ഉപസർപ്പിണി (വൃത്തം)
ദൃശ്യരൂപം
(ഉപസർപ്പിണി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ഭാഷാവൃത്തമാണ് ഉപസർപ്പിണി. സർപ്പിണിയുടെ ആദ്യഗുരുവിന്റെ സ്ഥാനത്ത് രണ്ട് ലഘുക്കളെ ഉപയോഗിക്കുന്നതാണ് ഉപസർപ്പിണി.
ലക്ഷണം
[തിരുത്തുക]“ | സർപ്പിണിക്കാദ്യഗുരുവിൽ സ്ഥാനേ രണ്ടു ലഘുക്കളെ
ചേർത്താലുണ്ടായിടും വൃത്തമതിൻപേരുപസർപ്പിണി |
” |