോളിംഗ് | വിജയി | ലഭിച്ച വോട്ടുകൾ | മുഖ്യ എതിരാളി | ലഭിച്ച വോട്ടുകൾ | മറ്റുമത്സരാർഥികൾ |
---|---|---|---|---|---|---|---|
2006 [15] | 173818 | 128227 | പി. വിശ്വൻ - CPI (M) | 65514 | പി. ശങ്കരൻ - ഡി. ഐ. സി | 47030 | വി. വി. രാജൻ - BJP |
1977 മുതൽ 2001 വരെ
[തിരുത്തുക]1977 മുതലുള്ള തിരഞ്ഞെടുപ്പുഫലങ്ങൾ. [16]
വർഷം | വോട്ടർമാരുടെ എണ്ണം (1000) | പോളിംഗ് ശതമാനം | വിജയി | ലഭിച്ച വോട്ടുകൾ% | പാർട്ടി | മുഖ്യ എതിരാളി | ലഭിച്ച വോട്ടുകൾ% | പാർട്ടി |
---|---|---|---|---|---|---|---|---|
2001 | 138.17 | 78.16 | പി. ശങ്കരൻ | 48.25 | INC(I) | പി. വിശ്വൻ | 43.58 | സി. പി. ഐ(എം) |
1996 | 125.47 | 77.71 | പി. വിശ്വൻ | 47.86 | സി. പി. ഐ(എം) | പി. ശങ്കരൻ | 43.94 | INC(I) |
1991 | 121.28 | 77.42 | എം.ടി. പത്മ | 47.32 | INC(I) | സി. കുഞ്ഞഹമ്മദ് | 45.23 | CPI |
1987 | 102.49 | 83.79 | എം.ടി. പത്മ | 47.59 | INC(I) | ടി. ദേവി | 42.97 | സി. പി. ഐ(എം) |
1982 | 79.14 | 77.29 | മണിമംഗലത്ത് കുട്ട്യാലി | 45.00 | INC(I) | സി. എച്ച്. ഹരിദാസ് | 42.94 | ICS |
1980 | 81.95 | 79.59 | മണിമംഗലത്ത് കുട്ട്യാലി | 51.74 | INC(I) | പി. കെ. ശങ്കരൻ | 45.57 | സി. പി. ഐ(എം) |
1977 | 75.82 | 83.96 | ഇ. നാരായണൻ നായർ | 52.85 | INC(I) | ഇ. രാജഗോപാലൻ നായർ | 46.83 | BLD |
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Changing Face of Electoral India Delimitation 2008 - Volume 1 Page 720[പ്രവർത്തിക്കാത്ത കണ്ണി]
- ↑ മലയാള മനോരമ Archived 2008-11-21 at the Wayback Machine. നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
- ↑ ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, സ്റ്റേറ്റ് തിരഞ്ഞെടുപ്പ് 2006 [പ്രവർത്തിക്കാത്ത കണ്ണി] -കൊയിലാണ്ടി ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - ഒൻപതാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - എട്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - ഏഴാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - ആറാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - അഞ്ചാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - നാലാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - മൂന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - രണ്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - ഒന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
- ↑ സൈബർ ജേണലിസ്റ്റ് Archived 2016-03-04 at the Wayback Machine. കേരള നിയമസഭ 2006 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: കൊയിലാണ്ടി നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
- ↑ ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ[പ്രവർത്തിക്കാത്ത കണ്ണി] കൊയിലാണ്ടി - 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008