താനാളൂർ ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
(താനാളൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
താനാളൂർ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
10°56′51″N 75°54′29″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം ജില്ല |
വാർഡുകൾ | തറയിൽ, തീണ്ടാപ്പാറ, പകര സൌത്ത്, മീനടത്തൂർ ഈസ്റ്റ്, അരീക്കാട്, അരീക്കാട് നിരപ്പ്, വലിയപാടം, താനാളൂർ, മീനടത്തൂർ വെസ്റ്റ്, മൂച്ചിക്കൽ, പുത്തുകുളങ്ങര, പട്ടരുപറമ്പ്, വട്ടത്താണി, കൈനിപ്പാടം, കുണ്ടുങ്ങൽ, കേരളാധീശ്വരപുരം, മുലക്കൽ, പാണ്ടിയാട്ട്, പരേങ്ങത്ത്, ദേവധാർ, പുത്തൻതെരു, പകര നോർത്ത്, തവളാംകുന്ന് |
ജനസംഖ്യ | |
ജനസംഖ്യ | 53,628 (2001) |
പുരുഷന്മാർ | • 25,976 (2001) |
സ്ത്രീകൾ | • 27,652 (2001) |
സാക്ഷരത നിരക്ക് | 88.76 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221574 |
LSG | • G101203 |
SEC | • G10069 |
മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ താനൂർ ബ്ലോക്ക് പരിധിയിൽ സ്ഥിതി ചെയ്യുന്ന15.12ച.കിമീ വിസ്ത്രതിയുള്ള പഞ്ചായത്താണ് താനാളൂർ ഗ്രാമപഞ്ചായത്ത്. ഈ ഗ്രാമപഞ്ചായത്തിന് 23 വാർഡുകളാണുള്ളത്.
പഞ്ചായത്ത് ആസ്ഥാനം താനാളൂരിൽ സ്ഥിതി ചെയ്യുന്നു.
അതിരുകൾ
[തിരുത്തുക]- കിഴക്ക് - ചെറിയമുണ്ടം, പൊൻമുണ്ടം എന്നീ പഞ്ചായത്തുകൾ
- പടിഞ്ഞാറ് – താനൂർ, നിറമരുതൂര് പഞ്ചായത്തുകൾ
- തെക്ക് - നിറമരുതൂർ പഞ്ചായത്തും,തിരൂർമുൻസിപ്പാലിറ്റിയും
- വടക്ക് – ഒഴൂർ,താനൂർ പഞ്ചായത്തുകൾ
വാർഡുകൾ
[തിരുത്തുക]- മൂലക്കൽ
- ദേവധാർ
- പുത്തൻതെരു
- പാണ്ടിയാട്ട്
- പരേങ്ങത്ത്
- തറയിൽ
- തീണ്ടാപ്പാറ
- പകര നോർത്ത്
- തവളാംകുന്ന്
- അരീക്കാട്
- അരീക്കാട് നിരപ്പ്
- പകര സൗത്ത്
- മീനടത്തൂർ ഈസ്റ്റ്
- മീനടത്തൂർ വെസ്റ്റ്
- മൂച്ചിക്കൽ
- വലിയപാടം
- താനാളൂർ
- വട്ടത്താണി
- കൈനിപ്പാടം
- പുത്തുക്കുളങ്ങര
- പട്ടരുപറമ്പ്
- കുണ്ടുങ്ങൽ
- കേരളാധീശ്വരപുരം
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ചരിത്രം
[തിരുത്തുക]മത സൗഹൃദത്തിന് ഏറെ പേര് കേട്ട പ്രദേശമാണ് താനാളൂർ. ആയിരത്തോളം വർഷം പഴക്കമുള്ള ശ്രീ നരസിംഹ മൂർത്തി ക്ഷേത്രം, മുഹ്യദ്ധീൻ ജുമുഅ മസ്ജിദ്, ജലാലിയ്യ സുന്നി മസ്ജിദ് മുതലായ മത സ്ഥാപനങ്ങൾ താനാളൂർ അങ്ങാടിയിൽ സ്ഥിതി ചെയ്യുന്നു.
മതസ്ഥാപനങ്ങൾ
[തിരുത്തുക]പ്രധാന ക്ഷേത്രങ്ങൾ
[തിരുത്തുക]- ശ്രീ നരസിംഹമൂർത്തി ക്ഷേത്രം, താനാളൂർ
- വെളുവിൽ ക്ഷേത്രം, കുണ്ടുങ്ങൽ
- മഹാഗണപതി ക്ഷേത്രം, പുത്തൻതെരു
- അയ്യപ്പൻ കാവ് ക്ഷേത്രം
പ്രധാന മുസ്‌ലിം പള്ളികൾ
[തിരുത്തുക]- മുഹ്യദ്ധീൻ ജുമുഅ മസ്ജിദ്, താനാളൂർ
- കാട്ടിൽ തങ്ങൾ ജാറം ജുമാമസ്ജിദ്
- കാട്ടിൽ തങ്ങൾ ജാറം ജുമാമസ്ജിദ്
- ജലാലിയ്യ സുന്നി മസ്ജിദ്, താനാളൂർ
- പുത്തതെരു മഹല്ല് മസ്ജിദ്
- ഫാത്വിമ മസ്ജിദ്, പുത്തൻതെരു
- അരീക്കാട് ജുമുഅ മസ്ജിദ്
- ബകരിയ്യ മസ്ജിദ്, ഒ.കെ പാറ
- സുന്നി മസ്ജിദ്, പകര
- ഗൗസിയ്യ മസ്ജിദ്, തീണ്ടാപ്പാറ
- കെ.പുരം മഹല്ല് ജുമുഅ മസ്ജിദ്
- മൂലക്കൽ ടൗൺ മസ്ജിദ്
- അറഫ മസ്ജിദ്, മൂലക്കൽ
- മക്ക മസ്ജിദ്, കെ.പുരം
- വട്ടത്താണി ജുമുഅ മസ്ജിദ്
- തഖ്‌വ മസ്ജിദ്, വട്ടത്താണി
- ശാദുലി മസ്ജിദ്, വലിയപാടം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
[തിരുത്തുക]- താനൂർ ഗവ.കോളേജ്
- ദേവധാർ ഹയർ സെക്കണ്ടറി സ്കൂൾ
- ഐ.ടി.സി പുത്തൻതെരു
- മീനടത്തൂർ ഗവ. ഹൈസ്‌കൂൾ
- ജി.എൽ.പി.എസ് വട്ടത്താണി
- പുതുകുളങ്ങര എൽ.പി സ്കൂൾ
- ക്രസന്റ് ഇംഗ്ലീഷ് ഹൈസ്‌കൂൾ
- ജി.എൽ.പി.എസ്, പുത്തൻതെരു
- മനാറുൽ ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂൾ, പകര,
10.#നായനാർ എൽ. പി. എസ്,കെ പുരം
പ്രധാന മുസ്‌ലിം മതസ്ഥാപനങ്ങൾ
[തിരുത്തുക]- ബയാനുൽ ഹുദ സുന്നിമദ്റസ
- ജലാലിയ്യ സുന്നി മദ്റസ പുത്തൻതെരു
- ഇസ്സത്തുൽ ഇസ്ലാം സുന്നി മദ്റസ, പുത്തൻതെരു
- താജുൽ ഇസ്ലാം മദ്റസ, പുത്തൻതെരു
പ്രധാന ടൗണുകൾ
[തിരുത്തുക]താനാളൂരിന് പുറമെ പുത്തൻതെരു, വട്ടത്താണി, മൂലക്കൽ, പകര, അരീക്കാട്, വലിയപാടം, കുണ്ടുങ്ങൽ
ടൂറിസ്റ്റ്കേന്ദ്രങ്ങൾ
[തിരുത്തുക]കല/സാഹിത്യം
[തിരുത്തുക]സുപ്രധാനവ്യക്തികൾ
[തിരുത്തുക]കായിക കേന്ദ്രങ്ങൾ
[തിരുത്തുക]==ജനസംഖ്യ==40,884 (2001
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/tanalurpanchayat Archived 2013-11-30 at the Wayback Machine.
- Census data 2001