ചന്ദനസാരം
ദൃശ്യരൂപം
ഉത്കൃതിച്ഛന്ദസ്സിലുള്ള ഒരു സംസ്കൃതവർണ്ണവൃത്തമാണ് ചന്ദനസാരം. എട്ടു ഭഗണങ്ങളും രണ്ടു ഗുരുക്കളും എന്ന് ഗണവ്യവസ്ഥ.
ലക്ഷണം
[തിരുത്തുക]“ | എട്ടുഭകാരമിരണ്ടുഗുരുക്കളുമായ് വരുകിൽ കരുതീടതു ചന്ദനസാരം | ” |
ഉത്കൃതിച്ഛന്ദസ്സിലുള്ള ഒരു സംസ്കൃതവർണ്ണവൃത്തമാണ് ചന്ദനസാരം. എട്ടു ഭഗണങ്ങളും രണ്ടു ഗുരുക്കളും എന്ന് ഗണവ്യവസ്ഥ.
“ | എട്ടുഭകാരമിരണ്ടുഗുരുക്കളുമായ് വരുകിൽ കരുതീടതു ചന്ദനസാരം | ” |
വ്യാകരണവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |