കണ്ണപ്പനുണ്ണി (ചലച്ചിത്രം)
ദൃശ്യരൂപം
കണ്ണപ്പനുണ്ണി | |
---|---|
സംവിധാനം | കുഞ്ചാക്കോ |
നിർമ്മാണം | ബോബൻ കുഞ്ചാക്കോ |
രചന | ശാരംഗപാണി |
അഭിനേതാക്കൾ | |
സംഗീതം | കെ. രാഘവൻ |
ഛായാഗ്രഹണം | യു. രാജഗോപാൽ |
ചിത്രസംയോജനം | ടി. ആർ. ശേഖർ |
വിതരണം | എക്സൽ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ്, ആലപ്പുഴ |
റിലീസിങ് തീയതി | ഏപ്രിൽ 7 1977 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1977ൽ പ്രദർശനത്തിനെത്തിയ മലയാളചിത്രമാണ് കണ്ണപ്പനുണ്ണി. ഉദയായുടെ ബാനറിൽ കുഞ്ചാക്കോയാണ് ഈ ചിത്രംസംവിധാനം ചെയ്തത്. വടക്കൻപാട്ടിലെ വീരനായകനായ കണ്ണപ്പനുണ്ണിയുടെ കഥയ്ക്ക് ശാരംഗപാണിയാണ് ചലച്ചിത്രഭാഷ്യം നല്കിയത്. 1977 ഏപ്രിൽ 7നു എക്സൽ പ്രൊഡക്ഷൻസ് ഈ ചിത്രം പ്രദർശനശാലകളിലെത്തിച്ചു.[1][2] ഉദയായുടെ എഴുപത്തിയഞ്ചാമത്തെ ചിത്രമായിരുന്നു കണ്ണപ്പനുണ്ണി.
അഭിനേതാക്കൾ
[തിരുത്തുക]പ്രേം നസീറും ഷീലയും നായകനും നായികയുമായി ഒന്നിച്ചഭിനയിച്ച നൂറാമത് ചിത്രം എന്ന പ്രത്യേകതയുണ്ടായിരുന്നു കണ്ണപ്പനുണ്ണിക്ക്.[3]
ഗുണ്ടുമണി
|
മിസ്റ്റർ കേരള
|
അണിയറ പ്രവർത്തകർ
[തിരുത്തുക]നിർമ്മാണം
|
സംവിധാനം
|
||
സംഭാഷണം
|
|||
ഛായാഗ്രഹണം
|
ഗാനരചന
|
||
സംഗീതസംവിധാനം
|
ചിത്രസംയോജനം
|
||
ശബ്ദലേഖനം
|
ചമയം
|
||
കലാസംവിധാനം
|
പോസ്റ്റർ ഡിസൈൻ
|
||
ഗാനങ്ങൾ
[തിരുത്തുക]പി. ഭാസ്കരൻ രചിച്ച്, കെ. രാഘവൻ ഈണമിട്ട പതിമ്മൂന്ന് ഗാനങ്ങളാണ് ഈ ചിത്രത്തിലുണ്ടായിരുന്നത്.[4]
അവലംബം
[തിരുത്തുക]- ↑ മലയാളചലച്ചിത്രം - കണ്ണപ്പനുണ്ണി
- ↑ മലയാള സംഗീതം.ഇൻഫോ - കണ്ണപ്പനുണ്ണി
- ↑ കണ്ണപ്പനുണ്ണി എന്ന ചിത്രത്തിന്റെ ടൈറ്റിലിൽ പറയുന്നു.
- ↑ കണ്ണപ്പനുണ്ണിയിലെ ഗാനങ്ങളുടെ പട്ടിക