Jump to content

മനസ്സ് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മനസ്സ്
സംവിധാനംഹമീദ് കാക്കശ്ശേരി
നിർമ്മാണംഎച്ച്.എച്ച്. അബ്ദുള്ള സേട്ട്.
രചനഹമീദ് കാക്കശ്ശേരി
തിരക്കഥജഗതി എൻ.കെ. ആചാരി
അഭിനേതാക്കൾപ്രേം നസീർ
കെ.പി. ഉമ്മർ
ശങ്കരാടി
ജയഭാരതി
ടി.ആർ. ഓമന
സംഗീതംഎം.എസ്. ബാബുരാജ്
ഗാനരചനപി. ഭാസ്കരൻ
ചിത്രസംയോജനംടി.ആർ. ശ്രീനിവാസലു
വിതരണംരാധാകൃഷ്ണാ പിക്ചേഴ്സ്
റിലീസിങ് തീയതി25/10/1973
രാജ്യം ഇന്ത്യ
ഭാഷമലയാളം

കലാലയാ ഫിലിംസ്ന്റെ ബാനറിൽ എച്ച്.എച്ച്. അബ്ദുള്ള സേട്ട് നിർമിച്ച മലയാളചലച്ചിത്രമാണ് മനസ്സ്. രാധാകൃഷ്ണാ ഫിലിംസ് വിതണം ചെയ്ത ഈ ചിത്രം 1973 ഒക്ടോബർ 25-ന് പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറയിൽ[തിരുത്തുക]

  • സംവിധാനം - ഹമീദ് കാക്കശ്ശേരി
  • നിർമ്മാണം - എച്ച് എച്ച് അബ്ദുള്ള സേട്ട്
  • ബാനർ - കലാലയ ഫിലിംസ്
  • കഥ - ഹമീദ് കാക്കശ്ശേരി
  • തിരക്കഥ, സംഭാഷണം - ജഗതി എൻ കെ ആചാരി
  • ഗാനരചന - പി ഭാസ്കരൻ
  • സംഗീതം - എംഎസ്‌ ബാബുരാജ്‌
  • ഛായാഗ്രഹണം - കെ രാമചന്ദ്രബാബു
  • ചിത്രസംയോജനം - ടി ആർ ശ്രീനിവാസലു
  • കലാസംവിധാനം - എസ് കൊന്നനാട്ട്[2]

ഗാനങ്ങൾ[തിരുത്തുക]

ക്ര. നം. ഗാനം ആലാപനം
1 അമ്മുവിനിന്നൊരു സമ്മാനം ബി വസന്തയും സംഘവും
2 കല്പനാരാമത്തിൽ കണിക്കൊന്ന ഇബ്രാഹിം, എൽ അഞ്ജലി
3 അടുത്ത ലോട്ടറി നറുക്കു വല്ലതും രവീന്ദ്രൻ, കെ ആർ വേണു
4 എല്ലാമറിഞ്ഞവൻ നീ മാത്രം ജാനകി
5 കൃഷ്ണ ദയാമയ എസ് ജാനകി[3]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മനസ്സ്_(ചലച്ചിത്രം)&oldid=2851261" എന്ന താളിൽനിന്ന് ശേഖരിച്ചത്