Jump to content

ഭൂതക്കണ്ണാടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഭൂതക്കണ്ണാടി (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭൂതക്കണ്ണാടി
സംവിധാനംലോഹിതദാസ്
നിർമ്മാണം
  • പുത്തൂർ നാരായണൻ
  • നായർ കൃഷ്ണകുമാർ
  • വി. മണി
രചനലോഹിതദാസ്
അഭിനേതാക്കൾമമ്മൂട്ടി
സംഗീതംജോൺസൻ
കൈതപ്രം
ഛായാഗ്രഹണംവേണു
ചിത്രസംയോജനംജി. മുരളി
റിലീസിങ് തീയതി1997
രാജ്യം ഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം115 മിനിറ്റ്

1997 ൽ മമ്മൂട്ടിയെ നായകനാക്കി ലോഹിതദാസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഭൂതക്കണ്ണാടി. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും ലോഹിതദാസാണ്. ലോഹിതദാസ് ആദ്യം സംവിധാനം ചെയ്ത ചിത്രമാണിത്. വിദ്യാധരൻ എന്ന ഘടികാര പണിക്കാരനോട് കടുത്ത ജീവിത സാഹചര്യങ്ങളോട് പൊരുത്തപ്പെടാനാകാതെ തളരുന്ന കഥ പറയുന്ന ഈ ചിത്രത്തിന്റെ സംവിധാനത്തിനു് ലോഹിതദാസിനു 1998-ലെ മികച്ച സംവിധായകനുള്ള ഇന്ദിരാഗാന്ധി നാഷണൽ അവാർഡ് ലഭിച്ചിട്ടുണ്ട്. ഈ ചിത്രത്തിനു 1997-ലെ മികച്ച ചിത്രത്തിനുള്ള കേരള സർക്കാർ പുരസ്കാരവും[1] ഈ ചിത്രത്തിലെ അഭിനയത്തിനു് മമ്മൂട്ടിക്ക് മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

അഭിനേതാക്കൾ

[തിരുത്തുക]
  • മമ്മൂട്ടി - വിദ്യാധരൻ
  • ശ്രീലക്ഷ്മി - സരോജിനി
  • ചേർത്തല ലളിത - ശാരദ (വിദ്യാധരന്റെ സഹോദരി)
  • സിന്ധു - മിനിക്കുട്ടി സരോജിനിയുടെ മകൾ
  • രമ്യ - ശ്രീക്കുട്ടി (വിദ്യാധരന്റെ മകൾ)
  • റിസബാവ - ജയിലർ
  • ശ്രീഹരി - വേട്ടക്കാരൻ
  • പെരിങ്ങോട്ടു വിജയൻ - ശാരദയുടെ ഭർത്താവ്
  • കലാഭവൻ മണി - അയ്യപ്പൻ
  • എം.ആർ. ഗോപകുമാർ - ബാലകൃഷ്ണൻ
  • കാവ്യ മാധവൻ - മീനു
  • ചാലി പാല - ചാക്കോ

അവലംബം

[തിരുത്തുക]
  1. "Best film award for Bhoothakkannadi". The Hindu. Cscsarchive.org. May 18, 1998. Retrieved March 15, 2011.[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഭൂതക്കണ്ണാടി&oldid=3639747" എന്ന താളിൽനിന്ന് ശേഖരിച്ചത്