മദമന്ഥര
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഇത്തരം വൃത്തത്തിൽ, ഒരു വരിയിൽ പതിനാല് മാത്രയുണ്ടായിരിക്കുകയും ആറ് മാത്ര കഴിഞ്ഞ് ഒരു യതിയും എട്ട് മാത്ര കഴിയുമ്പോൾ ഒരുയതിയും ഉണ്ടായിരിക്കും. അതായത് ഒരു വരിയിൽ രണ്ട് യതി. ഇത്തരം വൃത്തത്തിൽ കൂടുതലും ലഘുമാത്രകളും ആയിരിക്കും. ഇങ്ങനെയുള്ള വൃത്തം മദമന്ഥര എന്നറിയപ്പെടുന്നു.
ലക്ഷണം
[തിരുത്തുക]“ | ആറുമെട്ടും പതിന്നാലു
മാത്രയായാൽ മദമന്ഥര |
” |