സമാനിക
ദൃശ്യരൂപം
ഒരു സംസ്കൃതവർണ്ണവൃത്തമാണ് സമാനിക.[1] അനുഷ്ടുപ്പ്ഛന്ദസ്സിലുള്ള വൃത്തമാണിത്. വൃത്തമഞ്ജരിയിൽ സമവൃത്തപ്രകരണത്തിലാണ് ഇതിന്റെ ലക്ഷണം വിവരിച്ചിരിക്കുന്നത്.
ലക്ഷണം
[തിരുത്തുക]“ | രം സമാനികാ ജഗം ല | ” |
ഉദാഹരണം
[തിരുത്തുക]മാലതീസമാ നകാമ-
മുല്ലസിച്ച കാന്തികൊണ്ടു
വാണിദേവിയെന്റെ നാവിൽ
വാണിടട്ടെ നാണിയാതെ
അവലംബം
[തിരുത്തുക]- ↑ "വൃത്തങ്ങളുടെ പേരുകൾ". keralaliterature.com. Retrieved 2011-11-11.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ വൃത്തമഞ്ജരി ഏ.ആർ.രാജരാജ വർമ്മ