കയ്പമംഗലം നിയമസഭാമണ്ഡലം
ദൃശ്യരൂപം
(കൈപ്പമംഗലം നിയമസഭാമണ്ഡലം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
69 കയ്പമംഗലം | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 2011 |
വോട്ടർമാരുടെ എണ്ണം | 169907 (2016) |
നിലവിലെ അംഗം | ഇ.ടി. ടൈസൺ |
പാർട്ടി | സി.പി.ഐ. |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2016 |
ജില്ല | തൃശ്ശൂർ ജില്ല |
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ |
തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിലെ എടവിലങ്ങ് , എടത്തിരുത്തി, എറിയാട് കൈപ്പമംഗലം, മതിലകം, പെരിഞ്ഞനം, ശ്രീനാരായണപുരം എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് കയ്പമംഗലം നിയമസഭാമണ്ഡലം[1][2]. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്[1]. സി.പി.ഐയിലെ ഇ.ടി. ടൈസൺ മാസ്റ്ററാണ് ഈ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്.
പ്രതിനിധികൾ
[തിരുത്തുക]തിരഞ്ഞെടുപ്പ് | നിയമസഭ | അംഗം | പാർട്ടി | കാലാവധി |
---|---|---|---|---|
2011 | പതിമൂന്നാം നിയമസഭ | വി.എസ്. സുനിൽകുമാർ | സി.പി.ഐ | 2011 – 2016 |
2016 | പതിനാലാം നിയമസഭ | ഇ.ടി. ടൈസൺ | 2016 – 2021 | |
2021 | പതിനഞ്ചാം നിയമസഭ | 2021 - തുടരുന്നു |
മെമ്പർമാരും വോട്ടുവിവരങ്ങളും
[തിരുത്തുക]സ്വതന്ത്രൻ കോൺഗ്രസ് BDJS JD(U) ബിജെപി സിപിഐ
വർഷം | ആകെ | ചെയ്ത് | ഭൂരി പക്ഷം | അംഗം | വോട്ട് | പാർട്ടി | എതിരാളി | വോട്ട് | പാർട്ടി | എതിരാളി | വോട്ട് | പാർട്ടി | |||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
2021[3] | 173965 | 136083 | 22698 | ഇ.ടി. ടൈസൺ | 73161 | സി.പി.ഐ. | ശോഭ സുബിൻ | 50463 | കോൺഗ്രസ് | സി.ഡി ശ്രീലാൽ | 9066 | ബിജെപി | |||
2016[4] | 169649 | 134729 | 33440 | 66824 | മുഹമ്മദ് നഹാസ് | 33384 | ഉണ്ണികൃഷ്ണൻ തഷ്ണത്ത് | 30041 | ബിഡിജെഎസ് | ||||||
2011[5] | 151356 | 117129 | 13570 | വി.എസ്. സുനിൽ കുമാർ | 58789 | ഉമേഷ് ചള്ളിയിൽ | 45219 | ജെ.എസ്.എസ്. | എ.എൻ രാധാകൃഷ്ണൻ | 10716 | ബിജെപി |
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 Changing Face of Electoral India Delimitation 2008 - Volume 1 Page 725[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "District/Constituencies-Thrissur District". Archived from the original on 2011-03-12. Retrieved 2011-03-21.
- ↑ http://www.keralaassembly.org/election/2021/assembly_poll.php?year=2021&no=69
- ↑ http://www.keralaassembly.org/2001/poll01.php4?year=2016&no=69
- ↑ http://www.keralaassembly.org/election/assembly_poll.php?year=2011&no=63