Jump to content

കൊടുവള്ളി നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കൊടുവള്ളി (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
31
കൊടുവള്ളി
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957-1964, 1977-മുതൽ
വോട്ടർമാരുടെ എണ്ണം183388 (2021)
ആദ്യ പ്രതിനിഥിഎം.ഗോപാലൻ കുട്ടി കോൺഗ്രസ്
നിലവിലെ അംഗംഎം.കെ. മുനീർ
പാർട്ടിഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
മുന്നണിയു.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലകോഴിക്കോട് ജില്ല

കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുൻസിപ്പാലിറ്റിയും, കിഴക്കോത്ത് , മടവൂർ, നരിക്കുനി, ഓമശ്ശേരി, താമരശ്ശേരി, കട്ടിപ്പാറ എന്നീ ഗ്രാമ പഞ്ചായത്തുകളും ഉൾപ്പെട്ടതാണ്‌ കൊടുവള്ളി നിയമസഭാമണ്ഡലം.[1]

Map
കൊടുവള്ളി നിയമസഭാമണ്ഡലം

2008-ലെ നിയമസഭാമണ്ഡല പുനർനിർണ്ണയത്തിനു മുൻപ്

[തിരുത്തുക]

കോഴിക്കോട് ജില്ലയിലെ കൊടുവള്ളി , ഉണികുളം, കാക്കൂർ, കിഴക്കോത്ത്, മടവൂർ, കക്കോടി, ചേളന്നൂർ, നരിക്കുനി എന്നീ ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെട്ടതായിരുന്നു കൊടുവള്ളി നിയമസഭാമണ്ഡലം. [2]

പ്രതിനിധികൾ

[തിരുത്തുക]
തിരഞ്ഞെടുപ്പ് വർഷം പ്രതിനിധി
2016 കാരാട്ട് റസാക്ക്
2011 വി.എം. ഉമ്മർ
2006 പി.ടി.എ. റഹീം [3]
2001 സി. മമ്മൂട്ടി [4]
1996 സി. മോയിൻ കുട്ടി.[5]
1991 പി. വി. മുഹമ്മദ്. [6]
1987 പി. എം. അബൂബക്കർ. [7]
1982 പി. വി. മുഹമ്മദ്. [8]
1980 പി. വി. മുഹമ്മദ്. [9]
1977 ഇ. അഹമ്മദ്. [10]
1960 എം. ഗോപാലൻ‌കുട്ടി നായർ. [11]
1957 എം. ഗോപാലൻ‌കുട്ടി നായർ. [12]

തിരഞ്ഞെടുപ്പുഫലങ്ങൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ മറ്റുമത്സരാർഥികൾ
2006 [13] 172424 135862 പി.ടി.എ. റഹീം - സ്വതന്ത്രൻ 65302 കെ. മുരളീധരൻ ഡി.ഐ.സി. 57796 കെ. സഹദേവൻ - BJP

1977 മുതൽ 2001 വരെ

[തിരുത്തുക]

1977 മുതലുള്ള തിരഞ്ഞെടുപ്പുഫലങ്ങൾ. [14]

തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം വോട്ടർമാരുടെ എണ്ണം (1000) പോളിംഗ് ശതമാനം വിജയി ലഭിച്ച വോട്ടുകൾ% പാർട്ടി മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ% പാർട്ടി
2001 129.29 78.86 സി. മമ്മൂട്ടി 50.44 മുസ്ലീം ലീഗ് സി. മൊഹസിൻ 37.38 ജനതാദൾ(എസ്)
1996 118.44 75.25 സി. മോയീൻകുട്ടി 43.89 മുസ്ലീം ലീഗ് സി. മൊഹസിൻ 43.81 ജനതാദൾ
1991 114.52 78.05 പി. വി. മുഹമ്മദ് 46.24 മുസ്ലീം ലീഗ് സി. മൊഹസിൻ 45.88 ജനതാദൾ
1987 99.03 84.63 പി. എം. അബൂബക്കർ 51.24 മുസ്ലീം ലീഗ് പി. രാഘവൻ നായർ 37.70 ജനതാപാർട്ടി
1982 73.65 76.13 പി. വി. മുഹമ്മദ് 48.32 മുസ്ലീം ലീഗ് പി. രാഘവൻ നായർ 43.19 ജനതാപാർട്ടി
1980 77.28 79.80 പി. വി. മുഹമ്മദ് 53.60 മുസ്ലീം ലീഗ് കെ. മൂസകുട്ടി 46.40 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
1977 72.75 86.78 ഇ. അഹമ്മദ് 55.70 മുസ്ലീം ലീഗ് കെ. മൂസകുട്ടി 44.30 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Changing Face of Electoral India Delimitation 2008 - Volume 1 Page 720[പ്രവർത്തിക്കാത്ത കണ്ണി]
  2. മലയാള മനോരമ Archived 2008-11-21 at the Wayback Machine. നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
  3. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, സ്റ്റേറ്റ് തിരഞ്ഞെടുപ്പ് 2006[പ്രവർത്തിക്കാത്ത കണ്ണി] -കൊടുവള്ളി ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
  4. കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
  5. കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
  6. കേരള നിയമസഭ - ഒൻപതാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
  7. കേരള നിയമസഭ - എട്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
  8. കേരള നിയമസഭ - ഏഴാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
  9. കേരള നിയമസഭ - ആറാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
  10. കേരള നിയമസഭ - അഞ്ചാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
  11. കേരള നിയമസഭ - രണ്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
  12. കേരള നിയമസഭ -ഒന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
  13. സൈബർ ജേണലിസ്റ്റ് Archived 2016-03-04 at the Wayback Machine. കേരള നിയമസഭ 2006 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: കൊടുവള്ളി നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
  14. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ[പ്രവർത്തിക്കാത്ത കണ്ണി] കൊടുവള്ളി - 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008