Jump to content

വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ/നിലവറ 8

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൂൺ കാട്ടിലെ മാംസം എന്നാണ് അറിയപ്പെടുന്നത് കാടുകളിൽ തോട്ടിൻ പൊട്ടികളിലും ചിതൽ പുറ്റു പരിസരത്തും ഇവ കണ്ടു വരുന്നു

Amjad Ali Khan.jpg

മലയാളം വിക്കിപീഡിയയിൽ അപ്‌ലോഡ് ചെയ്യപ്പെട്ട ഈ ചിത്രം ഇപ്പോൾ കോമ്മൺസിലേക്ക് നീങ്ങുകയും അതുവഴി നിരവധി വിക്കിപീഡിയകളിൽ ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. ജീവിച്ചിരിക്കുന്നവരുടെ പകർപ്പവകാശപ്രശ്നങ്ങളുന്നുമില്ലാത്ത ചിത്രങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിനു വേണ്ടിക്കൂടി ഈ ചിത്രം തെരഞ്ഞെടുക്കണമെന്ന് നിർദ്ദേശിക്കുന്നു--Vssun 10:04, 22 ഒക്ടോബർ 2009 (UTC)[മറുപടി]

  • സംവാദം കോമൺസിൽ ആണെങ്കിൽ കൂടി ഏതെങ്കിലും ഒരു വശം എങ്കിലും 1000 പിക്സൽ എങ്കിലും ഉണ്ടായിരിക്കണം എന്ന നയം പാലിക്കുന്നില്ലല്ലോ? പിന്നെ എങ്ങനെ തെരഞ്ഞെടുക്കും? --Anoopan| അനൂപൻ 12:39, 23 ഒക്ടോബർ 2009 (UTC)[മറുപടി]
☒N നിർദ്ദേശം പിൻ‌വലിക്കുന്നു. --Vssun 11:22, 24 ഒക്ടോബർ 2009 (UTC)[മറുപടി]

Kodiyathur nature.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Aneezone 12:10, 19 ഒക്ടോബർ 2009 (UTC)[മറുപടി]

☒N പ്രസ്തുത ചിത്രം ലേഖനങ്ങളിലൊന്നും ഉപയോഗിക്കുന്നില്ല.--Subeesh Balan 12:25, 19 ഒക്ടോബർ 2009 (UTC)[മറുപടി]

Transparent glass.JPG

പ്രകാശത്തെ കടത്തിവിടുന്ന സ്ഫടികം അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--എഴുത്തുകാരി സം‌വദിക്കൂ‍ 06:10, 15 ഒക്ടോബർ 2009 (UTC)[മറുപടി]

☒N അനുകൂല വോട്ടുകൾ ഇല്ല.Subeesh Talk‍ 12:31, 23 ഒക്ടോബർ 2009 (UTC)[മറുപടി]

പൂത്തുനിൽക്കുന്ന കുടപ്പന.JPG

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--Vssun 05:24, 11 ഒക്ടോബർ 2009 (UTC)[മറുപടി]

☒N അനുകൂല വോട്ടുകൾ ഇല്ല.--Subeesh Talk‍ 11:55, 20 ഒക്ടോബർ 2009 (UTC)[മറുപടി]

Ooty carrots.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Subeesh Talk‍ 12:55, 10 ഒക്ടോബർ 2009 (UTC)[മറുപടി]

  • അനുകൂലിക്കുന്നു --Vssun 05:29, 11 ഒക്ടോബർ 2009 (UTC)[മറുപടി]
  • അനുകൂലിക്കുന്നു - നല്ല ചിത്രം --ശ്രീജിത്ത് കെ 15:28, 12 ഒക്ടോബർ 2009 (UTC)[മറുപടി]
  • നിഷ്പക്ഷം ലേഖനം വളരെ ചെറുത്. വികസിപ്പിച്ചാൽ അനുകൂലമാക്കി കണക്കാക്കാം. --Anoopan| അനൂപൻ 06:15, 15 ഒക്ടോബർ 2009 (UTC)[മറുപടി]
  • അനുകൂലിക്കുന്നു— ഈ തിരുത്തൽ നടത്തിയത് Ezhuttukari (സംവാദംസംഭാവനകൾ)
  • സംവാദം ലേഖനം എത്രത്തോളം വലുത് എന്നത് കാര്യമാക്കേണ്ടതുണ്ടെങ്കിൽ മാനദണ്ഡങ്ങളിൽ ചെർക്കാം. ചിത്രം ലേഖനത്തോട് എത്രത്തോളം നീതിപുലർത്തുന്നു എന്നു നോക്കിയാൽ പോരേ ? --എഴുത്തുകാരി സം‌വദിക്കൂ‍ 06:40, 15 ഒക്ടോബർ 2009 (UTC)[മറുപടി]
  • സംവാദം "ലേഖനത്തിനു മിഴിവേകണം:വിക്കിപീഡിയയിലെ ഏതെങ്കിലും ലേഖനത്തിനോടു ബന്ധപ്പെട്ടതായിരിക്കണം. ലേഖനത്തെ മനസിലാക്കാൻ സഹായകമാകുന്നവിധത്തിലുള്ള ചിത്രങ്ങൾക്കു മുൻ‌ഗണന." എന്നു ഇപ്പോൾ തന്നെ മാനദണ്ഡങ്ങളിൽ ഉണ്ടല്ലോ? ലേഖനത്തിന്റെ വലുപ്പം ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നതിൽ പ്രധാന ഘടകമാകണം. അല്ലെങ്കിൽ ഒരു നല്ല(?) ചിത്രമെടുത്ത് അതിനായി ഒറ്റവരി ലേഖനവുമെഴുതി തെരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നത് സാർവ്വത്രികമാകും. വിക്കിപീഡിയയുടെ പ്രഥമ പരിഗണന ലേഖനങ്ങൾക്കാണെന്നും ചിത്രങ്ങൾ ലേഖനത്തിന്റെ ആശയം എളുപ്പം വായനക്കാരിലേക്ക് എത്തിക്കാൻ മാത്രമേ ഉപകരിക്കാവൂ എന്നുമാണെന്നാണ്‌ എന്റെ അഭിപ്രായം. --Anoopan| അനൂപൻ 08:38, 16 ഒക്ടോബർ 2009 (UTC)[മറുപടി]
  • അനുകൂലിക്കുന്നു--—ഈ തിരുത്തൽ നടത്തിയത് lee2008 12:33, 16 ഒക്ടോബർ 2009 (UTC)[മറുപടി]
 28,29,30 ഒക്ടോബർ‍ 2009 എന്നീ ദിവസങ്ങളിലേക്കുള്ള തിരഞ്ഞെടുത്ത ചിത്രമാക്കി.--Subeesh Talk‍ 10:21, 27 ഒക്ടോബർ 2009 (UTC)[മറുപടി]

പൂക്കൈത.jpg

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--Vssun 09:00, 3 ഒക്ടോബർ 2009 (UTC)[മറുപടി]

 25,26,27 ഒക്ടോബർ‍ 2009 എന്നീ ദിവസങ്ങളിലേക്കുള്ള തിരഞ്ഞെടുത്ത ചിത്രമാക്കി.--Subeesh Talk‍ 12:48, 24 ഒക്ടോബർ 2009 (UTC)[മറുപടി]

Greencarambola cut.jpg

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--Vssun 06:48, 2 ഒക്ടോബർ 2009 (UTC)[മറുപടി]

 22,23,24 ഒക്ടോബർ‍ 2009 എന്നീ ദിവസങ്ങളിലേക്കുള്ള തിരഞ്ഞെടുത്ത ചിത്രമാക്കി.--Subeesh Talk‍ 11:52, 20 ഒക്ടോബർ 2009 (UTC)[മറുപടി]

Cheraman juma masjid Old.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Subeesh Talk‍ 15:22, 29 സെപ്റ്റംബർ 2009 (UTC)[മറുപടി]

☒N ഉറവിടം, അനുമതിപത്രം എന്നിവയില്ലാത്ത ചിത്രം. നീക്കം ചെയ്യാൻ ശുപാർശ ചെയ്യുന്നു. --Vssun 15:52, 1 ഒക്ടോബർ 2009 (UTC) അനുമതിപത്രം മാത്രമേ ഇല്ലാത്തതുള്ളൂ.. സ്വയം എടുത്തത് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. --Vssun 15:54, 1 ഒക്ടോബർ 2009 (UTC) [മറുപടി]

☒N മതിയായ അനുകൂല വോട്ടുകൾ ഇല്ല.--Subeesh Talk‍ 11:40, 20 ഒക്ടോബർ 2009 (UTC)[മറുപടി]

പുളിഞ്ചിക്ക.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Subeesh Talk‍ 11:46, 29 സെപ്റ്റംബർ 2009 (UTC)[മറുപടി]

 19,20,21 ഒക്ടോബർ‍ 2009 എന്നീ ദിവസങ്ങളിലേക്കുള്ള തിരഞ്ഞെടുത്ത ചിത്രമാക്കി.--Subeesh Talk‍ 08:24, 16 ഒക്ടോബർ 2009 (UTC)[മറുപടി]

നീല തവള.JPG

തെക്കേ അമേരിക്കയിൽ കാണപ്പെടുന്ന നീല തവളകൾ. അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--എഴുത്തുകാരി സം‌വദിക്കൂ‍ 11:02, 7 ഒക്ടോബർ 2009 (UTC)[മറുപടി]

☒N അനുകൂലാഭിപ്രായം കുറവ്.--Subeesh Talk‍ 09:42, 15 ഒക്ടോബർ 2009 (UTC)[മറുപടി]

Dieties unimportant Kallil temple.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Subeesh Talk‍ 11:30, 1 ഒക്ടോബർ 2009 (UTC)[മറുപടി]

☒N അനുകൂലാഭിപ്രായം കുറവ്.--Subeesh Talk‍ 06:29, 12 ഒക്ടോബർ 2009 (UTC)[മറുപടി]
സൂര്യഗ്രഹണം‍

കേരളത്തിൽ ദൃശ്യമായ ഭാഗിക സൂര്യഗ്രഹണം‍. സൂര്യഗ്രഹണം എന്ന താളിൽ ഇപ്പോൾ ഉപയോഗിക്കുന്നു. അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു. riyazahamed 18:22, 25 സെപ്റ്റംബർ 2009 (UTC)[മറുപടി]

 10,11,12 ഒക്ടോബർ‍ 2009 എന്നീ ദിവസങ്ങളിലേക്കുള്ള തിരഞ്ഞെടുത്ത ചിത്രമാക്കി. --ഹരി 05:05, 8 ഒക്ടോബർ 2009 (UTC)[മറുപടി]

ക്യുമുലസ് മഴമേഘങ്ങൾ

ക്യുമുലസ് മഴമേഘങ്ങൾ. അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു. riyazahamed 18:22, 25 സെപ്റ്റംബർ 2009 (UTC)[മറുപടി]

 16,17,18 ഒക്ടോബർ‍ 2009 എന്നീ ദിവസങ്ങളിലേക്കുള്ള തിരഞ്ഞെടുത്ത ചിത്രമാക്കി.--Subeesh Talk‍ 08:55, 13 ഒക്ടോബർ 2009 (UTC)[മറുപടി]

Keezharnelli new.jpg

കീഴാർനെല്ലി.. തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--Vssun 15:37, 25 സെപ്റ്റംബർ 2009 (UTC)[മറുപടി]

 13,14,15 ഒക്ടോബർ‍ 2009 എന്നീ ദിവസങ്ങളിലേക്കുള്ള തിരഞ്ഞെടുത്ത ചിത്രമാക്കി.--Subeesh Talk‍ 13:14, 12 ഒക്ടോബർ 2009 (UTC)[മറുപടി]
കാച്ചിൽ-കിഴങ്ങ്.JPG

നാടൻ കാവത്തിന്റെ ചിത്രം. തെരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു.--Vssun 11:37, 24 സെപ്റ്റംബർ 2009 (UTC)[മറുപടി]

 28,29,30 സെപ്റ്റംബർ 2009 എന്നീ ദിവസങ്ങളിലേക്കുള്ള തിരഞ്ഞെടുത്ത ചിത്രമാക്കി. --ജുനൈദ് (സം‌വാദം) 06:54, 28 സെപ്റ്റംബർ 2009 (UTC)[മറുപടി]

EcoParkPana.JPG

മധുരയിലെ എക്കോ പാർക്കിലെ ക്യത്രിമ പന രാത്രി ദ്യശ്യം, അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Subeesh Talk‍ 08:53, 22 സെപ്റ്റംബർ 2009 (UTC)[മറുപടി]

☒N അനുകൂലാഭിപ്രായം കുറവ് --Subeesh Talk‍ 06:28, 29 സെപ്റ്റംബർ 2009 (UTC)[മറുപടി]

Sankupusham.JPG

മഴനനഞ്ഞുനിക്കുന്ന ശംഖുപുഷ്പം, അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--എഴുത്തുകാരി സം‌വദിക്കൂ‍ 15:25, 21 സെപ്റ്റംബർ 2009 (UTC)[മറുപടി]

 07,08,09 ഒക്ടോബർ‍ 2009 എന്നീ ദിവസങ്ങളിലേക്കുള്ള തിരഞ്ഞെടുത്ത ചിത്രമാക്കി.--Subeesh Talk‍ 10:02, 6 ഒക്ടോബർ 2009 (UTC)[മറുപടി]

പ്രമാണം:Caryota urens full.jpg

വിജ്ഞാനമൂല്യമുള്ള ചിത്രം. തിരഞ്ഞെടുക്കാൻ നിദ്ദേശിക്കുന്നു--Vssun 14:00, 17 സെപ്റ്റംബർ 2009 (UTC)[മറുപടി]

 04,05,06 ഒക്ടോബർ‍ 2009 എന്നീ ദിവസങ്ങളിലേക്കുള്ള തിരഞ്ഞെടുത്ത ചിത്രമാക്കി.--Subeesh Talk‍ 12:02, 30 സെപ്റ്റംബർ 2009 (UTC)[മറുപടി]

Lalitha mahal mysore ml wiki.JPG

ലളിതമഹൽ കൊട്ടാരം മൈസൂർ. അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു --എഴുത്തുകാരി 12:37, 16 സെപ്റ്റംബർ 2009 (UTC)[മറുപടി]

float--വിചാരം 13:30, 17 സെപ്റ്റംബർ 2009 (UTC)[മറുപടി]

 01,02,03 ഒക്ടോബർ‍ 2009 എന്നീ ദിവസങ്ങളിലേക്കുള്ള തിരഞ്ഞെടുത്ത ചിത്രമാക്കി.--Subeesh Talk‍ 11:45, 30 സെപ്റ്റംബർ 2009 (UTC)[മറുപടി]

Brindavan Garden Mysore fountain2.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Subeesh Talk‍ 12:24, 16 സെപ്റ്റംബർ 2009 (UTC)[മറുപടി]

 25,26,27 സെപ്റ്റംബർ 2009 എന്നീ ദിവസങ്ങളിലേക്കുള്ള തിരഞ്ഞെടുത്ത ചിത്രമാക്കി.--Subeesh Talk‍ 14:47, 24 സെപ്റ്റംബർ 2009 (UTC)[മറുപടി]

Comet-Hale-Bopp-29-03-1997 hires adj.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--എഴുത്തുകാരി സം‌വദിക്കൂ‍ 18:59, 24 സെപ്റ്റംബർ 2009 (UTC)[മറുപടി]

☒N - മലയാളം വിക്കിപീഡിയയിലേക്ക് സമർപ്പിച്ച ചിത്രം അല്ല. കൂടുതൽ വിവരങ്ങൾക്ക് മാനദണ്ഡം താൾ കാണുക--Anoopan| അനൂപൻ 02:17, 25 സെപ്റ്റംബർ 2009 (UTC)[മറുപടി]

പ്രമാണം:EcoParkPana.JPG‍
EcoParkPana.JPG‍

മധുരയിലെ എക്കോ പാർക്കിലെ ക്യത്രിമ പന രാത്രി ദ്യശ്യം, അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--എഴുത്തുകാരി സം‌വദിക്കൂ‍ 13:43, 21 സെപ്റ്റംബർ 2009 (UTC)[മറുപടി]

☒N നിലവിലില്ലാത്ത ചിത്രം.--Subeesh Talk‍ 06:05, 22 സെപ്റ്റംബർ 2009 (UTC)[മറുപടി]

തേക്കില.JPG

നാടൻ ചിത്രം.. തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--Vssun 15:29, 15 സെപ്റ്റംബർ 2009 (UTC)[മറുപടി]

☒N അനുകൂലാഭിപ്രായം ഇല്ല.--Subeesh Talk‍ 08:34, 23 സെപ്റ്റംബർ 2009 (UTC)[മറുപടി]

Brindavan Garden Mysore fountain1.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Ezhuttukari 10:42, 13 സെപ്റ്റംബർ 2009 (UTC)[മറുപടി]

☒N അനുകൂലാഭിപ്രായം കുറവ്.--Subeesh Talk‍ 08:09, 21 സെപ്റ്റംബർ 2009 (UTC)[മറുപടി]

Brindavan Garden Mysore Musicall Fountain1.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Ezhuttukari 10:31, 13 സെപ്റ്റംബർ 2009 (UTC)[മറുപടി]

☒N മതിയായ അനുകൂല വോട്ടുകൾ ഇല്ല.--Subeesh Talk‍ 05:49, 25 സെപ്റ്റംബർ 2009 (UTC)[മറുപടി]

പ്രമാണം:Ramacham1.jpg

അറിവു പകരുന്ന പൊതുസഞ്ചയചിത്രം. തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--Vssun 03:41, 12 സെപ്റ്റംബർ 2009 (UTC)[മറുപടി]

 22,23,24 സെപ്റ്റംബർ 2009 എന്നീ ദിവസങ്ങളിലേക്കുള്ള തിരഞ്ഞെടുത്ത ചിത്രമാക്കി.--Subeesh Talk‍ 08:18, 21 സെപ്റ്റംബർ 2009 (UTC)[മറുപടി]

Paddyfield thakazhi.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Subeesh Talk‍ 12:07, 11 സെപ്റ്റംബർ 2009 (UTC)[മറുപടി]

☒N അനുകൂലാഭിപ്രായം കുറവ്.--Subeesh Talk‍ 05:22, 18 സെപ്റ്റംബർ 2009 (UTC)[മറുപടി]

Asokaflower.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Subeesh Talk‍ 07:06, 11 സെപ്റ്റംബർ 2009 (UTC)[മറുപടി]

 19,20,21 സെപ്റ്റംബർ 2009 എന്നീ ദിവസങ്ങളിലേക്കുള്ള തിരഞ്ഞെടുത്ത ചിത്രമാക്കി.--Subeesh Talk‍ 05:18, 18 സെപ്റ്റംബർ 2009 (UTC)[മറുപടി]

Vishnukranthi 1.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Subeesh Talk‍ 07:06, 11 സെപ്റ്റംബർ 2009 (UTC)[മറുപടി]

 16,17,18 സെപ്റ്റംബർ 2009 എന്നീ ദിവസങ്ങളിലേക്കുള്ള തിരഞ്ഞെടുത്ത ചിത്രമാക്കി.--Subeesh Talk‍ 13:52, 15 സെപ്റ്റംബർ 2009 (UTC)[മറുപടി]
സഹോദരൻ-അയ്യപ്പൻ-സ്മാരകം-കൊച്ചി.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Subeesh Talk‍ 10:40, 7 സെപ്റ്റംബർ 2009 (UTC)[മറുപടി]

☒N അനുകൂലാഭിപ്രായം കുറവ്.--Subeesh Talk‍ 13:41, 15 സെപ്റ്റംബർ 2009 (UTC)[മറുപടി]

House boat fascia.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--സാദിക്ക്‌ ഖാലിദ്‌ 19:21, 6 സെപ്റ്റംബർ 2009 (UTC)[മറുപടി]

 13,14,15 സെപ്റ്റംബർ 2009 എന്നീ ദിവസങ്ങളിലേക്കുള്ള തിരഞ്ഞെടുത്ത ചിത്രമാക്കി.--Subeesh Talk‍ 14:13, 12 സെപ്റ്റംബർ 2009 (UTC)[മറുപടി]

നെയ്യപ്പം1.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--സാദിക്ക്‌ ഖാലിദ്‌ 19:21, 6 സെപ്റ്റംബർ 2009 (UTC)[മറുപടി]

 10,11,12 സെപ്റ്റംബർ 2009 എന്നീ ദിവസങ്ങളിലേക്കുള്ള തിരഞ്ഞെടുത്ത ചിത്രമാക്കി.--Subeesh Talk‍ 14:08, 9 സെപ്റ്റംബർ 2009 (UTC)[മറുപടി]

VazhaniRiver.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Subeesh Talk‍ 06:30, 25 ഓഗസ്റ്റ് 2009 (UTC)[മറുപടി]

☒N അനുകൂലാഭിപ്രായം കുറവ്.--Subeesh Talk‍ 13:12, 3 സെപ്റ്റംബർ 2009 (UTC)[മറുപടി]

Kumbalangi.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Subeesh Talk‍ 06:30, 25 ഓഗസ്റ്റ് 2009 (UTC)[മറുപടി]

 07,08,09 സെപ്റ്റംബർ 2009 എന്നീ ദിവസങ്ങളിലേക്കുള്ള തിരഞ്ഞെടുത്ത ചിത്രമാക്കി. --സാദിക്ക്‌ ഖാലിദ്‌ 19:21, 6 സെപ്റ്റംബർ 2009 (UTC)[മറുപടി]

Pookalam4.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Subeesh Talk‍ 06:30, 25 ഓഗസ്റ്റ് 2009 (UTC)[മറുപടി]

 31 ഓഗസ്റ്റ് 2009. 01,02,03 സെപ്റ്റംബർ 2009 എന്നീ ദിവസങ്ങളിലേക്കുള്ള തിരഞ്ഞെടുത്ത ചിത്രമാക്കി.--Subeesh Talk‍ 10:39, 29 ഓഗസ്റ്റ് 2009 (UTC)[മറുപടി]

Kumbalangi ChineseNets.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Subeesh Talk‍ 06:30, 25 ഓഗസ്റ്റ് 2009 (UTC)[മറുപടി]

 04,05,06 സെപ്റ്റംബർ 2009 എന്നീ ദിവസങ്ങളിലേക്കുള്ള തിരഞ്ഞെടുത്ത ചിത്രമാക്കി.--Subeesh Talk‍ 12:39, 3 സെപ്റ്റംബർ 2009 (UTC)[മറുപടി]

ArattupuzhaPooram10.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Subeesh Talk‍ 06:30, 25 ഓഗസ്റ്റ് 2009 (UTC)[മറുപടി]

 28,29,30 ഓഗസ്റ്റ് 2009 എന്നീ ദിവസങ്ങളിലേക്കുള്ള തിരഞ്ഞെടുത്ത ചിത്രമാക്കി.--Subeesh Talk‍ 11:52, 27 ഓഗസ്റ്റ് 2009 (UTC)[മറുപടി]
  • സംവാദം ദയവായി എല്ലാവരും ഒരു നാണവും, മടിയും കൂടാതെ വോട്ട് രേഖപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു. ഈ താളിനെ അനാഥമാക്കരുത് പ്ലീസ്.....--Subeesh Talk‍ 11:52, 27 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ഊരകം അമ്മ തിരുവടി ക്ഷേത്രം.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Subeesh Talk‍ 06:14, 25 ഓഗസ്റ്റ് 2009 (UTC)[മറുപടി]

☒N അനുകൂലാഭിപ്രായങ്ങൾ ഇല്ല.--Subeesh Talk‍ 12:31, 1 സെപ്റ്റംബർ 2009 (UTC)[മറുപടി]

കാക്ക.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Subeesh Talk‍ 11:22, 18 ഓഗസ്റ്റ് 2009 (UTC)[മറുപടി]

 25,26,27 ഓഗസ്റ്റ് 2009 എന്നീ ദിവസങ്ങളിലേക്കുള്ള തിരഞ്ഞെടുത്ത ചിത്രമാക്കി.--Subeesh Talk‍ 05:59, 25 ഓഗസ്റ്റ് 2009 (UTC)[മറുപടി]

മഞ്ഞമുളക്.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--സാദിക്ക്‌ ഖാലിദ്‌ 08:42, 18 ഓഗസ്റ്റ് 2009 (UTC)[മറുപടി]

 21,22,23,24 ഓഗസ്റ്റ് 2009 എന്നീ ദിവസങ്ങളിലേക്കുള്ള തിരഞ്ഞെടുത്ത ചിത്രമാക്കി.--Subeesh Talk‍ 09:47, 20 ഓഗസ്റ്റ് 2009 (UTC)[മറുപടി]

Chembila1.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു------Neon. 05:27, 30 ജൂലൈ 2009 (UTC)[മറുപടി]

☒N ഭൂരിപക്ഷാഭിപ്രായങ്ങൾ ഇല്ല.--Subeesh Talk‍ 13:30, 17 ഓഗസ്റ്റ് 2009 (UTC)[മറുപടി]

Vaikom Temple.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Subeesh Talk‍ 12:17, 28 ജൂലൈ 2009 (UTC)[മറുപടി]

 18,19,20 ഓഗസ്റ്റ് 2009 എന്നീ ദിവസങ്ങളിലേക്കുള്ള തിരഞ്ഞെടുത്ത ചിത്രമാക്കി.--Subeesh Talk‍ 13:52, 17 ഓഗസ്റ്റ് 2009 (UTC)[മറുപടി]

Athirapilly waterfalls.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Subeesh Talk‍ 10:32, 27 ജൂലൈ 2009 (UTC)[മറുപടി]

 04,05,06 ഓഗസ്റ്റ് 2009 എന്നീ ദിവസങ്ങളിലേക്കുള്ള തിരഞ്ഞെടുത്ത ചിത്രമാക്കി.--Subeesh Talk‍ 13:56, 3 ഓഗസ്റ്റ് 2009 (UTC)[മറുപടി]

Aerva Lanata.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Subeesh Talk‍ 10:32, 27 ജൂലൈ 2009 (UTC)[മറുപടി]

☒N ഭൂരിപക്ഷാഭിപ്രായങ്ങൾ കുറവ്--Subeesh Talk‍ 13:29, 17 ഓഗസ്റ്റ് 2009 (UTC)[മറുപടി]

Annapolis9.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Subeesh Talk‍ 10:32, 27 ജൂലൈ 2009 (UTC)[മറുപടി]

 15,16,17 ഓഗസ്റ്റ് 2009 എന്നീ ദിവസങ്ങളിലേക്കുള്ള തിരഞ്ഞെടുത്ത ചിത്രമാക്കി.--Subeesh Talk‍ 09:42, 14 ഓഗസ്റ്റ് 2009 (UTC)[മറുപടി]

Mushroom.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Subeesh Talk‍ 10:32, 27 ജൂലൈ 2009 (UTC)[മറുപടി]

☒N അനുകൂലാഭിപ്രായങ്ങൾ ഇല്ല.--Subeesh Talk‍ 13:57, 3 ഓഗസ്റ്റ് 2009 (UTC)[മറുപടി]

Kodungallur kottapuram bridge.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Subeesh Talk‍ 09:54, 27 ജൂലൈ 2009 (UTC)[മറുപടി]

 12,13,14 ഓഗസ്റ്റ് 2009 എന്നീ ദിവസങ്ങളിലേക്കുള്ള തിരഞ്ഞെടുത്ത ചിത്രമാക്കി.--Subeesh Talk‍ 09:15, 11 ഓഗസ്റ്റ് 2009 (UTC)[മറുപടി]

Kottapuramriver.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Subeesh Talk‍ 09:54, 27 ജൂലൈ 2009 (UTC)[മറുപടി]

 07,08,09,10,11 ഓഗസ്റ്റ് 2009 എന്നീ ദിവസങ്ങളിലേക്കുള്ള തിരഞ്ഞെടുത്ത ചിത്രമാക്കി.--Subeesh Talk‍ 11:38, 6 ഓഗസ്റ്റ് 2009 (UTC)[മറുപടി]

Stmichealscathedral.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--സാദിക്ക്‌ ഖാലിദ്‌ 07:32, 14 ജൂലൈ 2009 (UTC)[മറുപടി]

 01,02,03 ആഗസ്ത് 2009 എന്നീ ദിവസങ്ങളിലേക്കുള്ള തിരഞ്ഞെടുത്ത ചിത്രമാക്കി.--Subeesh Talk‍ 09:41, 31 ജൂലൈ 2009 (UTC)[മറുപടി]