തൃശ്ശൂർ നിയമസഭാമണ്ഡലം
ദൃശ്യരൂപം
(തൃശ്ശുർ നിയമസഭാമണ്ഡലം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
67 തൃശ്ശൂർ | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957 |
വോട്ടർമാരുടെ എണ്ണം | 172358 (2016) |
ആദ്യ പ്രതിനിഥി | എ.ആർ. മേനോൻ സ്വത |
നിലവിലെ അംഗം | പി. ബാലചന്ദ്രൻ |
പാർട്ടി | സി.പി.ഐ. |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2021 |
ജില്ല | തൃശ്ശൂർ ജില്ല |
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ നഗരസഭയിലെ 1 മുതൽ 11 വരെ, 14 മുതൽ 22 വരെ, 32 മുതൽ 39 വരെ & 43 മുതൽ 50 വരെ എന്നീ വാർഡുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് തൃശ്ശൂർ നിയമസഭാമണ്ഡലം[1][2].
പ്രതിനിധികൾ
[തിരുത്തുക]* ഉപതിരഞ്ഞെടുപ്പ്
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]വർഷം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | ||
2021 [4] | പി. ബാലചന്ദ്രൻ | സി.പി.ഐ | പത്മജ വേണുഗോപാൽ | കോൺഗ്രസ് (ഐ.) | സുരേഷ് ഗോപി | ബിജെപി |
2016[5] | വി.എസ്. സുനിൽ കുമാർ | സി.പി.ഐ | പത്മജ വേണുഗോപാൽ | കോൺഗ്രസ് (ഐ.) | ||
2011[6] | തേറമ്പിൽ രാമകൃഷ്ണൻ | കോൺഗ്രസ് (ഐ.) | പി. ബാലചന്ദ്രൻ | സി.പി.ഐ. | ||
2006 | തേറമ്പിൽ രാമകൃഷ്ണൻ | കോൺഗ്രസ് (ഐ.), | എം.എം. വർഗ്ഗീസ് | സി.പി.എം. | ||
2001 | തേറമ്പിൽ രാമകൃഷ്ണൻ | കോൺഗ്രസ് (ഐ.), | കെ.പി. അരവിന്ദാക്ഷൻ | സി.പി.എം. | ||
1996 | തേറമ്പിൽ രാമകൃഷ്ണൻ | കോൺഗ്രസ് (ഐ.), | എം.ആർ. ഗോവിന്ദൻ | സി.പി.എം. | ||
1991 | തേറമ്പിൽ രാമകൃഷ്ണൻ | കോൺഗ്രസ് (ഐ.), | ഇ.കെ. മേനോൻ | സി.പി.എം. | ||
1987 | ഇ.കെ. മേനോൻ | സി.പി.എം. | എം. വേണുഗോപാല മേനോൻ | എൻ.ഡി.പി. | ||
1982 | തേറമ്പിൽ രാമകൃഷ്ണൻ | എൻ.ഡി.പി. | എം.കെ. കണ്ണൻ | സി.പി.എം. | ||
1957 | എ.ആർ. മേനോൻ | സ്വതന്ത്ര സ്ഥാനാർത്ഥി | കെ. കരുണാകരൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
അവലംബം
[തിരുത്തുക]- ↑ Changing Face of Electoral India Delimitation 2008 - Volume 1 Page 725
- ↑ "District/Constituencies-Thrissur District". Archived from the original on 2011-03-12. Retrieved 2011-03-21.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2016-04-02.
- ↑ http://www.keralaassembly.org/election/2021/assembly_poll.php?year=2021&no=67
- ↑ http://www.keralaassembly.org/election/2021/assembly_poll.php?year=2016&no=67
- ↑ http://www.keralaassembly.org/election/2021/assembly_poll.php?year=2011&no=67