Jump to content

ഉപജാതി (വൃത്തം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഉപജാതി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളവ്യാകരണത്തിലെ ഒരു വൃത്തമാണ്‌ ഉപജാതി. ഇന്ദ്രവജ്ര, ഉപേന്ദ്രവജ്ര എന്നീ വൃത്തങ്ങളുടെ ലക്ഷണം ഒന്നിടവിട്ട വരികളിൽ ഈ വൃത്തത്തിൽ കാണുന്നു.

ലക്ഷണം

[തിരുത്തുക]

ഇന്ദ്രവജ്രയും ഉപേന്ദ്രവജ്രയും കൂട്ടിക്കലർത്തി പ്രയോഗിക്കുന്നത് ഉപജാതി എന്ന വൃത്തം. ഇന്ദ്രവജ്രയുടെ "തതം ജഗംഗം" എന്ന ക്രമവും ഉപേന്ദ്രവജ്രയുടെ "ജതം ജഗംഗം" എന്ന ക്രമവും കലർ‌ന്നുവരും.

ഒരേ ഛന്ദസിൽത്തന്നെ അല്പം വ്യത്യാസമുള്ള വൃത്തങ്ങൾ യോജിപ്പിച്ച് 'ഉപജാതി' വൃത്തങ്ങൾ നിർമ്മിക്കാം. മുകളിൽ പറഞ്ഞ ലക്ഷണശ്ലോകം തന്നെ ഇന്ദ്രവംശയും വംശസ്ഥവും കലർത്തിയ ഉപജാതിയാണ്.

ഇന്ദ്രവജ്രയും ഉപേന്ദ്രവജ്രയും കലർന്ന ഉപജാതിക്കുള്ള ഉദാഹരണങ്ങൾ

[തിരുത്തുക]

ഉദാ:-1

ഇന്ദ്രവജ്രയും വംശസ്ഥവും കലർന്ന ഉപജാതിക്കുള്ള ഉദാഹരണങ്ങൾ

[തിരുത്തുക]

ഉദാ:-1

ഇവകൂടി കാണുക

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഉപജാതി_(വൃത്തം)&oldid=3918925" എന്ന താളിൽനിന്ന് ശേഖരിച്ചത്