കുന്നംകുളം നിയമസഭാമണ്ഡലം
ദൃശ്യരൂപം
(കുന്ദംകുളം നിയമസഭാമണ്ഡലം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
62 കുന്നംകുളം | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957 |
വോട്ടർമാരുടെ എണ്ണം | 191274 (2016) |
ആദ്യ പ്രതിനിഥി | ടി.കെ. കൃഷ്ണൻ സി.പി.ഐ |
നിലവിലെ അംഗം | എ.സി. മൊയ്തീൻ |
പാർട്ടി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2016 |
ജില്ല | തൃശ്ശൂർ ജില്ല |
തൃശ്ശൂർ ജില്ലയിലെ ഒരു നിയമസഭാ നിയോജകമണ്ഡലമാണ് കുന്നംകുളം നിയമസഭാമണ്ഡലം. ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയിലാണ് ഈ മണ്ഡലം. തലപ്പിള്ളി താലൂക്കിലാണ് ഈ നിയോജകമണ്ഡലം ഉൾപ്പെടുന്നത്. ഈ നിയോജകമണ്ഡലത്തിൽ കുന്നംകുളം നഗരസഭ, ചൊവ്വന്നൂർ, എരുമപ്പെട്ടി, കടങ്ങോട്, കാട്ടകാമ്പാൽ, പോർക്കുളം, വേലൂർ, കടവല്ലൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നു.
തൃശ്ശൂർ ജില്ലയിലെ മണലൂർ, ഗുരുവായൂർ, വടക്കാഞ്ചേരി, ചേലക്കര, മലപ്പുറം ജില്ലയിലെ പൊന്നാനി, പാലക്കാട് ജില്ലയിലെ തൃത്താല എന്നിവയാണ് സമീപ മണ്ഡലങ്ങൾ. [1].
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "District/Constituencies-Thrissur District". Archived from the original on 2011-03-12. Retrieved 2011-03-21.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-04-22.