Jump to content

കീഴാറ്റൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കീഴാറ്റൂർ പഞ്ചായത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ പെരിന്തൽമണ്ണ ബ്ളോക്കിലാണ് 40.93 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കീഴാറ്റൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 19 വാർഡുകളാണുള്ളത്. ഭക്തകവി പൂന്താനം നമ്പൂതിരിയുടെ ഇല്ലം ഈ പഞ്ചായത്തിലാണ്.

കിഴാറ്റൂർ ഗ്രാമപഞ്ചായത്ത്
11°02′59″N 76°14′20″E / 11.04968°N 76.2388°E / 11.04968; 76.2388
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല മലപ്പുറം
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം മഞ്ചേരി
ലോകസഭാ മണ്ഡലം മലപ്പുറം
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

അതിരുകൾ

[തിരുത്തുക]
  • കിഴക്ക് - മേലാറ്റൂർ, എടപ്പറ്റ പഞ്ചായത്തുകൾ
  • പടിഞ്ഞാറ് – ആനക്കയം, മങ്കട പഞ്ചായത്തുകൾ
  • തെക്ക്‌ - വെട്ടത്തൂർ, അങ്ങാടിപ്പുറം പഞ്ചായത്തുകൾ
  • വടക്ക് - പാണ്ടിക്കാട്, എടപ്പറ്റ പഞ്ചായത്തുകൾ

വാർഡുകൾ

[തിരുത്തുക]
  1. തോട്ടിൻറക്കര
  2. ഒറവമ്പുറം
  3. ചെമ്മന്തട്ട
  4. കാര്യമാട്
  5. കൊണ്ടിപറമ്പ്
  6. കീഴാറ്റൂർ
  7. പൂന്താവനം
  8. ആനപ്പാംകുഴി
  9. കണ്യാല
  10. മുഖാംപടി
  11. പട്ടിക്കാട്
  12. മുളളിയാകുർശ്ശി സൗത്ത്
  13. മുളളിയാകുർശ്ശി നോർത്ത്
  14. പറമ്പൂർ
  15. നെൻമിനി വെസ്റ്റ്
  16. നെൻമിനി ഈസ്റ്റ്
  17. നല്ലൂർ
  18. തച്ചങ്ങനാടം
  19. അരീച്ചോല

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല മലപ്പുറം
ബ്ലോക്ക് പെരിന്തൽമണ്ണ
വിസ്തീര്ണ്ണം 40.93 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 27,362
പുരുഷന്മാർ 13,179
സ്ത്രീകൾ 14,383
ജനസാന്ദ്രത 669
സ്ത്രീ : പുരുഷ അനുപാതം 1076
സാക്ഷരത 86.24%

അവലംബം

[തിരുത്തുക]