Jump to content

അഗ്നിപരീക്ഷ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Agnipareeksha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അഗ്നിപരീക്ഷ
സംവിധാനംഎം. കൃഷ്ണൻ നായർ
നിർമ്മാണംമുഹമ്മദ് അസീം
രചനതോപ്പിൽ ഭാസി
ആസ്പദമാക്കിയത്രബീന്ദ്രനാഥ് ടാഗോറിന്റെ റെക്ക് എന്ന ബംഗാളി നോവൽ
അഭിനേതാക്കൾസത്യൻ, കെ.പി. ഉമ്മർ,
പ്രേം നസീർ,
ജി. കെ. പിള്ള
ടി.എസ്. മുത്തയ്യ,
അടൂർ ഭാസി, ഷീല, ശാരദ, സദൻ, പഞ്ചാബി
സി. എ. ബാലൻ, ആറന്മുള പൊന്നമ്മ
ടി. ആർ. ഓമന, ശ്രീശുഭ
സംഗീതംജി ദേവരാജൻ
ഛായാഗ്രഹണംഎസ്. ജെ. തോമസ്
സ്റ്റുഡിയോഎ. എൽ. എസ്. കമ്പൈൻസ് - വെങ്കടേശ്വര സിനിടോൺ
വിതരണംജിയോ പിക്ചേഴ്സ്
റിലീസിങ് തീയതി
  • 13 ഡിസംബർ 1968 (1968-12-13)
രാജ്യംഇന്ത്യ
ഭാഷമലയാളം

ദീപക് കമ്പൈൻസിന്റെ ബാനറിൽ മുഹമ്മദ് അസീം നിർമ്മിച്ച് എം. കൃഷ്ണൻ നായർ സംവിധാനം ചെയ്തു 1968 ൽ പുറത്തിറങ്ങിയ മലയാളചിത്രമാണ് അഗ്നിപരീക്ഷ. രബീന്ദ്രനാഥ് ടാഗോർ എഴുതിയ റെക്ക് എന്ന ബംഗാളി നോവലിനെ അടിസ്ഥാനമാക്കി[1] തോപ്പിൽ ഭാസി തിരക്കഥയും സംഭാഷണവും രചിച്ച ഈ ചിത്രത്തിൽ പ്രേം നസീർ, സത്യൻ, ഉമ്മർ, ജി. കെ. പിള്ള, ടി.എസ്. മുത്തയ്യ, അടൂർ ഭാസി, ശാരദ, ഷീല തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്.[2] വയലാറിന്റെ വരികൾക്ക് ദേവരാജൻ ഈണമിട്ടു. യേശുദാസും പി. സുശീലയും ബി. വസന്തയുമാണ് ഗാനങ്ങൾ ആലപിച്ചതു്.

പുറത്തേക്കുള്ള കണ്ണി[തിരുത്തുക]

ഈ ചിത്രത്തിലെ ഗാനരംഗം

അവലംബം[തിരുത്തുക]

ചലച്ചിത്രംകാണാൻ[തിരുത്തുക]


[[വർഗ്ഗം: ]]